മെനിസ്പെർമേസീ

(Menispermaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിക്കവാറും മധ്യരേഖാപ്രദേശങ്ങളിലെ കാടുകളിൽ കാണപ്പെടുന്ന വലിയ വള്ളിച്ചെടികൾ ഉൾപ്പെടുന്ന ഒരു സപുഷ്പി സസ്യകുടുംബമാണ് മെനിസ്പെർമേസീ (Menispermaceae).[2] 72 ജനുസുകളിലായി 450 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. അമ്പുകളിൽ പുരട്ടുന്ന ഒരു വിഷമായ ക്യുറാറെയിലെ പ്രധാന ഘടകമായ റ്റ്യൂബോക്യുറാറെ ഇവയിലെ അംഗങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

മെനിസ്പെർമേസീ
മരമഞ്ഞൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Menispermaceae

Genera
  • 72 genera (see text)

തെരഞ്ഞെടുത്ത ജനുസുകൾ

തിരുത്തുക
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. http://www.britannica.com/plant/Menispermaceae
  3. RODRIGUES, Eliana; CARLINI, Elisaldo L. de Araújo. Plants with possible psychoactive actions used by the Krahô Indians, Brazil. Revista Brasileira de Psiquiatria 28(4): 277- 82, 2006.
  4. Jacques, Frédéric M.B.; Gallut, Cyril; Vignes-Lebbe, Régine; Zaragüeta i Bagils, René (2007):Resolving phylogenetic reconstruction in Menispermaceae (Ranunculales) using fossils and a novel statistical test. Taxon 56(2):379-392.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെനിസ്പെർമേസീ&oldid=3917049" എന്ന താളിൽനിന്ന് ശേഖരിച്ചത്