ലോറേസീ

(Lauraceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കറുവ അടങ്ങിയ സസ്യകുടുംബമായ ലോറേസീ കുടുംബത്തിലെ സസ്യങ്ങൾ മിക്കവയ്ക്കും നല്ല സുഗന്ധമുണ്ട്. 50 ജനുസുകളിലായി ഏതാണ്ട് 3000 സ്പീഷീസ് സസ്യങ്ങൾ ഇതിലുണ്ട്. മിക്കവയും കുറ്റിച്ചെടികളോ മരങ്ങളോ ആണ്.

ലോറേസീ
കർപ്പൂരമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Lauraceae

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലോറേസീ&oldid=3132734" എന്ന താളിൽനിന്ന് ശേഖരിച്ചത്