ബൾസാമിനേസീ
(Balsaminaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാൾസം കുടുംബം എന്ന് പരക്കെ അറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബൾസാമിനേസീ (Balsaminaceae). രണ്ടു ജനുസുകൾ മാത്രമേ ഈ കുടുംബത്തിൽ ഉള്ളൂ. ആയിരത്തിൽ കൂടുതൽ സ്പീഷിസുകളുള്ള ഇംപേഷ്യൻസും ഒരൊറ്റ സ്പീഷിസ് മാത്രമുള്ള ഹൈഡ്രോസെറയും.[2] ഇതിലെ അംഗങ്ങൾ ഏകവർഷിയോ ബഹുവർഷിയോ ആകാം. മധ്യരേഖാപ്രദേശങ്ങളിൽ എങ്ങും കാണപ്പെടുന്നു.[2]
ബൾസാമിനേസീ | |
---|---|
ഹിമാലയൻ ബാൾസം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Balsaminaceae |
Genera | |
ജനുസുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ 2.0 2.1 "Annals of Botany: Floral development of Hydrocera and Impatiens".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Balsaminaceae of Mongolia in FloraGREIF Archived 2016-03-03 at the Wayback Machine.
വിക്കിസ്പീഷിസിൽ Balsaminaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Balsaminaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.