ഡികാപെറ്റാലേസീ
(Dichapetalaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പിസസ്യങ്ങളിൽ മൂന്നു ജനുസുകളിലായി ഏതാണ്ട് 170 സ്പീഷിസുകൾ ഉള്ള ഒരു കുടുംബമാണ് ഡികാപെറ്റാലേസീ (Dichapetalaceae).[2][3] ഇതിൽ മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഉൾപ്പെടുന്നു.
ഡികാപെറ്റാലേസീ | |
---|---|
കാട്ടുകപ്പിക്കുരുവിന്റെ ഇലകളും പൂക്കളും കുന്നത്തൂർപാടിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Dichapetalaceae Baill.[1] |
Genera | |
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Stephens, P.F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008. http://www.mobot.org/MOBOT/Research/APweb/
- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)