പൊവേസീ
(Poaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരിയും, ഗോതമ്പും, പുല്ലുകളും, മുളകളും ഉൾപ്പെടെ മാനവരാശിയുടെ ഭക്ഷണമായി ഉപയോഗിക്കുന്നതും സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളതുമായ ഒരു സസ്യകുടുംബമാണ് പൊവേസീ (Poaceae). 800 ജനുസുകളിലായി ഏകദേശം 11000 -ത്തോളം സ്പീഷിസുകൾ ഉള്ള പൊവേസി ഇവയിലെ അംഗങ്ങളുടെ എണ്ണം കൊണ്ട് ആസ്റ്റ്രേസീ, ഓർക്കിഡേസീ, ഫാബേസീ, റൂബിയേസീ എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്. പുല്ലിന്റെ ഗ്രീക്ക് നാമമായ പോവ എന്ന വക്കിൽ നിന്നാണ് ഈ കുടുംബത്തിന്റെ പേരിന്റെ ഉൽഭവം.
പൊവേസീ | |
---|---|
നെൽക്കതിരുകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Poaceae |
Type genus | |
Poa | |
Subfamilies | |
ഭാഗങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Poaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Poaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.