ബെർബെറിഡേസീ
സസ്യകുടുംബം
(Berberidaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെർബെറി കുടുംബം എന്നു പൊതുവേ അറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബെർബെറിഡേസീ (Berberidaceae). 18 ജനുസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ 18 ജനുസുകളിലായി അറിയപ്പെടുന്ന ഏതാണ് 700 ഓളം സ്പീഷിസുകൾ ഉള്ള ഒരു കുടുംബമാണിത്.[1] ഇവയിൽ ഭൂരിഭാഗവും ബെർബെറിസ് ജനുസിലാണ്. ഈ കുടുംബത്തിൽ മരങ്ങളും, കുറ്റിച്ചെടികളും, ബഹുവർഷികളും എല്ലാം കാണാറുണ്ട്.
Berberidaceae | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Berberidaceae
|
Ranunculales |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Genera
തിരുത്തുക- Achlys - vanilla-leaf
- Alloberberis
- Berberis – barberry
- Bongardia
- Caulophyllum - blue cohosh
- Diphylleia
- Dysosma
- Epimedium
- Gymnospermium
- Jeffersonia – twinleaf
- Leontice
- Mahonia - Oregon grape
- Moranothamnus
- Nandina - heavenly bamboo
- Podophyllum – mayapple
- Ranzania
- Sinopodophyllum
- Vancouveria
അവലംബം
തിരുത്തുക- ↑ CHRISTENHUSZ, MAARTEN J.M.; BYNG, JAMES W. (2016-05-20). "
The number of known plants species in the world and its annual increase
". Phytotaxa (in ഇംഗ്ലീഷ്). 261 (3). doi:10.11646/phytotaxa.261.3.1. ISSN 1179-3163.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Berberidaceae, Leonticaceae, Nandinaceae, Podophyllaceae in L. Watson and M.J. Dallwitz (1992 onwards), The families of flowering plants.
- Berberidaceae links Archived 2008-10-13 at the Wayback Machine.
- Chilean Berberidaceae, by Chileflora
- Media related to Berberidaceae at Wikimedia Commons
- Berberidaceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.