പ്രിമുലേസീ
(Primulaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
64 ജനുസുകൾ ഉള്ള ഒരു സസ്യകുടുംബമാണ്[1] പ്രിമുലേസീ (Primulaceae). മിക്കവയും ബഹുവർഷികളായ അംഗങ്ങളുള്ള ഈ കുടുംബത്തിൽ പലതും അലങ്കാര പുഷ്പങ്ങളുണ്ടാകുന്ന കുറ്റിച്ചെടികളാണ്. മുൻപ് മിർസൈനേസീ കുടുംബത്തിൽ ഉണ്ടായിരുന്ന അംഗങ്ങൾ എ പി ജി 3 പ്രകാരം ഇപ്പോൾ പ്രിമുലേസീയിലാണ് ഉള്ളത്.
പ്രിമുലേസീ | |
---|---|
കാക്കഞാറയുടെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Primulaceae
|
Genera | |
ലേഖനത്തിന്റെ ഉള്ളടക്കത്തിൽ കാണുക |
ജനുസുകൾ
തിരുത്തുക- Aegiceras
- Amblyanthopsis
- Amblyanthus
- Anagallis
- Androsace
- Antistrophe
- Ardisia
- Ardisiandra
- Badula
- Bonellia
- Bryocarpum
- Clavija
- Conandrium
- Coris
- Ctenardisia
- Cybianthus
- Cyclamen
- Deherainia
- Dionysia
- Discocalyx
- Dodecatheon
- Elingamita
- Embelia
- Emblemantha
- Fittingia
- Geissanthus
- Grenacheria
- Heberdenia
- Hottonia
- Hymenandra
- Jacquinia
- Labisia
- Loheria
- Lysimachia
- Lysimachiopsis
- Maesa
- Marantodes
- Monoporus
- Myrsine
- Neomezia
- Nummularia
- Omphalogramma
- Oncostemum
- Parathesis
- Peckia
- Pelletiera
- Petesiodes
- Pleiomeris
- Pomatosace
- Primula
- Rapanea
- Sadiria
- Samodia
- Samolus
- Soldanella
- Steironema
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-18. Retrieved 2016-04-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Primulaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Primulaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.