കൊമ്മേലിനേസീ
(Commelinaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് കൊമ്മേലിനേസീ (Commelinaceae). ഡേഫ്ലവർ കുടുംബം (dayflower family) അല്ലെങ്കിൽ സ്പൈഡർവേർട്ട് കുടുംബം (spiderwort family) എന്ന് പൊതുവേ അറിയപ്പെടുന്നു. കൊമ്മേലിനേൽസ് നിരയിലുള്ള അഞ്ചു സസ്യകുടുംബങ്ങളിൽ ഏറ്റവും വലിയകുടുംബമാണിത്. 41 ജനുസുകളിലായി 731 അറിയപ്പെടുന്ന സ്പീഷിസുകൾ ഇതിലുണ്ട്. [1]
കൊമ്മേലിനേസീ | |
---|---|
Commelina diffusa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Commelinaceae
|
വിവരണം
തിരുത്തുകഫൈലോജെനി
തിരുത്തുകThe Commelinaceae are a well supported monophyletic group according to the analysis of Burns. et al. (2011).[2] The following is a phylogeny, or evolutionary tree, of most of the genera in Commelinaceae based on DNA sequences from the plastid gene rbcL[3]
Family Commelinaceae |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
- ↑ Jean H. Burns, Robert B. Faden, and Scott J. Steppan. 2011. Phylogenetic Studies in the Commelinaceae Subfamily Commelinoideae Inferred from Nuclear Ribosomal and Chloroplast DNA Sequences. Systematic Botany, 36(2):268-276. 2011. doi:10.1600/036364411X569471
- ↑ Evans, Timothy M.; Sytsma, Kenneth J.; Faden, Robert B.; Givnish, Thomas J. (2003), "Phylogenetic Relationships in the Commelinaceae: II. A Cladistic Analysis of rbcL Sequences and Morphology", Systematic Botany, 28 (2): 270–292, doi:10.1043/0363-6445-28.2.270
{{citation}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- links at CSDL Archived 2007-02-05 at the Wayback Machine.
- Media related to Commelinaceae at Wikimedia Commons
- Commelinaceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.