റൂബിഡിയം

(റുബീഡീയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
37 kryptonrubidiumstrontium
K

Rb

Cs
വിവരണം
പേര്, പ്രതീകം, അണുസംഖ്യ rubidium, Rb, 37
കുടുംബം alkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 5, s
Appearance grey white
പ്രമാണം:Rb66.jpg
സാധാരണ ആറ്റോമിക ഭാരം 85.4678(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 8, 1
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 1.532  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
1.46  g·cm−3
ദ്രവണാങ്കം 312.46 K
(39.31 °C, 102.76 °F)
ക്വഥനാങ്കം 961 K
(688 °C, 1270 °F)
Critical point (extrapolated)
2093 K, 16 MPa
ദ്രവീകരണ ലീനതാപം 2.19  kJ·mol−1
ബാഷ്പീകരണ ലീനതാപം 75.77  kJ·mol−1
Heat capacity (25 °C) 31.060  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 434 486 552 641 769 958
Atomic properties
ക്രിസ്റ്റൽ ഘടന cubic body centered
ഓക്സീകരണാവസ്ഥകൾ 1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.82 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  403.0  kJ·mol−1
2nd:  2633  kJ·mol−1
3rd:  3860  kJ·mol−1
Atomic radius 235pm
Atomic radius (calc.) 265  pm
Covalent radius 211  pm
Van der Waals radius 244 pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 128 n Ω·m
താപ ചാലകത (300 K) 58.2  W·m−1·K−1
Speed of sound (thin rod) (20 °C) 1300 m/s
Young's modulus 2.4  GPa
Bulk modulus 2.5  GPa
Mohs hardness 0.3
Brinell hardness 0.216  MPa
CAS registry number 7440-17-7
Selected isotopes
Main article: Isotopes of റൂബിഡിയം
iso NA half-life DM DE (MeV) DP
83Rb syn 86.2 d ε - 83Kr
γ 0.52, 0.53,
0.55
-
84Rb syn 32.9 d ε - 84Kr
β+ 1.66, 0.78 84Kr
γ 0.881 -
β- 0.892 84Sr
85Rb 72.168% stable
86Rb syn 18.65 d β- 1.775 86Sr
γ 1.0767 -
87Rb 27.835% 4.88×1010 y β- 0.283 87Sr
അവലംബങ്ങൾ

അണുസംഖ്യ 37 ആയ മൂലകമാണ് റൂബിഡിയം. Rb എന്നാണ് ആവർത്തനപ്പട്ടകയിലെ ചിഹ്നം. ആൽക്കലി ലോഹങ്ങളിൽ ഉൾപ്പെടുന്ന വെള്ളിനിറമുള്ള ഒരു ലോഹമാണിത്. ലാറ്റിൻ ഭാഷയിൽ റൂബിഡസ് എന്നാൽ കടും ചുവപ്പ് എന്നാണർത്ഥം. കത്തുമ്പോൾ തീജ്വാലക്ക് ചുവപ്പ് കലർന്ന വയലറ്റ് നിറം നൽകുന്നതിനാൽ ഈ പേര് ലഭിച്ചു. സാധാരണയായി ഉണ്ടാവുന്ന ഐസോട്ടോപ്പായ Rb-87 ചെറിയ അളവിൽ റേഡിയോ ആക്റ്റീവാണ്. വളരെ മൃദുവും ഉയർന്ന ക്രീയാശീലതയുമുള്ള റുബീഡിയം വായുവിലെ അതിവേഗത്തിലുള്ള ഓക്സീകരണം പോലെ 1-ആം ഗ്രൂപ്പിലെ മറ്റ് മൂലകങ്ങളുടെ പൊതുസ്വഭാവങ്ങൾ കാണിക്കുന്നു. വെള്ളത്തിൽ ശക്തമായി പ്രവർത്തിക്കുന്നു എന്നതും ഇതിന്റെ ഒരു പൊതു സ്വഭാവമാണ്. മറ്റ് ആൽക്കലി ലോഹങ്ങളേപ്പോലെതന്നെ മെർക്കുറിയോടൊപ്പം ചേർന്ന് അമാൽഗം ഉണ്ടാക്കുന്നു. സ്വർണം,സീസിയം,സോഡിയം,പൊട്ടാസ്യം എന്നിവയോട് പ്രവർത്തിച്ച് ലോഹസങ്കരങ്ങൾ ഉണ്ടാക്കുന്നു. 1861ൽ ജെർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസെൻ, ഗുസ്താവ് കിർഷോഫ് എന്നിവർ ചേർന്നാണ് റൂബിഡിയം കണ്ടുപിടിച്ചത്.

"https://ml.wikipedia.org/w/index.php?title=റൂബിഡിയം&oldid=2351860" എന്ന താളിൽനിന്ന് ശേഖരിച്ചത്