സംവാദം: 1 | 2 | 3 | നിലവിലെ സംവാദം

ഐ.പി.എൽ.

തിരുത്തുക

ഞാൻ ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ നിന്നു കോപ്പി ചെയ്യാൻ എളുപ്പത്തിനു വേണ്ടിയാണ്‌ അത് ഇംഗ്ലീഷിൽ തന്നെ ആക്കിയത്. :) കളി കഴിഞ്ഞ ശേഷം മലയാളത്തിലാക്കാമെന്നു കരുതി. --Anoopan| അനൂപൻ 10:20, 17 മാർച്ച് 2010 (UTC)Reply

വർഗ്ഗം:വൈദികർ

തിരുത്തുക

വൈദികർ എന്നൊരു വർഗ്ഗം ഇപ്പോൾ ഉണ്ടല്ലോ. പിന്നെ ക്രൈസ്തവ പുരോഹിതർ എന്ന വർഗ്ഗം എന്തിനാണ്. ഇവ തമ്മിൽ വ്യത്യാസമൊന്നുമില്ലല്ലോ? --AneeshJose 13:21, 17 മാർച്ച് 2010 (UTC)Reply

സംവാദം നാവിഗേഷൻ

തിരുത്തുക

{{Sidharthan/talknav}} ഈ ഫലകം സിദ്ധാർത്ഥന്റെ യൂസർസ്പേസിലേക്ക് മാറ്റാൻ താല്പര്യപ്പെടുന്നു. --Vssun 14:34, 19 മാർച്ച് 2010 (UTC)Reply

പാൻഡാ ആന്റിവൈറസ്

തിരുത്തുക

പാൻഡാ ആന്റിവൈറസ്

തിരുത്തുക

പാൻഡാ ആന്റിവൈറസ് എന്ന ലേഖനം തിരയൂ എന്ന കോളത്തിൽ തിരഞ്ഞാൽ ആ ലേഖനം കാണുന്നില്ല.. പുതിയ മാറ്റങ്ങൾ എന്ന കോളത്തിൽ കാണുന്നുന്ദ്. എന്താണ് കാരണം?--റിജോ 03:06, 14 ഏപ്രിൽ 2010 (UTC)Reply

പട്ടത്തുവിള കരുണാകരനും, കെ.ആർ .മീരയും താളുകൾ ഉണ്ടായിരിക്കെ വിക്കി കണ്ണി ചേർത്തിട്ടും ആ താളുകളിലേക്ക് പോകാത്തതിനാലാണ് അങ്ങനെ ചെയ്തത് ഒന്നുകൂടി വ്യക്തമാക്കുമോ--Fotokannan 14:43, 12 മേയ് 2010 (UTC)Reply

പട്ടത്തുവിളയുടെ കഥകളുടെ ആദ്യ ഡി.സി.പതിപ്പിൽ നിന്ന് 1999--Fotokannan 16:32, 12 മേയ് 2010 (UTC)Reply

നന്ദി

തിരുത്തുക

താരകത്തിനും താങ്കളുടെ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി :-) -- ]-[rishi :-Naam Tho Suna Hoga 03:59, 18 മേയ് 2010 (UTC)Reply

ഫലകം

തിരുത്തുക

ഈ ഫലകം എന്തു ചെയ്യണം ?--കിരൺ ഗോപി 14:30, 19 മേയ് 2010 (UTC)Reply
ഒ. കെ അപ്പോൾ മായിച്ചേയ്ക്കൂ, അതാ നല്ലതെന്നു തോനുന്നു. --കിരൺ ഗോപി 14:36, 19 മേയ് 2010 (UTC)Reply
ഈ താൾ തലവൂർ ഗ്രാമപഞ്ചായത്ത് എന്ന താളിലേക്ക് തിരിച്ചു വിടാൻ ഒന്നു സഹായിക്കുമോ? ഞാൻ ശ്രമിച്ചു നോക്കി നടന്നില്ല. തലവൂർ ഗ്രാമപഞ്ചായത്ത് നീക്കം ചെയ്തിട്ട് തിരിച്ചുവിടൽ നടത്തണമെന്നു തോനുന്നു.--കിരൺ ഗോപി 15:03, 19 മേയ് 2010 (UTC)Reply
ഞാൻ ഈ താളിനെ പറ്റി മറന്നു പോയിരുന്നു. ഓർമ്മിപ്പിച്ചതിന്‌ നന്ദി --കിരൺ ഗോപി 15:42, 19 മേയ് 2010 (UTC)Reply

ബിപിൻ ചന്ദ്ര/ബിപിൻ ചന്ദ്രപാൽ

തിരുത്തുക

ഫലകം കാണുക. ഇതിൽ കാണുന്ന ബിപിൻ ചന്ദ്ര ബിപിൻ ചന്ദ്രപാൽ ആണോ? :-- ]-[rishi :-Naam Tho Suna Hoga 14:58, 20 മേയ് 2010 (UTC)Reply

ഫലകം തിരുത്തുകയും ബിപിൻ ചന്ദ്രപാൽ എന്ന പേരിൽ ലേഖനം എഴുതുകയും ചെയ്‌തിട്ടുണ്ട്. :-- ]-[rishi :-Naam Tho Suna Hoga 16:03, 20 മേയ് 2010 (UTC)Reply


ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ ബിപിൻ ചന്ദ്ര പാലിന്റെ | ചിത്രം ഇവിടെ ചേർക്കാൻ എന്താണ്‌ ചെയ്യേണ്ടത്? ചിത്രം സേവ് ചെയ്‌തിട്ട് അപ്‌ലോഡ് ചെയ്യണോ? :]-[rishi :-Naam Tho Suna Hoga 05:10, 21 മേയ് 2010 (UTC)Reply

ഫലകം:WP Kerala Places

തിരുത്തുക

നിലവിൽ category എന്നത് വർഗ്ഗത്തിലേക്ക് കണ്ണിനൽകാൻ മാത്രമാണ്‌ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്‌ സംവാദം:ചന്ദ്രൻ എന്ന താളിൽ നീല, ചുവപ്പ് ഭാഗങ്ങളിലുള്ള FA, Top എന്നീ കണ്ണികൾക്ക് മീതെ മൗസ് കൊണ്ടുവന്ന് നോക്കുക വർഗ്ഗം:FA-Class ജ്യോതിശാസ്ത്രലേഖനങ്ങൾ, വർഗ്ഗം:Top-importance ജ്യോതിശാസ്ത്രലേഖനങ്ങൾ എന്നിങ്ങനേയുള്ള വർഗ്ഗത്തിൽ കണ്ണിചേർത്തിരിക്കുന്നതായി കാണാം. സത്യത്തിൽ അവ വർഗ്ഗം:തിരഞ്ഞെടുത്ത ജ്യോതിശാസ്ത്രലേഖനങ്ങൾ, വർഗ്ഗം:പ്രധാന്യം കൂടിയ ജ്യോതിശാസ്ത്രലേഖനങ്ങൾ എന്നിങ്ങനെയാണ് വേണ്ടത്, പക്ഷെ ഇവ ഒരു വർഗ്ഗം താളിന്റെ തലക്കെട്ടായി വരാൻ പാടില്ലാത്തവയായതിനാലാണ് വർഗ്ഗം ചേർക്കാതിരുന്നത്. en:Wikipedia:WikiProject_Astronomy/Importance_ratings#Quality_scale കാണുക ഇതിലെ FA, A, GA, B, C, Stub, Start തുടങ്ങിയവ ശ്രദ്ധിക്കുക, അതുപോലെ en:Wikipedia:WikiProject_Astronomy/Importance_ratings#Importance_scale ഇതും , ഇവയെല്ലാം മലയാളത്തിൽ എങ്ങനെ എഴുതും എന്ന പ്രശ്നമാണ് അന്ന് കൂടുതൽ ചേർക്കുന്നതിൽ നിന്നും തടഞ്ഞത്, FA യ്ക്ക് തിരഞ്ഞെടുത്ത ലേഖനം, GA യ്ക്ക് നല്ല ലേഖനം എന്നിങ്ങനെയൊക്കെ നൽകാം, അതുപോലെ A, B, എന്നിവയ്ക്ക് ഒന്നാംതരം ലേഖനം, രണ്ടാം തരം ലേഖനം എന്നിങ്ങനൊയൊക്കെ നൽകാമായിരിക്കും, ഇക്കാര്യത്തിൽ ഒരു അഭിപ്രായ രൂപീകരണം നടത്തിയാൽ അതിനനുസരിച്ച് ഫലകങ്ങൾ മാറ്റിയെഴുതാം. പരാമീറ്ററുകളായി നൽകുമ്പോൾ തി.ലേ., ന.ലേ. എന്നിങ്ങനെ നൽകിയാൽ മതിയാകും, ശേഷം ഫലകത്തിനകത്ത് അവ പൂർണ്ണ രൂ‍പത്തിലാക്കുന്നിതിനുവേണ്ടിയുള്ള കാര്യങ്ങൾ ചേർക്കേണ്ടിയും വരും. --ജുനൈദ് | Junaid (സം‌വാദം) 06:27, 4 ജൂൺ 2010 (UTC)Reply

സം‌വാദം താളിൽ വരുമ്പോൾ മാത്രം വർഗ്ഗത്തിൽ ചേർക്കാനുള്ള രീതിയിൽ {{WPBannerMeta}} ൽ MAIN_CAT ചേർത്തു. {{WPAstronomy}} ന്‌ അകത്ത് MAIN_CAT നൽകുകയും ചെയ്തു. അതുപോലെ നൽകിയാൽ മതി. --ജുനൈദ് | Junaid (സം‌വാദം) 04:22, 5 ജൂൺ 2010 (UTC)Reply

class, importance എന്നിവ മലയാളത്തിൽ നൽകിയാൽ ഇതുപോലെ നിറങ്ങളും ഐക്കണും വരില്ലല്ലോ. നിലവിൽ ഇംഗ്ലിഷിൽ നൽകിയാൽ മാത്രമേ അവ നിറങ്ങളോടേയും ഐക്കണോടും (ഐക്കൺ എല്ലാ പരാമീറ്ററിനും വരില്ല) വരുകയുള്ളൂ. ജ്യോതിശാസ്ത്രം വിക്കിപദ്ധതി വഴി ചേർത്തവ ശ്രദ്ധിക്കൂ. അതാണ്‌ ഞാൻ പറഞ്ഞത് അവയുടെ സമാന മലയാളം പദങ്ങളിൾ കണ്ടെത്തേണ്ടതുണ്ടെന്ന്, അങ്ങനെ വന്നാൽ ഫലകങ്ങൾ മാറ്റിയെഴുതി മലയാളത്തിൽ തന്നെ പരാമീറ്ററുകൾ നൽകുകയും വർഗ്ഗത്തിൽ ചേർക്കുകയും ചെയ്യാം. --ജുനൈദ് | Junaid (സം‌വാദം) 14:42, 5 ജൂൺ 2010 (UTC)Reply

ഫലകത്തിലെ വർഗ്ഗം

തിരുത്തുക

ശ്രദ്ധിച്ചിരുന്നില്ല. ചൂണ്ടികാണിച്ചതിന്‌ നന്ദി. --കിരൺ ഗോപി 05:10, 6 ജൂൺ 2010 (UTC)Reply

ബോട്ട്

തിരുത്തുക

പൈവിക്കിപീഡിയയിലെ add_text.py ഉപയോഗിച്ച് ചെയ്യാം. ഒരു പരീക്ഷണം നടത്തി നോക്കിയിട്ട് കൂടുതൽ വിവരങ്ങൾ തരാം. --Vssun 09:34, 6 ജൂൺ 2010 (UTC)Reply

സിന്റാക്സ് ശ്രദ്ധിക്കുക

add_text.py -cat:%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82 -talkpage -up -text:{{wikify}}

ഇവിടെ -cat നോടുകൂടെ കാറ്റഗറിയുടെ പേര് (% എൻ‌കോഡഡ്), -talkpage - ലേഖനത്തിനു പകരം അതിന്റെ സംവാദത്താളിൽ ചേർക്കാൻ, -up മുകളിൽ ചേർക്കാൻ, -text: ചേർക്കേണ്ട ടെക്സ്റ്റ്.

  1. user:VsBot ന്റെ പ്രവർത്തനം ശ്രദ്ധിക്കുക.
  2. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയുക.
  3. പറ്റിയില്ലെങ്കിൽ ഏതുകാറ്റഗറിയിൽ ഏത് ഫലകം ചേർക്കണം എന്നു പറഞ്ഞാൽ ഞാൻ ചെയ്യാം.

--Vssun 09:52, 6 ജൂൺ 2010 (UTC)Reply

  --Vssun 14:42, 6 ജൂൺ 2010 (UTC)Reply

ഗുണം/പ്രാധാന്യം

തിരുത്തുക

വിക്കിപദ്ധതി ഫലകങ്ങൾക്ക് നൽകുന്ന ഗുണ പ്രധാന്യ പരാമീറ്ററുകൾ മലയാള വിശേഷണ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി {{ഗുണവിശേഷണം}}, {{പ്രാധാന്യവിശേഷണം}} എന്നീ രണ്ട് ഫലകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വാക്കുകൾ തെറ്റായെന്ന് തോന്നുന്നുവെങ്കിൽ മാറ്റിയെഴുതുക. പദ്ധതി ഫലകങ്ങളിൽ പരാമീറ്ററുകൾ ഇംഗ്ലീഷിൽ തന്നെ നൽകിയാൽ മതി. ഇനി അവയെ അനുയോജ്യമായ വർഗ്ഗത്തിൽ ചേർക്കണം അതിനു പറ്റിയ വാക്കുകൾ കൂടി നിർദ്ദേശിക്കാമോ? ഉദാഹരണത്തിന്‌: കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ, കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ അപൂർണ്ണ ലേഖനങ്ങൾ എന്നിങ്ങനെയാവമല്ലോ. പക്ഷെ കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ വളരെ പ്രധാനപ്പെട്ട ലേഖനങ്ങൾ, കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ താഴ്ന്ന പ്രാധാന്യമുള്ള ലേഖനങ്ങൾ തുടങ്ങിയവയുടേയൊക്കെ നീളം കുറക്കുവാൻ വല്ല ആശയവും ഉണ്ടോ? --ജുനൈദ് | Junaid (സം‌വാദം) 07:03, 7 ജൂൺ 2010 (UTC)Reply

അനുയോജ്യമായ വർഗ്ഗനാമങ്ങൾ ലഭിക്കുന്നതിന്‌ {{വിക്കിപദ്ധതി-പ്രാധാന്യവർഗ്ഗം‎}}, {{വിക്കിപദ്ധതി-ഗുണവർഗ്ഗം‎}} എന്നീ ഫലകങ്ങൾ സൃഷ്ടിച്ചു. സംവാദം:തലവൂർ, സംവാദം:ചന്ദ്രൻ തുടങ്ങിയ താളുകളിലെ വർഗ്ഗങ്ങൾ ശ്രദ്ധിക്കുക. --ജുനൈദ് | Junaid (സം‌വാദം) 13:29, 7 ജൂൺ 2010 (UTC)Reply

ചെയ്തു. കൂടാതെ വർഗ്ഗം:കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ ലേഖനങ്ങൾ എന്നതിനു പകരം വർഗ്ഗം:കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതി - ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്ന തരത്തിലുമാക്കി. പിന്നെ വർഗ്ഗം:വിക്കിപദ്ധതിയിലേക്ക് മാറ്റിയ ലേഖനങ്ങൾ എന്നതിനേക്കാൾ വർഗ്ഗം:വിക്കിപദ്ധതികളിൽ ഉൾപ്പെട്ട ലേഖനങ്ങൾ എന്നല്ലേ നല്ലത്. ലേഖനങ്ങൾ നമ്മൾ മാറ്റുന്നൊന്നുമില്ലല്ലോ, ഉൾപ്പെടുത്തുന്നുവെല്ലേയുള്ളൂ? --ജുനൈദ് | Junaid (സം‌വാദം) 04:16, 8 ജൂൺ 2010 (UTC)Reply

മായ്ക്കൽ

തിരുത്തുക

ഇവിടെ ഒരു ചോദ്യമുണ്ടായിരുന്നു സിദ്ധാർത്ഥാ --Vssun 17:19, 8 ജൂൺ 2010 (UTC)Reply

പി. ജി വിശ്വംഭരൻ - ചിത്രം

തിരുത്തുക

പ്രമാണം:Pg viswambaran.jpg എന്ന ചിത്രം ഇംഗ്ലീഷ് വിക്കിയിലും ചേർക്കാമോ? --‌ശ്രീജിത്ത് കെ (സം‌വാദം) 06:16, 17 ജൂൺ 2010 (UTC)Reply

(വലയം ഒഴിവാക്കുന്നു)

തിരുത്തുക

പ്രിയപ്പെട്ട Sidharthan,
താങ്കൾ ഭാര്യ സ്വന്തം സുഹൃത്ത് , ഇവർ വിവാഹിതരായാൽ, ഡാർലിങ് ഡാർലിങ്
എന്നീ ലേഖനങളുടെ തലക്കെട്ടിലെ വലയം ഒഴിവാക്കിയതായി കാണുന്നു. എന്തിനാണ്‌ അത്?.
എല്ലാ ചലച്ചിത്ര ലേഖനങളിലും പേരിനൊപ്പം പൊതുവായി (മലയാളചലച്ചിത്രം) എന്ന വലയം ചേർക്കുന്നത് നല്ലതല്ലേ.
സ്നേഹപൂർവ്വം --Pathaayan 01:55, 22 ജൂൺ 2010 (UTC)Reply

സംവിധായകരുടെ വർഗ്ഗം

തിരുത്തുക

 @വർഗ്ഗം:ചലച്ചിത്രങ്ങൾ സം‌വിധായകൻ അനുസരിച്ച്. അർത്ഥവത്തായതും ഉപയോഗയോഗ്യവുമായ വർഗ്ഗീകരണം. --Vssun (സുനിൽ) 02:44, 22 ജൂൺ 2010 (UTC)Reply

WP Kerala Places

തിരുത്തുക

ഫലകം:WP Kerala Places ഉപയോഗിച്ചുള്ള വർഗ്ഗീകരണം പൂർത്തിയാക്കേണ്ടേ? --കിരൺ ഗോപി 14:47, 28 ജൂൺ 2010 (UTC)Reply

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സൃഷ്ടിക്കപെട്ട താളുകളിൽ ഞാൻ മാനുവലായി ഈ ഫലകം ചേർത്തിട്ടുണ്ട്. അതുപോലെ ഗുണമേന്മയും സ്ഥിതിയും വിലയിരുത്താൻ എന്തെങ്കിലും മാനദണ്ഡങ്ങൽ നിർ‌ണ്ണയിക്കേണ്ടേ? --കിരൺ ഗോപി 15:01, 28 ജൂൺ 2010 (UTC)Reply
ഒരു Idea(frame work) ഇട്ടുതരാമോ ഞാൻ followup ചെയ്തോളാം :-) --കിരൺ ഗോപി 15:37, 28 ജൂൺ 2010 (UTC)Reply

തലക്കെട്ട് മാറ്റുക

തിരുത്തുക

എന്റെ തെറ്റു കാണിച്ചുതന്നതിനു നന്ദി:) . ഇനി ശ്രദ്ധിച്ചുകൊള്ളാം. ‌ബിനോയ് സംവാദിക്കൂ....... 11:36, 5 ജൂലൈ 2010 (UTC)Reply

മായ്ക്കുക

തിരുത്തുക

നന്ദി സിദ്ധാർഥൻ. ഒരു സാമ്പിൾ ചെയ്തുനോക്കി, ഡിലീറ്റ് ചെയ്തു. തുടർന്നും ചൂണ്ടിക്കാട്ടലുകൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ, --Habeeb | ഹബീബ് 14:30, 5 ജൂലൈ 2010 (UTC)

കാസിരംഗ

തിരുത്തുക

സംവാദം:കാശിരംഗ ദേശീയോദ്യാനം കാണുക. --Vssun (സുനിൽ) 04:44, 6 ജൂലൈ 2010 (UTC)Reply

പ്രധാന താൾ

തിരുത്തുക

ഇപ്പൊഴത്തെ തിരഞ്ഞെടുത്ത ലേഖനത്തിനു നൽകിയിട്ടുള്ള പോലുള്ള മങ്ങിയ നീലതന്നെയാണ് ടെമ്പ്ലേറ്റുകളുടെ അരികുകൾക്ക് നല്ലതെന്ന് എനിക്കു തോന്നുന്നു. ഇപ്പോഴത്തെ ഡിസൈനിലെ തന്നെ പർപ്പിൾ, പച്ച കളറുകൾ തന്നെ എഴിച്ചു നിൽക്കുന്നതായി തോന്നുന്നു. നീലനിറം പുതിയ ഡിസ്പ്ലേയിൽ നന്നായി ഇഴുകിച്ചേരുമെന്നാണെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 18:19, 8 ജൂലൈ 2010 (UTC)Reply

ചോദ്യം

തിരുത്തുക

ഇതെന്താ പുതിയ ഒരു ചോദ്യോത്തരപരിപാടി. പുതിയ വല്ല പദ്ധതിയുമാണോ?--Rameshng:::Buzz me :) 15:17, 16 ജൂലൈ 2010 (UTC)Reply

1 സംസ്ഥാനപാത75. 2രാമു കാര്യാട്ട്

തിരുത്തുക

1 സംസ്ഥാനപാത 75 എന്നു ഗുഗിളിൽ കാണിചിരുന്നത് കുറച്ച് നാളായി പിൻ‌വലിച്ചിരുന്നു കൂടാതെ ഇപ്പോൾ മാതൃഭൂമിയുടെ തൃശ്ശൂർ ഗുഗിൾ മാപ്പിൽ 46 എന്നാണു കാണിച്ചിരിക്കുന്നത് . അതനുസരിച്ചു തിരുത്തി ലിങ്ക് കൊടുത്തെങ്കിലും തലക്കെട്ട് സംസ്ഥാനപാത 75 എന്നാണു പരിശോധിച്ചു വേണ്ടത് ചെയ്യുമെന്നു കരുതുന്നു.

2 രാമു കാര്യാട്ട് എന്ന ലേഖനത്തിൽ ഞാൻ പുതിയതായി ചേർത്ത ലിങ്കിൽ ജനനം മുൻപ് എഴുതിയിട്ടുള്ളതിനേക്കാളും രണ്ട് കൊല്ലത്തിന്റെ വ്യത്യാസം പരിശോധിച്ചു വേണ്ടത് ചെയ്യുമെന്നു കരുതുന്നു.(Pp.pp238 22:26, 22 ജൂലൈ 2010 (UTC))Reply

സംസ്ഥാനപാത 75

തിരുത്തുക

സംസ്ഥാനപാത 75 വീണ്ടും പഴയതുപോലെ തന്നെയാക്കി തെറ്റ് എനിക്കാണു പറ്റിയത്.(‌Pp.pp238 11:38, 23 ജൂലൈ 2010 (UTC))Reply

സംവാദം:ബുരിഡന്റെ കഴുത

തിരുത്തുക

സംവാദം:ബുരിഡന്റെ കഴുത എന്ന ലേഖനം ശൂന്യം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 05:37, 29 ഓഗസ്റ്റ് 2010 (UTC)Reply

ഭാഗവതം (വിവക്ഷകൾ)

തിരുത്തുക

ഭാഗവതം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 15:02, 14 സെപ്റ്റംബർ 2010 (UTC)Reply

തലക്കെട്ട് മാറ്റൽ

തിരുത്തുക

ആവിശ്യമില്ലാതെ ഫലകങ്ങൾ ആയി കിടക്കുന്നതിലും നല്ലത്, ഇവ കവാടത്തിനു കീഴിൽ വരുന്നതാണ് നല്ലതെന്ന്‌ തോന്നി. അങ്ങിനെയായാൽ Track ചെയ്യാനും ബുദ്ധി മുട്ടുണ്ടാവില്ല. ഇങ്ങനെ താൾ മാറ്റിയ സ്ഥിക്ക് ആ മായ്ക്കൽ ഫലകം ഇട്ട താളുകൾ നീക്കം ചെയ്യാം. അവ ഒന്നും വീണ്ടും ഉപയോഗിക്കാനും പോകുന്നില്ല. മാസങ്ങൾക്കു ശേഷം വിക്കിയിൽ കണ്ടതിൽ സന്തോഷം. കേരളത്തിലെ സ്ഥലങ്ങൾ ഒന്ന് ഉഷാറക്കെണ്ടേ? --കിരൺ ഗോപി 07:59, 23 സെപ്റ്റംബർ 2010 (UTC)Reply


വിക്കിപീഡിയ പഠനശിബിരം

തിരുത്തുക

സിദ്ഥാർത്തേട്ടൻ വരുമല്ലോ?

അഭിപ്രായം പറയുക

തിരുത്തുക

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:04, 12 ഒക്ടോബർ 2010 (UTC)Reply

തകഴി

തിരുത്തുക

ഈ മാറ്റം ഒഴിവാക്കിയെങ്കിലും ഒന്ന് വിലയിരുത്തുക. --Vssun (സുനിൽ) 15:40, 2 നവംബർ 2010 (UTC)Reply


പഠനശിബിരം

തിരുത്തുക

70 ആളുകളെ വച്ച് പഠനശിബിരം വിജയമാക്കിയ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ...ഒപ്പം അവസാന നിമിഷം പ്രഭാത സ്പെഷൽക്ലാസ് നീട്ടിയത് കാരണം വാക്കുപാലിക്കാനാവാത്തതിനാൽ വേറൊരായിരം ക്ഷമാപണങ്ങളും--വിഷ്ണു നാരായണൻ 15:15, 6 നവംബർ 2010 (UTC)Reply

ഊപ്സ്

തിരുത്തുക

പത്തായത്തിലേക്ക് മാറ്റിയപ്പോൾ ഒരബദ്ധം പറ്റിപ്പോയി. തിരിച്ചെടുത്തല്ലോ, നന്നായി --റസിമാൻ ടി വി 11:09, 10 നവംബർ 2010 (UTC)Reply

പ്രമാണം:TKMM1988.JPG

തിരുത്തുക

പ്രമാണം:TKMM1988.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:02, 9 ഡിസംബർ 2010 (UTC)Reply

കരുണാകരൻ (വിവക്ഷകൾ)

തിരുത്തുക

കരുണാകരൻ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 07:50, 14 ഡിസംബർ 2010 (UTC)Reply

സച്ചിദാനന്ദൻ

തിരുത്തുക

ശ്രദ്ധിക്കുക--Vssun (സുനിൽ) 14:23, 16 ഡിസംബർ 2010 (UTC)Reply

പ്രമാണം:Orv.jpg

തിരുത്തുക

പ്രമാണം:Orv.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:32, 22 ഡിസംബർ 2010 (UTC)Reply

പ്രമാണം:My mainpage.jpg

തിരുത്തുക

പ്രമാണം:My mainpage.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:32, 22 ഡിസംബർ 2010 (UTC)Reply

ചലച്ചിത്രലേഖനങ്ങൾ

തിരുത്തുക

ചലച്ചിത്രലേഖനങ്ങളെ പറ്റി പറഞ്ഞ കാര്യം മനസ്സിലാക്കുന്നു. ഇനി മുതൽ അങ്ങനെ ചെയ്യാം. നന്ദി. --വിക്കിറൈറ്റർ : സംവാദം 22:17, 27 ഡിസംബർ 2010 (UTC)Reply

പുസ്തക ദിനം

തിരുത്തുക

ഇത്? സിദ്ധാർത്ഥൻ മാഷെ കൂടുതൽ വിവരൾ ഉൾപ്പെടുത്തിയാൽ സ്വതന്ത്രമായി നിലനിൽക്കാവുന്ന ഒരു ലേഖനമാക്കാമായിരുന്നില്ലെ ഇതിനെ? --കിരൺ ഗോപി 16:15, 18 ജനുവരി 2011 (UTC)Reply

പെരിങ്ങോം

തിരുത്തുക

ഇതിന് മെർജ് അല്ലേ കൊടുക്കേണ്ടിയിരുന്നത്? SD പുതിയ ഉപയോക്താവിനെ ആട്ടിയകറ്റില്ലേ? --Vssun (സുനിൽ) 07:14, 20 മാർച്ച് 2011 (UTC)Reply

....വിക്കി പലപ്പൊഴും സന്ദർഷശിക്കാറുണ്ടായിരുന്നെങ്കിലും എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കണമെന്നു തോന്നുന്നത് ഈയിടെയാണു......— ഈ തിരുത്തൽ നടത്തിയത് Subanvengara (സംവാദംസംഭാവനകൾ)

Need help

തിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:46, 24 ജൂൺ 2011 (UTC))Reply

മുൻപ്രാപനം, റോന്തുചുറ്റുൽ

തിരുത്തുക

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:37, 14 ജൂലൈ 2011 (UTC)Reply

പുന്നല ശ്രീകുമാർ എന്ന ലേഖനം ഒഴിവാക്കരുത്

തിരുത്തുക

```` പുന്നല ശ്രീകുമാർ എന്ന ലേഖനം ഒഴിവാക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. കേരളത്തിലെ അറിയപ്പെടുന്ന ദളിത് നേതാവാണു പുന്നല ശ്രീകുമാർ. ദയവായി ഗൂഗിൽ സെർച് ചെയ്തു ബോധ്യപ്പെടുക.

സുമേഷ് കുമാർ ഫോൺ:9847647611 sumeshrlv@gmail.com

Invite to WikiConference India 2011

തിരുത്തുക
 

Hi Sidharthan,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ഫലകം:കുരിശ് (വിവക്ഷകൾ)

തിരുത്തുക

 ഫലകം:കുരിശ് (വിവക്ഷകൾ) എന്ന ഫലകം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ എന്ന താളിലെ ഈ ഫലകത്തിന്റെ സംവാദത്തിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. നന്ദി. കിരൺ ഗോപി 11:18, 30 നവംബർ 2011 (UTC)Reply

സന്തോഷം!

തിരുത്തുക

എട്ടു മാസങ്ങൾക്കു ശേഷം വിക്കിയിൽ വീണ്ടും കണ്ടതിൽ വളരെ സന്തോഷം! :) --Anoopan (സംവാദം) 04:42, 8 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sidharthan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:46, 29 മാർച്ച് 2012 (UTC)Reply

ഫലകത്തിന്റെ സംവാദം:Lifetime

തിരുത്തുക

ഫലകത്തിന്റെ സംവാദം:Lifetime കാണുക. എന്റെ സംവാദത്താളിലെ വിശ്വപ്രഭയുടെ അഭിപ്രായവും ശ്രദ്ധിക്കുക. --Vssun (സംവാദം) 01:27, 8 മേയ് 2012 (UTC)Reply

CfD nomination of വർഗ്ഗം:കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കലാലയങ്ങൾ

തിരുത്തുക

I have nominated Category:കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കലാലയങ്ങൾ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:31, 26 മേയ് 2012 (UTC)Reply

കേരളീയ കലകൾ

തിരുത്തുക

കാണുക. ലേഖനത്തിന് വൃത്തിയാക്കൽ നിർദ്ദേശങ്ങളെന്തെങ്കിലും തരാമോ? --Vssun (സംവാദം) 06:18, 10 ഓഗസ്റ്റ് 2012 (UTC)Reply

CfD nomination of വർഗ്ഗം:ഒന്നാം സഹസ്രാബ്ദം

തിരുത്തുക

I have nominated Category:ഒന്നാം സഹസ്രാബ്ദം (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. എഴുത്തുകാരി സംവാദം 03:26, 24 ഓഗസ്റ്റ് 2012 (UTC)Reply

കാര്യനിർവാഹകൻ

തിരുത്തുക
തൂപ്പുകാരന്റെ ജോലിയിലേക്ക് വീണ്ടും സ്വാഗതം! :) --Anoop | അനൂപ് (സംവാദം) 05:12, 8 ഫെബ്രുവരി 2013 (UTC)Reply
ആശംസകൾ മടഞ്ഞിയെത്തിയതിൽ അതിയായ സന്തോഷം--KG (കിരൺ) 05:18, 8 ഫെബ്രുവരി 2013 (UTC)Reply

ഇതാ ഒരു ഹൽവ!

തിരുത്തുക
പ്രമാണം:Halwa from Kozhikode.jpg കാര്യനിർവ്വാഹക സ്ഥാനത്തേക്കു മടങ്ങിയെത്തിയ താങ്കൾക്കൊരു ഹൽവ സമ്മാനിക്കുന്നു. ശുഭകാര്യം ചെയ്യുന്നതിനു മുൻപ് അല്പം മധുരം ആകട്ടെ. :-) Jairodz (സംവാദം) 05:15, 8 ഫെബ്രുവരി 2013 (UTC)Reply
  - ആശംസകൾ! ;) Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:59, 8 ഫെബ്രുവരി 2013 (UTC)Reply
ആശംസകളും മധുരവുമായെത്തിയ എല്ലാവർക്കും നന്ദി. --സിദ്ധാർത്ഥൻ (സംവാദം) 05:28, 8 ഫെബ്രുവരി 2013 (UTC)Reply

ഇമെയിൽ

തിരുത്തുക

വിക്കിപീഡിയയിലെ ഇമെയിൽ സൗകര്യം ഉപയോഗിച്ച് താങ്കൾക്കൊരു ഇമെയിൽ അയച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 07:29, 8 ഫെബ്രുവരി 2013 (UTC)Reply

വോട്ടെടുപ്പ്

തിരുത്തുക

ചെക്ക്‌യൂസർ വോട്ടെടുപ്പ് നയം 14 ദിവസം കാലാവധി വെച്ചാണ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. താങ്കൾ കാലാവധി അവസാനിച്ചു എന്ന് കുറിപ്പിട്ടതുകൊണ്ട് ചോദിച്ചതാണ്.--റോജി പാലാ (സംവാദം) 07:22, 11 ഫെബ്രുവരി 2013 (UTC)Reply

ഈ ചർച്ച കരടിന്റെ ഭാഗമല്ലേ. ഔദ്യോഗികനയമായിട്ടില്ലല്ലോ. ഇപ്പോഴത്തെ വോട്ടെടുപ്പ് 7 ദിവസം എന്നാണ് പ്രസ്തുത താളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. --സിദ്ധാർത്ഥൻ (സംവാദം) 16:00, 11 ഫെബ്രുവരി 2013 (UTC)Reply

ചെക്ക് യൂസർ തിരഞ്ഞെടുപ്പ്

തിരുത്തുക
എന്തായാലും ചെക്ക് യൂസർ തിരഞ്ഞെടുപ്പ് അവസാനിച്ചതായി താങ്കൾ തന്നെ കുറിപ്പിട്ടിരിക്കുന്നു. ഒരു ചെറിയ അപേക്ഷകൂടി; ഇത്രയുമായ സ്ഥിതിക്ക് അനുകൂലവോട്ടുകൾ/പ്രതികൂല വോട്ടുകൾ/നിഷ്പക്ഷവോട്ടുകൾ എന്നിവ പട്ടികയായി ചേർക്കണം എന്ന് അഭ്യർത്ഥിക്കുന്നു.--സുഗീഷ് (സംവാദം) 06:09, 13 ഫെബ്രുവരി 2013 (UTC)Reply
എന്നിട്ടെന്തരായി അവസാനം? --സുഗീഷ് (സംവാദം) 05:23, 19 ഫെബ്രുവരി 2013 (UTC)Reply
ഒഴിവാക്കാൻ നിർദ്ദേശിക്കാൻ ലോഗിൻ ചെയ്യണമെന്നുണ്ടോ വിക്കിപീഡിയ സ്വതന്ത്രമല്ലേ--49.203.213.118 16:06, 13 ഫെബ്രുവരി 2013 (UTC)Reply

അമ്പതിനായിരവും കടന്ന്, നന്ദി

തിരുത്തുക

അമ്പതിനായിരവും കടന്ന് എന്ന നക്ഷത്രം സമ്മാനിച്ചതിന് എന്റെ നന്ദി അറിയിക്കുന്നു. സ്നേഹത്തോടെ  --റോജി പാലാ (സംവാദം) 06:06, 15 ഫെബ്രുവരി 2013 (UTC)Reply

 
You have new messages
നമസ്കാരം, Sidharthan. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

എന്റെ വാർത്ത

തിരുത്തുക

ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌.???

താങ്കൾ എന്തിൻറെ പേരിലാണ് ഇങ്ങനെ നിർദ്ദേശിക്കാൻ കാരണം ? ശ്രദ്ധേയത യിൽ ഞങ്ങൾ ഫോളോ ചെയ്യാതതായ് എന്താണ് താങ്കൾ കണ്ടത് ? ഒരു 'മീഡിയ' എന്നാൽ - അതിന്റെ വാല്യു നോക്കണമെന്ന് ഞാൻ പ്രത്യേകം പറയേണ്ടതിലല്ലോ. മലയാളത്തിൽ പുതിയൊരു വാർത്താ മാധ്യമം വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക ആയിക്കണ്ടേ ചെയേണ്ടത് ? ഇങ്ങനെയുള്ള പോർട്ടലിൻറെ (മലയാളം) അഡ്മിൻ എന്നാൽ അങ്ങനെ കൂടെ ചില കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.


സബ് എഡിറ്റർ, എൻറെ വാർത്ത. മലപ്പ്റം ബ്യൂറോ.— ഈ തിരുത്തൽ നടത്തിയത് Jineeshclt (സംവാദംസംഭാവനകൾ)

എന്തിനാണ് റെയിൽവേ ബ്രോതെര്സ്‌ എന്നാ ലേഖനം മാറ്റുന്നത് ?

തിരുത്തുക

പല പ്രാവശ്യം അത് മാറ്റാനായി നിർദേശം കൊടുത്തു(താങ്കളല്ല) കണ്ടു എന്തിനാണ് അത് മാറ്റുന്നത്?--Joshyvj (സംവാദം) 06:37, 25 ഫെബ്രുവരി 2013 (UTC)Reply


--പ്രശാന്ത് ആർ (സംവാദം) 06:58, 26 ഫെബ്രുവരി 2013 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  തിരുത്തൽ താരകം
മോഹനൻ വൈദ്യർ എന്ന ലേഖനത്തിൽ തിരുത്ത് നടത്തിയതിനു നന്ദി തുടർന്നും നടത്തുമല്ലോ?.. Vjjoshy (സംവാദം) 07:44, 27 ഫെബ്രുവരി 2013 (UTC)Reply
"Sidharthan/പഴയവ 3" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.