ഫലകത്തിന്റെ സംവാദം:Lifetime
ഈ ഫലകത്തിലെ ജീവിച്ചിരിക്കുന്ന പ്രമുഖർ എന്ന കാറ്റഗറി എല്ലാ ലേഖനത്തിലും വരാതെ അതു ഫിൽറ്റർ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. ഇപ്പോ ഈ ഫലകപ്രകാരം ടൈക്കോ ബ്രാഹയും ജീവിച്ചിരിപ്പുണ്ട്.
അതെ പോലെ ഈ ഫലകത്തിന്റെ ഡോക്കുമെന്റേഷനിൽ കുറച്ച് കൂടി വിശദീകരണം കൊടുക്കണം. ഉദാഹരനങ്ങൾ സഹിതം. --Shiju Alex|ഷിജു അലക്സ് 05:18, 19 നവംബർ 2008 (UTC)
- ഈ ഫലകം{{Lifetime|1818|1833}} എന്നു ഉപയോഗിക്കുമ്പോൾ [[Category:]] എന്നു താളിൽ വരുന്നു. സ്വിച്ച് ഓപ്പറേറ്ററിൽ എവിടെയോ നൾ വാല്യു വരുന്നതാണ് കാരണം. പരിശോധിക്കുക--Anoopan| അനൂപൻ 19:23, 9 ഡിസംബർ 2008 (UTC)
- തിരുത്തുന്ന താളിൻറെ അവസാനം മറ്റുഫലകങ്ങളുടെ കൂടെ ഈ ഫലകവും ചേർത്താൽ സൌകര്യമായിരിക്കും.--സുഭീഷ് - സംവാദങ്ങൾ 09:41, 6 ജനുവരി 2009 (UTC)
ഈ ഫലകത്തിനു് വർഗ്ഗീകരണവും വർഗ്ഗാടിസ്ഥാനത്തിലുള്ള സെർച്ചും സംബന്ധിച്ച ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളുണ്ടു്. പൊതുവേ നിരുത്സാഹപ്പെടുത്തേണ്ട ഒരു ഫലകമാണിതു്. വിശദവിവരങ്ങൾക്കു് ഇതിനെ സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നടന്ന നീണ്ട ചർച്ച കാണുക. അഥവാ ഈ ഫലകം ഉപയോഗിക്കുകയാണെങ്കിൽ, ബോട്ട് ഉപയോഗിച്ച് കാലാകാലങ്ങളിൽ വർഗ്ഗങ്ങൾ അതാതു പേജിൽ തനത് ഉള്ളടക്കമായി ചേർക്കണം എന്ന ധാരണയിലാണു് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ഫലകം ഡീലിറ്റ് ചെയ്യപ്പെടാതെ രക്ഷപ്പെട്ടതു്. നാം അത്തരം ബോട്ട് ഉപയോഗിക്കുന്നുണ്ടോ? മീഡിയാവിക്കി ഉപയോഗിക്കുന്ന പേജുകളിൽ വർഗ്ഗങ്ങൾ ഫലകങ്ങൾക്കുള്ളിൽ ട്രാൻസ്ക്ലൂഡ് ചെയ്യാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതാണു് എപ്പോഴും നല്ലതും സുരക്ഷിതവും ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:37, 7 മേയ് 2012 (UTC)
- ഫലകങ്ങളിലൂടെയുള്ള വർഗ്ഗീകരണം നമ്മൾ പരവാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. ഈ ഫലകം അതിനൊരു എക്സെപ്ഷനാണ്. മുകളിൽപ്പറയുന്നപോലെ ബോട്ട് നമ്മൾ ഉപയോഗിക്കുന്നില്ല. --Vssun (സംവാദം) 01:30, 8 മേയ് 2012 (UTC)
ഇത് ഒരു നയമാക്കി എഴുതി വയ്ക്കണമല്ലോ. അല്ലെങ്കിൽ ഇനി വരുന്നവരും ഫലകം ചേർക്കുന്ന രീതി പിന്തുടരും--മനോജ് .കെ (സംവാദം) 17:09, 28 മേയ് 2013 (UTC)