വ്യാഴം
28
മാർച്ച്

Refresh Time


Pathaayan : User Page

ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 199/78 ആണ്‌.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
C ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
സി++ ഈ ഉപയോക്താവ് സി++ പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.


പേര് : പത്തായൻ
സ്വദേശം : കേരളം, ഇന്ത്യ
സം‌വാദം : Pathaayan
ഇ-മെയിൽ ‍: Pathaayan@gmail.com

നക്ഷത്രങ്ങൾ തിരുത്തുക

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 04:38, 31 ജനുവരി 2008 (UTC)


ചലച്ചിത്രതാരം
മലയാളചലച്ചിത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന താങ്കൾക്ക് ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നു --Anoopan| അനൂപൻ 06:44, 14 ഫെബ്രുവരി 2010 (UTC)

സൂപ്പർസ്റ്റാറിന്‌ എന്റെ ഒരു ഒപ്പും കൂടി -- റസിമാൻ ടി വി 06:47, 14 ഫെബ്രുവരി 2010 (UTC)

  • ഞാനും. --Subeesh Talk‍ 07:24, 19 ഏപ്രിൽ 2010 (UTC) *വളരെ നിശബ്ദമായി ചലച്ചിത്രങ്ങളെക്കുറിച്ചെഴുതുന്നതിനു അഭിനന്ദനങ്ങൾ--Rameshng:::Buzz me :) 05:23, 9 ജൂലൈ 2010 (UTC)

എന്റെയും ഒരു ചെറിയ ഒപ്പ് കൂടി. --അഖിൽ ഉണ്ണിത്താൻ 17:53, 13 ഓഗസ്റ്റ് 2010 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Pathaayan&oldid=4029506" എന്ന താളിൽനിന്ന് ശേഖരിച്ചത്