ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചന്ദ്രൻ എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു

ഈ ലേഖനം തിരഞ്ഞെടുത്ത ലേഖനം ആയി ഇടാലോ. ഇതൊരു പൂർണ്ണ ലേഖനം ആണ് ഇപ്പോൾ--Shiju Alex 08:38, 13 നവംബർ 2006 (UTC)Reply

കുറച്ചു പദങ്ങൾക്കൂടി മലയാളീകരിക്കാനുണ്ടല്ലോ? അതു കഴിഞ്ഞു പോരേ? :മൻ‌ജിത് കൈനി 05:38, 14 നവംബർ 2006 (UTC)Reply

ആധികാരികത ഫലകം നീക്കാൻ മാത്രം അവലംബങ്ങളായില്ലേ? -- റസിമാൻ ടി വി 18:19, 15 ഓഗസ്റ്റ് 2009 (UTC)Reply

ആധികാരികത ഫലകം നീക്കി --Vssun 03:31, 16 ഓഗസ്റ്റ് 2009 (UTC)Reply

ചാന്ദ്രപര്യവേഷണം

തിരുത്തുക

ചാന്ദ്രപര്യവേഷണം എന്നുവച്ചാൽ എന്താ? ദൂരദർശിനിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലായില്ല -- റസിമാൻ ടി വി 20:38, 15 ഓഗസ്റ്റ് 2009 (UTC)Reply

സമീപ പക്ഷ വശം? പക്ഷം പിടിക്കണോ? -- റസിമാൻ ടി വി 08:03, 16 ഓഗസ്റ്റ് 2009 (UTC)Reply

മുൻപും സമീപ പക്ഷം എന്നായിരുന്നു ഞാനത് നീക്കി സമീപ ഭാഗം എന്നാക്കി. പക്ഷെ പിന്നീട് ഒരു വല്ലായ്മ തോന്നിയതിനാൽ വീണ്ടും ചേർക്കുകയായിരുന്നു. പ്രധാന കാരണം

എന്ന വാചകത്തിനു വേണ്ടിയാണ്.

എന്ന് പറയുമ്പോൾ ഒരു സുഖമില്ലായ്മ ;-) --ജുനൈദ് (സം‌വാദം) 08:14, 16 ഓഗസ്റ്റ് 2009 (UTC)Reply

ഇംഗ്ലീഷിൽ near side, far side എന്നല്ലേ പറയുന്നുള്ളൂ -- റസിമാൻ ടി വി 08:17, 16 ഓഗസ്റ്റ് 2009 (UTC)Reply

ശരിയല്ലെന്ന് തോന്നുന്നെങ്കിൽ മാറ്റിയെഴുതിക്കോളൂ --ജുനൈദ് (സം‌വാദം) 08:56, 16 ഓഗസ്റ്റ് 2009 (UTC)Reply

പിൻവാങ്ങുന്ന ചന്ദ്രൻ

തിരുത്തുക

പിൻവാങ്ങുന്ന ചന്ദ്രൻ എന്ന ഭാഗത്ത് എന്തൊക്കെയായിരുന്നു ഉള്ളത്? കോണീയസംവേഗബലം എന്നൊരു സാധനത്തെപ്പറ്റി ഞാൻ ഇതുവരെ കേട്ടിട്ടില്ല. മൊത്തം ഞാൻ മാറ്റിയെഴുതിയിട്ടുണ്ട്. ഒന്ന് റിവ്യൂ ചെയ്യണം -- റസിമാൻ ടി വി 19:07, 16 ഓഗസ്റ്റ് 2009 (UTC)Reply

വിഭാഗത്തിന്റെ തലക്കെട്ട് ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമം എന്നാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 19:18, 16 ഓഗസ്റ്റ് 2009 (UTC)Reply

(പക്ഷെ ഒരു സമയം പാതി മാത്രമേ കാണുകയുള്ളൂ) എന്നത് ഒഴിവാക്കണോ? --ജുനൈദ് (സം‌വാദം) 14:55, 18 ഓഗസ്റ്റ് 2009 (UTC)Reply

ഒരു ഗോളത്തെ എവിടെനിന്നു നോക്കിയാലും ഒരു സമയം പാതിഭാഗമേ കാണാനാകൂ എന്നത് പ്രത്യേകം ഇവിടെ അസ്സർട്ട് ചെയ്യേണ്ട കാര്യമുണ്ടോ? ലേഖനത്തിന്റെ ഫ്ലോ തടസ്സപ്പെടുന്നതുകൊണ്ട് മാറ്റിയതാണ്‌. Non-obvious ആണെന്നുണ്ടെങ്കിൽ തിരിച്ചിട്ടോളൂ. ഇംഗ്ലീഷ് വിക്കിയിലും ഈ വാചകം വേണ്ട എന്ന അഭിപ്രായത്തിൽ നീക്കൽ നടന്നിട്ടുണ്ടായിരുന്നു. ചരിത്രരേഖയിൽ നിന്ന്:

  • Two sides of the Moon: removed this "(but only half at any instant)" with regard to how much of the moon can be seen. Noooo, REALLY??
  • Undid revision 306415998- I actually think that's a relevant distinction. might could be worded better though. Hesitant revert.

-- റസിമാൻ ടി വി 15:03, 18 ഓഗസ്റ്റ് 2009 (UTC)Reply

അത്യാവശ്യമൊന്നുമില്ല, എന്നാലും "ഒരു ഗോളത്തെ എവിടെനിന്നു നോക്കിയാലും ഒരു സമയം പാതിഭാഗമേ കാണാനാകൂ" എന്നത് ചിലപ്പോഴൊക്കെ ശരിയാവില്ല ന്യൂട്രോൺ നക്ഷത്രം നോക്കൂ, അതിന്റെ പകുതിയിൽ കൂടുതൽ ഭാഗം ദൃശ്യമാകും!!. --ജുനൈദ് (സം‌വാദം) 15:29, 18 ഓഗസ്റ്റ് 2009 (UTC)Reply

:-) പ്രകാശത്തെയും വളച്ചെടുത്തു. ഹും. തിരിച്ചിട്ടു-- റസിമാൻ ടി വി 15:35, 18 ഓഗസ്റ്റ് 2009 (UTC)Reply

ഇനി എന്തൊക്കെ ചിത്രങ്ങളാണ് വേണ്ടത്? പ്രധാന താളിൽ ഇടാൻ ആയോ? -- റസിമാൻ ടി വി 12:34, 20 ഓഗസ്റ്റ് 2009 (UTC)Reply

പ്രധാനതാളിലോ? ജ്യോതിശാസ്ത്ര കവാടത്തിലല്ലേ? --ജുനൈദ് (സം‌വാദം) 13:19, 20 ഓഗസ്റ്റ് 2009 (UTC)Reply

കവാടത്തിനുവേണ്ടി എന്തായാലും വികസിപ്പിച്ചു. ഒന്നുകൂടി നോക്കിയാൽ മെയിൻ പേജിൽ എത്തിച്ചൂടേ? -- റസിമാൻ ടി വി 14:27, 20 ഓഗസ്റ്റ് 2009 (UTC)Reply

അടുത്ത (സെപ്റ്റംബർ) മാസം ഇത് ജ്യോതിശാസ്ത്രത്തിലേക്കുള്ള തിരഞ്ഞെടുത്ത ലേഖനമാക്കണം. സെപ്റ്റംബറിനു ശേഷം ഇത് പ്രധാനതാളിലേക്കുള്ള തിരഞ്ഞെടുത്ത ലേഖനം ആക്കാം --ജുനൈദ് (സം‌വാദം) 14:39, 20 ഓഗസ്റ്റ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചന്ദ്രൻ&oldid=4025846" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചന്ദ്രൻ" താളിലേക്ക് മടങ്ങുക.