നവംബർ മാസം 3-തീയ്യതി ജനനം.
2008ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു.
സുനിൽ, ഷിജു, അനൂപൻ,റസിമാൻ ടിവി മുതലായ അനേകം വിക്കിപീഡിയരുടെ പ്രചോദനമാണ് വിക്കിയിൽ കാര്യമായി ഇടപെടാൻ പ്രേരിപ്പിച്ചത്.
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 15:34, 17 ഒക്ടോബർ 2008 (UTC)