സംവാദം:ടെമ്പറ
Latest comment: 14 വർഷം മുമ്പ് by Lic.habeeb in topic ആമുഖം
വെടിക്കുക എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്? --Vssun (സുനിൽ) 17:24, 16 ജൂലൈ 2010 (UTC)
ആമുഖം
തിരുത്തുക“ | ജലത്തിലും കൊഴുപ്പുള്ള മറ്റൊരു ദ്രാവകത്തിലും ചായം കലർത്തി ചിത്രരചന നടത്തുന്ന രീതിയാണ് ടെമ്പറ. | ” |
ഇതിനു പകരം, ജലത്തിലോ, കൊഴുപ്പുള്ള മറ്റേതെങ്കിലും ദ്രാവകത്തിലോ ചായം കലക്കി എന്നല്ലേ വേണ്ടത്?--Vssun (സുനിൽ) 17:27, 16 ജൂലൈ 2010 (UTC)
- വെടിക്കുക എന്നത് വിണ്ടുകീറുക എന്നും, ജലത്തിലും, ഒപ്പം മറ്റൊരു കൊഴുപ്പുള്ള ദ്രാവകത്തിലും എന്നും മാറ്റുന്നു.--Habeeb | ഹബീബ് 17:34, 16 ജൂലൈ 2010 (UTC)
മറ്റൊരു എന്നതിനു പകരം മറ്റേതെങ്കിലും ആയിരിക്കും നല്ലത്. മറ്റൊരു എന്നു പറയുമ്പോൾ, ഏതോ ഒരു പ്രത്യേക ദ്രാവകം എന്നു തോന്നുന്നു. --Vssun (സുനിൽ) 17:48, 16 ജൂലൈ 2010 (UTC)
- മുട്ടയുടെ മഞ്ഞക്കരുവാണ് സാധാരണ ഉപയോഗിക്കുന്നറതെന്ന് തൊട്ടടുത്ത വാചകം പറയുന്നുണ്ട്. ഇനിയും അവ്യക്തത തോന്നുന്നുണ്ടെങ്കിൽ തിരുത്തൂ.--Habeeb | ഹബീബ് 18:02, 16 ജൂലൈ 2010 (UTC)