കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം
കാവൽക്കാരില്ലതെ നീണ്ട കാലം കിടന്ന ഈ കവാടം ഏറ്റെടുക്കനായി ഹബിബും നതയും താല്പര്യമറിയിച്ചതിന് നന്ദി. വളരെയധികം സ്കോപ്പുള്ള ഒരു കവാടമാണിത്. ജീവശാസ്ത്ര പരമായ ഒട്ടനവധി ലേഖനങ്ങൾ മലയാളം വിക്കിയിലുള്ള സ്ഥിതിക്ക് ഈ കവാട പരിപാലനം മറ്റു കവാടങ്ങളെ വച്ചു നോക്കുമ്പോൾ അയാസ രഹിതമാണ്. കവാട പരിപാലനത്തിന് താല്പര്യമുള്ളവർക്കെല്ലാം സ്വാഗതം.--കിരൺ ഗോപി 09:06, 1 സെപ്റ്റംബർ 2010 (UTC)
- ഞാൻ ചാർജ്ജെടുത്തു. വൈകാതെ എഡിറ്റിംഗ് തുടങ്ങാം --Habeeb | ഹബീബ് 11:00, 1 സെപ്റ്റംബർ 2010 (UTC)
- ഞാനുമുണ്ട് സ്ഥിരമായി വൈകാതെ തന്നെ ഇതിൽ സജീവമാകാം. --അഖിൽ ഉണ്ണിത്താൻ 14:45, 1 സെപ്റ്റംബർ 2010 (UTC)
- ഞാനും ഒപ്പ് വച്ചിരിക്കുന്നു. എഡിറ്റിംഗ് ഇതാ തുടങ്ങാൻ പോകുന്നു.(Netha Hussain 10:18, 2 സെപ്റ്റംബർ 2010 (UTC))
കവാടം താൾ ഡിസൈൻ ചെയ്യുന്ന ആവശ്യത്തിനായി ആന, ഡാർവിൻ, എന്നീ ലേഖനങ്ങളും, ഡെയ്സി എന്ന ചിത്രവും ചേർക്കുന്നു.--Habeeb | ഹബീബ് 16:20, 2 സെപ്റ്റംബർ 2010 (UTC)
രണ്ട് ലേഖനങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥിതിക്ക് വിവരങ്ങൾ ഇത്ര വേണ്ട എന്നഭിപ്രായപ്പെടുന്നു --റസിമാൻ ടി വി 16:38, 2 സെപ്റ്റംബർ 2010 (UTC)
താളുകൾ
തിരുത്തുകഎല്ലാ ജീവശാസ്ത്ര വിഷയങ്ങളുമുൾകൊള്ളിച്ചുള്ള ( ഓളജി വാക്കുകൾ) ഒരു പട്ടിക തുടങ്ങുന്നത് നല്ലതാണ്, ഒപ്പം ജീവശാസ്തത്തിലെ നാഴികകല്ലുകല്ലുകളുടെ സമ്പൂർണ്ണമായ ഒരു താൾ തുടങ്ങുന്നതും നല്ലതായിരിക്കും.. --അഖിൽ ഉണ്ണിത്താൻ 16:46, 5 സെപ്റ്റംബർ 2010 (UTC)
ജീവശാസ്ത്ര വാർത്തകൾ
തിരുത്തുകവാർത്തകൾ കൊടുക്കുമ്പോൾ പുറത്തേക്കുള്ള കണ്ണി ചേർക്കുന്നത് നല്ലതായിരിക്കും --എഴുത്തുകാരി ശ്രീ സംവദിക്കൂ 18:06, 7 സെപ്റ്റംബർ 2010 (UTC)
പണിപ്പുര
തിരുത്തുകനിങ്ങൾക്കറിയാമോ, നാളുകൾ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ഇവിടെ ഇട്ടിരുന്ന നുറുങ്ങുകൾ പരിപാലന സൌകര്യത്തിനായി കവാടത്തിന്റെ പണിപ്പുരയിലേക്ക് മാറ്റിയിട്ടുണ്ട്. --Habeeb | ഹബീബ് 20:34, 7 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത വാക്ക്
തിരുത്തുകഈ ഭാഗം നന്നായിട്ടുണ്ട്. പക്ഷേ അവിടെ തിരഞ്ഞെടുത്ത വാക്ക് ഏതാണെന്ന് തലക്കെട്ടായി നൽകേണ്ടതാണ്. അതു പോലെത്തന്നെ തിരഞ്ഞെടുത്ത ലേഖനത്തിനും തിരഞ്ഞെടുത്ത ജീവചരിത്രത്തിനും തലക്കെട്ട് നൽകേണ്ടതാണ്. --വിക്കിറൈറ്റർ : സംവാദം 13:29, 8 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു ജെറിൻ ഫിലിപ്പ് 05:40, 13 മാർച്ച് 2011 (UTC)
നിങ്ങൾക്കറിയാമോ
തിരുത്തുകവാചകങ്ങൾ "അത്രെ" എന്ന് അവസാനിപ്പിക്കുമ്പോൾ എഴുതിയ ആളും ഇത് ഇപ്പോൾ കേൾക്കുന്നതേ ഉള്ളൂ എന്ന പ്രതീതി വരുന്നു. അതുകൊണ്ട് വിശ്വസിക്കാൻ ഒരു മടി. എഴുതുന്ന ആൾ ആദ്യമേ ഇതൊക്കെ അറിയുന്നു എന്ന മട്ടിലാക്കാൻ അത്രെ ഒഴിവാക്കിക്കൂടേ? --റസിമാൻ ടി വി 05:42, 1 നവംബർ 2010 (UTC)
- വായനക്കാരിൽ അദ്ഭുതം ഉളവാക്കാൻ വേണ്ടിയാണ് 'അത്രെ' എന്ന പ്രയോഗം ഉപയോഗിച്ചിരുന്നത്. വിജ്നാനകോശത്തിന് അനുയോജ്യമല്ലാത്ത പ്രയോഗമാണെങ്കിൽ അടുത്ത ലക്കം മുതൽ 'അത്രെ' ഒഴിവാക്കാം. --Netha Hussain 12:19, 2 നവംബർ 2010 (UTC)
വിക്കിപദ്ധതി/ശലഭങ്ങൾ
തിരുത്തുകഇപ്പോൾ 150 ൽ പരം അംഗസംഖ്യയുള്ള ശലഭ ലേഖനങ്ങൾ ഏകീകരിക്കാൻ ഒരു പദ്ധതിതാൾ തുടങ്ങിയിട്ടുണ്ട്. വികസിപ്പിക്കാൻ സഹായിക്കൂ. --മനോജ് .കെ 15:06, 6 സെപ്റ്റംബർ 2011 (UTC)
പത്തായം
തിരുത്തുകജീവ ശാസ്ത്രം കവാടത്തിലെ ജീവശാസ്ത്രവാർത്തകളുടെ വിഭാഗം , നിങ്ങൾക്കറിയാമോ എന്ന വിഭാഗം എന്നിവയിൽ നിന്നും ഒഴിവാക്കുന്ന പഴയ വിഭാഗങ്ങൾ അവലംബങ്ങൾ സഹിതം പത്തായത്തിൽ ആക്കി സൂക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു , താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തു നന്ദി - Irvin Calicut....ഇർവിനോട് പറയു 09:54, 28 ഏപ്രിൽ 2013 (UTC)
പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം (തിരുത്തൽ യത്നം)
തിരുത്തുകകൂടുതൽ വിവരങ്ങൾ @വിക്കിപീഡിയ:പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം & വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2014#പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം (തിരുത്തൽ യത്നം) --മനോജ് .കെ (സംവാദം) 19:22, 16 സെപ്റ്റംബർ 2014 (UTC)
ജീവശാസ്ത്രവാർത്തകളുടെ പുറത്തേക്കുള്ള കണ്ണി
തിരുത്തുകജീവശാസ്ത്രവാർത്തകളുടെ വിഭാഗം പുതുക്കുംപ്പോൾ കുടുതൽ വായനക്കായി വാർത്തയുടെ പുറത്തേക്കുള്ള കണ്ണി ചേർക്കാൻ ആരംഭിക്കുന്നു . അഭിപ്രായങ്ങൾ പറയുമെല്ലോ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:51, 13 ഒക്ടോബർ 2015 (UTC)