സംവാദം:തേൻകരടി
(സംവാദം:തേൻ കരടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Lic.habeeb
- ഇതിനെ പനിക്കരടി എന്നോ മറ്റോ ആണ് മലയാളത്തിൽ പറയുന്നത് എന്നാണല്ലോ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്.
- ഇതിന്റെ നെഞ്ചത്ത് "ഢ" ആകൃതിയിലുള്ള പാട് ശരിയല്ലെന്നു തോന്നുന്നു. ഏതാണ്ട് V ആകൃതിയിലുള്ള പാടാണ് ഇവിടെ കാണുന്നത്.
--Vssun (സുനിൽ) 11:34, 15 ഓഗസ്റ്റ് 2010 (UTC)
- രണ്ടും ശരിയാക്കി.--Habeeb | ഹബീബ് 15:10, 15 ഓഗസ്റ്റ് 2010 (UTC)