ബൂനൂ ബൂനൂ ദേശീയോദ്യാനം

(ബൂനൂ ബൂനൂ ദേശീയോദ്യനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്നും 571 കിലോമീറ്ററും ടെന്റർഫീൽഡിൽ നിന്നും 26 കിലോമീറ്റർ വടക്കു-കിഴക്കായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബൂനൂ ബൂനൂ ദേശീയോദ്യനം (പ്രാദേശിക ഉച്ചാരണം: 'bunna bunoo'[2]).

ബൂനൂ ബൂനൂ ദേശീയോദ്യനം
New South Wales
Morgans Gully
ബൂനൂ ബൂനൂ ദേശീയോദ്യനം is located in New South Wales
ബൂനൂ ബൂനൂ ദേശീയോദ്യനം
ബൂനൂ ബൂനൂ ദേശീയോദ്യനം
Nearest town or cityTenterfield
നിർദ്ദേശാങ്കം28°49′03″S 152°10′42″E / 28.81750°S 152.17833°E / -28.81750; 152.17833
സ്ഥാപിതം1982
വിസ്തീർണ്ണം43.77 km2 (16.9 sq mi)[1]
Managing authoritiesNational Parks and Wildlife Service (New South Wales)
Websiteബൂനൂ ബൂനൂ ദേശീയോദ്യനം
See alsoProtected areas of
New South Wales

ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ബൂനൂ ബൂനൂ നദി 210 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടമായി രൂപം പ്രാപിക്കുന്നു. മഴക്കാടുകൾ നിറഞ്ഞ മലയിടുക്കും ഈ ദേശീയോദ്യാനത്തിലുണ്ട്. ബുഷ് വോക്കിംഗ്, നീന്തൽ, ബുഷ് കാമ്പിംഗ് എന്നിവയാണ് ഈ പ്രദേശത്തിന്റെ ആകർഷണങ്ങൾ.

  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. "Boonoo Boonoo National Park | NSW National Parks". Environment.nsw.gov.au. Retrieved 2013-06-24.
"https://ml.wikipedia.org/w/index.php?title=ബൂനൂ_ബൂനൂ_ദേശീയോദ്യാനം&oldid=3144713" എന്ന താളിൽനിന്ന് ശേഖരിച്ചത്