ഇൻഡിയം

(ഇന്റിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
49 cadmiumindiumtin
Ga

In

Tl
വിവരണം
പേര്, പ്രതീകം, അണുസംഖ്യ indium, In, 49
കുടുംബം poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 13, 5, p
Appearance silvery lustrous gray
സാധാരണ ആറ്റോമിക ഭാരം 114.818(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d10 5s2 5p1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 18, 3
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 7.31  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
7.02  g·cm−3
ദ്രവണാങ്കം 429.75 K
(156.60 °C, 313.88 °F)
ക്വഥനാങ്കം 2345 K
(2072 °C, 3762 °F)
ദ്രവീകരണ ലീനതാപം 3.281  kJ·mol−1
ബാഷ്പീകരണ ലീനതാപം 231.8  kJ·mol−1
Heat capacity (25 °C) 26.74  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1196 1325 1485 1690 1962 2340
Atomic properties
ക്രിസ്റ്റൽ ഘടന tetragonal
ഓക്സീകരണാവസ്ഥകൾ 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.78 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  558.3  kJ·mol−1
2nd:  1820.7  kJ·mol−1
3rd:  2704  kJ·mol−1
Atomic radius 155  pm
Atomic radius (calc.) 156  pm
Covalent radius 144  pm
Van der Waals radius 193 pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 83.7 n Ω·m
താപ ചാലകത (300 K) 81.8  W·m−1·K−1
Thermal expansion (25 °C) 32.1  µm·m−1·K−1
Speed of sound (thin rod) (20 °C) 1215 m/s
Young's modulus 11  GPa
Mohs hardness 1.2
Brinell hardness 8.83  MPa
CAS registry number 7440-74-6
Selected isotopes
Main article: Isotopes of ഇൻഡിയം
iso NA half-life DM DE (MeV) DP
113In 4.3% stable
115In 95.7% 4.41×1014y Beta- 0.495 115Sn
അവലംബങ്ങൾ

അണുസംഖ്യ 49 ആയ മൂലകമാണ് ഇൻഡിയം[1] . In ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായി അലുമിനിയം, ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാൽ രൂപത്തിൽ സിങ്കിനോടാണ് കൂടുതൽ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്). ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിർമ്മാണത്തിലാണ് ഇൻഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിലും ഇൻഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോൾഡറുകളിൽ ഇത് ഒരു ഘടകമാണ്.

പ്രകൃതിയിൽ കണ്ടുവരുന്ന ഇൻഡിയത്തിൽ In-113, In-115 എന്നീ ഐസോടോപ്പുകളാണുള്ളത്. അതിൽ ഭൂരിഭാഗവും (95.71%) In-115 എന്ന 4.41×1014 വർഷങ്ങൾ അർധായുസ്സുള്ള റേഡിയോആക്റ്റീവ് ഐസോടോപ്പാണ്.

  1. "Indium: the essentials". www.webelements.com. Archived from the original on 2013-10-19. Retrieved 2013 ഒക്ടോബർ 19. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇൻഡിയം&oldid=3970135" എന്ന താളിൽനിന്ന് ശേഖരിച്ചത്