അർജുന അവാർഡ്
കായിക പുരസ്കാരം
(അർജ്ജുന പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്.1961 ൽ തുടങ്ങിയ ഈ പുരസ്കാരം ₹ 15,00,000 ഉം വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നൽകുന്നു[1].സാധാരണമായി 15 പുരസ്കാരങ്ങളാണ് ഒരു വർഷം നൽകുന്നത്[2].
അർജുന അവാർഡ് | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | പൗരന്മാർക്കു നൽകുന്ന പുരസ്കാരം | |
വിഭാഗം | കായികം (വ്യക്തിഗതം) | |
നിലവിൽ വന്നത് | 1961 | |
ആദ്യം നൽകിയത് | 1961 | |
അവസാനം നൽകിയത് | 2020 | |
നൽകിയത് | ഭാരത സർക്കാർ | |
കാഷ് പുരസ്കാരം | ₹ 15,00,000 | |
അവാർഡ് റാങ്ക് | ||
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ← അർജുന അവാർഡ് → none |
അവാർഡ് ജേതാക്കൾ
തിരുത്തുകഅമ്പെയ്ത്ത്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1981 | കൃഷ്ണ ദാസ് |
2 | 1989 | ശ്യാം ലാൽ |
3 | 1991 | ലിംബ റാം |
4 | 1992 | സഞ്ജീവ് കുമാർ സിംഗ് |
5 | 2005 | തരുൺ ദീപ് റായ് |
6 | 2005 | ഡോല ബാനർജി |
7 | 2006 | ജയന്ത താലൂക്‌ദാർ |
8 | 2009 | മംഗൽ സിംഗ് ചാമ്പ്യ |
9 | 2011 | രാഹുൽ ബാനർജി |
10 | 2012 | ദീപിക കുമാരി |
11 | 2012 | ലൈശ്രാം ബൊംബാല്യാ ദേവി |
12 | 2013 | Chekrovolu Swuro |
13 | 2014 | അഭിഷേക് വർമ |
14 | 2015 | സന്ദീപ് കുമാർ |
15 | 2016 | രജത് ചൗഹാൻ |
16 | 2017 | വി.ജെ. സുരേഖ |
അത്‌ലറ്റിക്സ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | ഗുർബച്ചൻ സിങ് രൺധാവ |
2 | 1962 | താർലോക് സിങ് |
3 | 1963 | സ്റ്റെഫി ഡിസൂസ |
4 | 1964 | മഖൻ സിങ് |
5 | 1965 | കെൻ പവൽ |
6 | 1966 | അജ്മേർ സിങ് |
7 | 1966 | ബി.എസ്. ബറുഅ |
8 | 1967 | പ്രവീൺകുമാർ |
9 | 1967 | ഭീം സിങ് |
10 | 1968 | ജോഗീന്ദർ സിങ് |
11 | 1968 | മഞ്ജിത് വാലിയ |
12 | 1969 | ഹർനേക് സിങ് |
13 | 1970 | മൊഹീന്ദർ സിങ് ഗിൽ |
14 | 1971 | എഡ്വാർഡ് സഖറിയ |
15 | 1972 | വിജയ് സിങ് ചൗഹാൻ |
16 | 1973 | ശ്രീരാം സിങ് |
17 | 1974 | ടി.സി. യോഹന്നാൻ |
18 | 1974 | ശിവ്നാഥ് സിങ് |
19 | 1975 | ഹരി ചന്ദ് |
20 | 1975 | വി. അനുസൂയ ബായി |
21 | 1976 | ബഹാദൂർ സിങ് ചൗഹാൻ |
22 | 1976 | ഗീതാ സുറ്റ്ഷി |
23 | 1977-78 | Satish Kumar (Athlete) |
24 | 1978-79 | സുരേഷ് ബാബു |
25 | 1978-79 | എയ്ഞ്ജൽ മേരി ജോസഫ് |
26 | 1979-80 | ആർ. ഗ്യാനശേഖരൻ |
27 | 1980-81 | ഗോപാൽ സൈനി |
28 | 1981 | സാബിർ അലി |
29 | 1982 | ചാൾസ് ബൊറോമിഒ |
30 | 1982 | ചന്ദ് രാം |
32 | 1982 | എം.ഡി. വൽസമ്മ |
32 | 1983 | സുരേഷ് യാദവ് |
33 | 1983 | പി.ടി. ഉഷ |
34 | 1984 | രാജ് കുമാർ |
35 | 1984 | ഷൈനി വിൽസൺ |
36 | 1985 | രഘുബീർ സിങ് ബാൽ |
37 | 1985 | ആശ അഗർവാൾ |
38 | 1985 | അദില്ലെ സുമാരിവാല |
39 | 1986 | സുമൻ രാവത് |
40 | 1987 | ബൽവിന്ദർ സിങ് |
41 | 1987 | വന്ദന റാവു |
42 | 1987 | ബഗിച്ച സിംഗ് |
43 | 1987 | വന്ദന ഷൺബാഗ് |
44 | 1988 | അശ്വിനി നാച്ചപ്പ |
45 | 1989 | മേഴ്സി കുട്ടൻ |
46 | 1990 | ദീന റാം |
47 | 1992 | ബഹദൂർ പ്രസാദ് |
48 | 1993 | കെ . സാറാമ്മ |
49 | 1994 | റോസാ കുട്ടി |
50 | 1995 | ശക്തി സിംഗ് |
51 | 1995 | ജ്യോതിർമയി സിക്ദർ |
52 | 1995 | മാലതി കൃഷ്ണമൂർത്തി ഹോല്ല (വികലാംഗ കായികതാരം) |
53 | 1996 | കല്ലെഗൗഡ (വികലാംഗ കായികതാരം) |
54 | 1996 | അജിത് ഭടുരിയ |
55 | 1996 | പദ്മിനി തോമസ് |
56 | 1997 | എം. മഹാദേവ (വികലാംഗ കായികതാരം) |
57 | 1997 | റീത് എബ്രഹാം |
58 | 1998 | സിരിച്ചന്ദ് റാം |
59 | 1998 | നീലം ജസ്‌വന്ത് സിങ് |
60 | 1998 | എസ്. ഡി. ഇഷാൻ |
61 | 1998 | രചിത മിസ്ത്രി |
62 | 1998 | പരംജിത് സിങ്ങ് |
63 | 1999 | ഗുലാബ് ചന്ദ് |
64 | 1999 | ജി. വെങ്കടരാവണപ്പ (വികലാംഗ കായികതാരം) |
65 | 1999 | ഗുർമിത് കൌർ |
66 | 1999 | പർദുമൻ സിംഗ് |
67 | 1999 | സുനിതാ റാണി |
68 | 2000 | കെ.എം. ബീനാമോൾ |
69 | 2000 | യാദവേന്ദ്ര വസിഷ്ഠ (വികലാംഗ കായികതാരം) |
70 | 2000 | ജോഗിന്ദേർ സിംഗ് ബേദി (വികലാംഗ കായികതാരം ആജീവനാന്ത സംഭാവനകൾക്കായി) |
71 | 2001 | കെ.ആർ. ശങ്കർ അയ്യർ (വികലാംഗ കായികതാരം) |
72 | 2002 | അഞ്ജു ബോബി ജോർജ്ജ് |
73 | 2002 | സരസ്വതി സാഹ |
74 | 2003 | സോമ ബിശ്വാസ് |
75 | 2003 | മാധുരി സക്‌സേന |
76 | 2004 | അനിൽ കുമാർ |
77 | 2004 | ജെ. ജെ. ശോഭ |
78 | 2004 | ദേവേന്ദ്ര ഝജാരിയ (വികലാംഗ കായികതാരം) |
79 | 2005 | മൻജിത് കൌർ |
80 | 2006 | കെ.എം. ബിനു |
81 | 2007 | ചിത്ര കെ. സോമൻ |
82 | 2009 | സിനിമോൾ പൗലോസ് |
83 | 2010 | ജോസഫ് എബ്രഹാം |
84 | 2010 | കൃഷ്ണ പൂനിയ |
85 | 2010 | ജഗ്സീർ സിംഗ് (വികലാംഗ കായികതാരം) |
86 | 2011 | പ്രീജ ശ്രീധരൻ |
87 | 2012 | സുധ സിംഗ് |
88 | 2012 | കവിത രാംദാസ് രാവുത്ത് |
89 | 2012 | ദീപ മല്ലിക് (വികലാംഗ കായികതാരം) |
90 | 2012 | രാംകരൺ സിങ് (വികലാംഗ കായികതാരം) |
91 | 2013 | Amit Kumar Saroha |
92 | 2014 | ടിന്റു ലൂക്ക |
93 | 2015 | എം.ആർ. പൂവമ്മ |
94 | 2016 | ലളിത ബാബർ |
95 | 2017 | ഖുശ്ബീർ കൗർ |
96 | 2017 | ആരോക്യ രാജീവ് |
97 | 2017 | മാരിയപ്പൻ (വികലാംഗ കായികതാരം) |
98 | 2017 | വരുൺ സിങ് ഭട്ടി (വികലാംഗ കായികതാരം) |
ബാഡ്മിന്റൺ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | നന്ദു നടേക്കർ |
2 | 1962 | മീന ഷാ |
3 | 1965 | ദിനേഷ് ഖന്ന |
4 | 1967 | സുരേഷ് ഗോയൽ |
5 | 1969 | ദിപു ഘോഷ് |
6 | 1970 | ദമയന്തി തംബെ |
7 | 1971 | ശോഭ മൂർത്തി |
8 | 1972 | പ്രകാശ് പദുകോൺ |
9 | 1974 | രമൺ ഘോഷ് |
10 | 1975 | ദേവിന്ദർ അഹൂജ |
11 | 1976 | ആമി ഘിയ |
12 | 1977-78 | കൻവാൾ താക്കൂർ സിങ്ങ് |
13 | 1980-81 | സയീദ് മോദി |
14 | 1982 | പാർഥോ ഗാംഗുലി |
15 | 1982 | മധുമിത ബിഷ്ത് |
16 | 1991 | രാജീവ് ബഗ്ഗ |
17 | 2000 | പുല്ലേല ഗോപീചന്ദ് |
18 | 1999 | ജോർജ് തോമസ് |
19 | 2002 | രമേഷ് ടീക്കാറാം (വികലാംഗ കായികതാരം) |
20 | 2003 | മടസു ശ്രീനിവാസ് റാവു (വികലാംഗ കായികതാരം) |
21 | 2004 | അഭിൻ ശ്യാം ഗുപ്ത |
22 | 2005 | അപർണ്ണ പോപ്പട്ട് |
23 | 2006 | ചേതൻ ആനന്ദ് |
24 | 2006 | രോഹിത് ഭക്കർ (വികലാംഗ കായികതാരം) |
25 | 2008 | അനൂപ് ശ്രീധർ |
26 | 2009 | സൈന നേവാൾ |
27 | 2011 | ജ്വാല ഗുട്ട |
28 | 2012 | അശ്വിനി പൊന്നപ്പ |
29 | 2012 | പരുപള്ളി കശ്യപ് |
30 | 2013 | പുസർല വെങ്കട്ട സിന്ധു |
31 | 2014 | വലിയവീട്ടിൽ ദിജു |
32 | 2015 | ശ്രീകാന്ത് കിഡംബി |
ബാൾ ബാഡ്മിന്റൺ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1970 | ജെ. പിച്ചയ്യ |
2 | 1972 | ജെ. ശ്രീനിവാസൻ |
3 | 1973 | എ. കരീം |
4 | 1975 | എൽ.എ. ഇക്ബാൽ |
5 | 1976 | എ. സാം ക്രൈസ്റ്റ് ദാസ് |
6 | 1984 | ഡി. രാജരാമൻ |
ബാസ്കറ്റ്ബോൾ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | സരബ്ജിത് സിങ്ങ് |
2 | 1967 | ഖുഷി റാം |
3 | 1968 | ഗുർദയാൽ സിങ്ങ് |
4 | 1969 | ഹരി ദത്ത് |
5 | 1970 | ഗുലാം അബ്ബാസ് മൂന്താസിർ |
6 | 1971 | മന്മോഹൻ സിങ്ങ് |
7 | 1973 | സുരേന്ദ്രകുമാർ കതാരിയ |
8 | 1974 | എ. കെ. പഞ്ച് |
9 | 1975 | ഹനുമാൻ സിങ്ങ് |
10 | 1977-78 | ടി. വിജയരാഘവൻ |
11 | 1979-80 | ഓം പ്രകാശ് |
12 | 1982 | അജ്മീർ സിങ്ങ് |
13 | 1991 | രാധേശ്യാം |
14 | 1991 | എസ്. ശർമ്മ |
15 | 1999 | സജ്ജൻ സിങ്ങ് ചീമ |
16 | 2001 | Parminder Singh |
17 | 2003 | Satya (Sports) |
18 | 2014 | ഗീതു അന്ന ജോസ് |
19 | 2017 | പ്രശാന്തി സിങ് |
ബില്യാർഡ്സ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1983 | സുഭാഷ് അഗർവാൾ |
2 | 2002 | അലോക് കുമാർ |
3 | 2003 | പങ്കജ് അദ്വാനി |
4 | 2005 | അനൂജ പ്രകാശ് ഠാക്കൂർ |
5 | 2012 | ആദിത്യ എസ്. മേഹ്ത |
10 | 2013 | രൂപേഷ് ഷാ |
11 | 2016 | സൗരവ് കോതാരി |
ബോക്സിങ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | എൽ. ബഡ്ഡി ഡിസൂസ |
2 | 1962 | പി. ബദദൂർ മാൽ |
3 | 1966 | ഹവാ സിങ്ങ് |
4 | 1968 | ഡെന്നിസ് സ്വാമി |
5 | 1971 | മുനിസ്വാമി വേണു |
6 | 1972 | ചന്ദ്രനാരായണൻ |
7 | 1973 | മെഹ്താബ് സിങ്ങ് |
8 | 1977-78 | ബി. എസ്. ഥാപ്പ |
9 | 1978-79 | സി. സി. മച്ചയ്യ |
10 | 1979-80 | ബി. സിങ്ങ് |
11 | 1980-81 | ഐസക് അമൽദാസ് |
12 | 1981 | ജി. മനോഹരൻ |
13 | 1982 | കൗർ സിങ്ങ് |
14 | 1983 | ജസ്‌ലാൽ പ്രധാൻ |
15 | 1986 | ജസ്പാൽ സിങ്ങ് |
16 | 1987 | സീവ ജയറാം |
17 | 1989 | ഗോപാൽ ദേവംഗ് |
18 | 1991 | ഡി. എസ്. യാദവ് |
19 | 1992 | രാജേന്ദർ പ്രസാദ് |
20 | 1993 | മനോജ് പിംഗലെ |
21 | 1993 | മുകുന്ദ് കില്ലേക്കർ |
22 | 1995 | വി. ദേവരാജൻ |
23 | 1996 | രാജ്കുമാർ സങ്‌വാൻ |
24 | 1998 | എൻ.ജി. ദിങ്കോ സിങ്ങ് |
25 | 1999 | ഗുർചരൻ സിങ്ങ് |
26 | 1999 | ജിതേന്ദർ കുമാർ |
27 | 2002 | മൊഹമ്മദ് അലി കമർ |
28 | 2003 | മേരി കോം |
29 | 2005 | അഖിൽ കുമാർ |
30 | 2006 | വിജേന്ദർ കുമാർ |
31 | 2008 | വർഗീസ് ജോൺസൺ |
32 | 2009 | എൽ. സരിത ദേവി |
33 | 2010 | ദിനേശ് കുമാർ |
34 | 2011 | സുരഞ്ജോയ് സിങ് |
35 | 2012 | വികാസ് കൃഷ്ണൻ |
36 | 2013 | കവിത ചഹൽ |
37 | 2014 | മനോജ് കുമാർ |
38 | 2014 | ജയ് ഭഗ്‌വാൻ |
39 | 2015 | മൻദീപ് ജങ്ഗ്ര |
40 | 2016 | ശിവ ഥാപ്പ |
41 | 2017 | LaishramDebendro Singh |
കാരംസ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1. | 1996 | എ. മറിയ ഇരുദയം |
ചെസ്സ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | മാനുവൽ ആറോൺ |
2 | 1980-81 | രോഹിണി ഖാദിൽകർ |
3 | 1983 | ദിവ്യേന്ദു ബറുവ |
4 | 1984 | പ്രവീൺ തിപ്‌സെ |
5 | 1985 | വിശ്വനാഥൻ ആനന്ദ് |
6 | 1987 | ഡി. വി. പ്രസാദ് |
7 | 1987 | ഭാഗ്യശ്രീ തിപ്‌സെ |
8 | 1990 | അനുപമ ഗോഖലെ |
9 | 2000 | സുബ്ബരാമൻ വിജയലക്ഷ്മി |
10 | 2002 | കൃഷ്ണൻ ശശികിരൺ |
11 | 2003 | കോനേരു ഹംപി |
12 | 2005 | സൂര്യ ശേഖർ ഗാംഗുലി |
13 | 2006 | പെൻട്യാല ഹരികൃഷ്ണ |
14 | 2008 | ദ്രോണവല്ലി ഹരിക |
15 | 2009 | താനിയ സച്‌ദേവ് |
16 | 2010 | പരിമർജൻ നേഗി |
17 | 2013 | അഭിജീത് ഗുപ്ത |
ക്രിക്കറ്റ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | സലീം ദുറാനി |
2 | 1964 | മൻസൂർ അലി ഖാൻ പട്ടൗഡി |
3 | 1965 | വിജയ് മഞ്ജരേക്കർ |
4 | 1966 | ചന്തു ബോർഡെ |
5 | 1967 | അജിത് വഡേകർ |
6 | 1968 | ഇ.എ.എസ്. പ്രസന്ന |
7 | 1969 | ബിഷൻ സിംഗ് ബേദി |
8 | 1970 | ദിലീപ് സർദേശായി |
9 | 1971 | ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ |
10 | 1972 | ഏക്നാഥ് സോൾക്കർ |
11 | 1972 | ബി.എസ്.ചന്ദ്രശേഖർ |
12 | 1975 | സുനിൽ ഗാവസ്കർ |
13 | 1976 | ശാന്ത രംഗസ്വാമി |
14 | 1977-78 | ഗുണ്ടപ്പ വിശ്വനാഥ് |
15 | 1979-80 | കപിൽ ദേവ് |
16 | 1980-81 | ചേതൻ ചൗഹാൻ |
17 | 1980-81 | സയ്യിദ് കിർമാനി |
18 | 1981 | ദിലീപ് വെങ്ങ്സർക്കാർ |
19 | 1982 | മൊഹീന്ദർ അമർനാഥ് |
20 | 1983 | ഡയാന എഡുൾജി |
21 | 1984 | രവി ശാസ്ത്രി |
22 | 1985 | ശുഭാംഗി കുൽക്കർണി |
23 | 1986 | മൊഹമ്മദ് അസ്‌ഹറുദ്ദീൻ |
24 | 1986 | സന്ധ്യ അഗർവാൾ |
25 | 1989 | മദൻ ലാൽ |
26 | 1993 | മനോജ് പ്രഭാകർ |
27 | 1993 | കിരൺ മോറെ |
28 | 1994 | സച്ചിൻ തെൻഡുൽക്കർ |
29 | 1995 | അനിൽ കുംബ്ലെ |
30 | 1996 | ജവഗൽ ശ്രീനാഥ് |
31 | 1997 | അജയ് ജഡേജ |
32 | 1997 | സൗരവ് ഗാംഗുലി |
33 | 1998 | രാഹുൽ ദ്രാവിഡ് |
34 | 1998 | നയൻ മോംഗിയ |
35 | 2000 | വെങ്കിടേഷ് പ്രസാദ് |
36 | 2001 | വി.വി.എസ്. ലക്ഷ്മൺ[3] |
37 | 2002 | വിരേന്ദർ സെവാഗ് |
38 | 2003 | ഹർഭജൻ സിങ് |
39 | 2003 | മിതാലി രാജ് |
40 | 2005 | അഞ്ജു ജെയിൻ |
41 | 2006 | അഞ്ജും ചോപ്ര |
42 | 2009 | ഗൗതം ഗംഭീർ |
43 | 2010 | ജുലൻ ഗോസ്വാമി |
44 | 2011 | സഹീർ ഖാൻ |
45 | 2012 | യുവ്‌രാജ് സിങ് |
46 | 2013 | വിരാട് കോഹ്‌ലി |
47 | 2014 | രവിചന്ദ്രൻ അശ്വിൻ |
48 | 2015 | രോഹിത് ശർമ |
49 | 2016 | അജിങ്ക്യ രഹാനെ |
50 | 2017 | Cheteshwar Pujara |
51 | 2017 | Harmanpreet Kaur |
സൈക്ലിങ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1975 | അമർ സിങ് |
2 | 1978-79 | എം. മഹാപത്ര |
3 | 1983 | എ. ആർ. അർഥന |
കുതിരയോട്ടം
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1973 | ദഫാദാർ ഖാൻ എം. ഖാൻ |
2 | 1976 | എച്ച്. എസ്. സോധി |
3 | 1982 | ആർ. സിങ്ങ് ബ്രാർ |
4 | 1982 | രഘുബീർ സിങ്ങ് |
5 | 1984 | ജി. മുഹമ്മദ് ഖാൻ |
6 | 1987 | ജെ. എസ്. അലുവാലിയ |
7 | 1991 | അധിരാജ് സിങ്ങ് |
8 | 2003 | രാജേഷ് പട്ടു |
9 | 2004 | ദീപ്കുമാർ അലാവത് |
ഫുട്‌ബോൾ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | പ്രദീപ്കുമാർ ബാനർജി |
2 | 1962 | തുളസീദാസ് ബൽറാം |
3 | 1963 | ചുനി ഗോസ്വാമി |
4 | 1964 | ജർനൈൽ സിങ്ങ് |
5 | 1965 | അരുൺലാൽ ഘോഷ് |
6 | 1966 | യൂസഫ് ഖാൻ |
7 | 1967 | പീറ്റർ തങ്കരാജ് |
8 | 1969 | ഇന്ദർ സിങ്ങ് |
9 | 1970 | സയിദ് നയിമുദ്ദീൻ |
10 | 1971 | സി. പി. സിങ്ങ് |
11 | 1973 | മഖൻ സിങ്ങ് രാജ്‌വി |
12 | 1978-79 | ഗുർദേവ് സിങ്ങ് ഗിൽ |
13 | 1979-80 | പ്രസൂൻ ബാനർജി |
14 | 1980-81 | മുഹമ്മദ് ഹബീബ് |
15 | 1981 | സുധീർ കർമാകർ |
16 | 1983 | ശാന്തി മല്ലിക് |
17 | 1989 | എസ്. ഭട്ടാചാർജി |
18 | 1997 | ബ്രഹ്മാനന്ദ് സംഘ്‌വാൾക്കർ |
19 | 1998 | ബൈച്ചുങ് ബൂട്ടിയ |
20 | 2000 | ബ്രൂണോ കൗതിൻഹൊ |
21 | 2002 | ഐ.എം. വിജയൻ |
22 | 2010 | ദീപക്‌കുമാർ മോണ്ടൽ |
23 | 2010 | സുനിൽ ഛേത്രി |
24 | 2016 | സുബ്രത പോൾ |
25 | 2017 | OinamBembem Devi |
ഗോൾഫ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1999 | ചിരഞ്ജീവ് മിൽഖാ സിങ്ങ്(ജീവ് മിൽഖാ സിങ്ങ്) |
2 | 2002 | ശിവ് കപൂർ |
3 | 2004 | ജ്യോതീന്ദർ സിങ്ങ് രന്ധാവ |
4 | 2007 | അർജുൻ അത്‌വാൾ |
5 | 2013 | ഗഗൻ ജീത് ഭുല്ലാർ |
6 | 2014 | അനിർബൻ ലാഹിരി |
7 | 2017 | എസ്.എസ്.പി. ചൗരാസ്യ |
ജിംനാസ്റ്റിക്സ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | ശ്യാം ലാൽ |
2 | 1975 | മോണ്ടു ദേബ്നാഥ് |
3 | 1985 | എസ്. ശർമ്മ |
4 | 1989 | കൃപാലി പട്ടേൽ |
5 | 2000 | കല്പന ദേബ്‌നാഥ് |
6 | 2011 | ആശിഷ് കുമാർ |
7 | 2015 | ദിപ കർമാർകർ |
ഹോക്കി
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | പ്രൃഥിപാൽ സിങ്ങ് |
2 | 1961 | ആൻ ലംസ്ഡെൻ |
3 | 1963 | ചരൺജിത് സിങ്ങ് |
4 | 1964 | എസ്. ലക്ഷ്മൺ |
5 | 1965 | ഉദ്ദം സിങ്ങ് |
6 | 1965 | ഇ. ബ്രിട്ടോ |
7 | 1966 | വി. ജെ. പീറ്റർ |
8 | 1966 | സുനിത പുരി |
9 | 1966 | ഗുർബക്ഷ് സിങ്ങ് |
10 | 1967 | ഹർബീന്ദർ സിങ്ങ് |
11 | 1967 | മൊഹീന്ദർ ലാൽ |
12 | 1968 | ബൽബീർ സിങ്ങ് കുലർ |
13 | 1970 | അജിത്പാൽ സിങ്ങ് |
14 | 1971 | പി. കൃഷ്ണമൂർത്തി |
15 | 1972 | മൈക്കിൾ കിന്റോ |
16 | 1973 | എം. പി. ഗണേശ് |
17 | 1973 | ഒ. മസ്കരേനസ് |
18 | 1974 | അശോക് കുമാർ |
19 | 1974 | എ. കൗർ |
20 | 1975 | ബി. പി. ഗോവിന്ദ |
21 | 1975 | ആർ. സൈനി |
22 | 1977-78 | ഹർചരൺ സിങ്ങ് |
23 | 1977-78 | എൽ. എൽ. ഫെർണാണ്ടസ് |
24 | 1979-80 | വാസുദേവൻ ഭാസ്കരൻ |
25 | 1979-80 | ആർ. ബി. മുൻട്ഫൻ |
26 | 1980-81 | മുഹമ്മദ് ഷാഹിദ് |
27 | 1980-81 | എലിസ നെൽസൺ |
28 | 1981 | വർഷ സോണി |
29 | 1983 | സഫർ ഇക്ബാൽ |
30 | 1984 | രാജ്ബീർ കൗർ |
31 | 1984 | എസ്. മാനെ |
32 | 1985 | പ്രേം മായ സോനിർ |
33 | 1985 | എം. എം. സോമയ്യ |
34 | 1986 | ജെ. എം. കാർവാളോ |
35 | 1988 | എം. പി. സിങ്ങ് |
36 | 1989 | പർഗത് സിങ്ങ് |
37 | 1990 | ജഗ്ബീർ സിങ് |
38 | 1992 | മെർവിൻ ഫെർണാണ്ടസ് |
39 | 1994 | ജൂഡ് ഫെലിക്സ് സെബാസ്റ്റ്യൻ |
40 | 1995 | ധൻരാജ് പിള്ള |
41 | 1995 | മുകേഷ് കുമാർ |
42 | 1996 | എ. ബി. സുബ്ബയ്യ |
43 | 1996 | ആശിഷ് കുമാർ ബല്ലാൽ |
44 | 1997 | ഹർമിക് സിംഗ് |
45 | 1997 | സുരീന്ദർ സിംഗ് സോധി |
46 | 1997 | രാജീന്ദർ സിങ്ങ് |
47 | 1998 | എസ്. സുർജിത് സിംഗ് |
48 | 1998 | പ്രീതം റാണി സിവാച്ച് |
49 | 1998 | ബി. എസ്. ഡില്ലോൺ |
50 | 1998 | എസ്. ഓമന കുമാരി |
51 | 1998 | മുഹമ്മദ് റിയാസ് |
52 | 1998 | ബൽദേവ് സിങ്ങ് |
53 | 1998 | മഹാരാജ് കൃഷ്ണ കൗശിക് |
54 | 1999 | ബൽബീർ സിങ്ങ് കുള്ളർ |
55 | 1998 | ഹരിപാൽ കൗശിക് |
56 | 1998 | രമൺദീപ് സിങ്ങ് |
57 | 1998 | വി. ജെ. ഫിലിപ് |
58 | 2000 | ബൽജീത് സിങ്ങ് സൈനി |
59 | 2000 | ടിങ്കോൺലെയ്മ ചാനു |
60 | 2000 | ആർ. എസ്. ഭോല |
61 | 2000 | ബാൽകിഷൻ സിങ്ങ് |
62 | 2000 | ജലാലുദ്ദീൻ റിസ്‌വി |
63 | 2000 | മധു യാദവ് |
64 | 2002 | ദിലീപ് ടിർക്കി |
65 | 2002 | ഗഗൻ അജിത് സിംഗ് |
66 | 2002 | മംത ഖാരബ് |
67 | 2003 | ദേവേഷ് ചൗഹാൻ |
68 | 2003 | സൂരജ് ലതാ ദേവി |
69 | 2004 | ദീപക് താക്കൂർ |
70 | 2004 | ഇന്നസെന്റ് ഹെലൻ മേരി |
71 | 2005 | വീരൻ റാസ്ക്യുന്ന |
72 | 2006 | ജ്യോതി സുനിത കുള്ളു |
73 | 2008 | പ്രഭ്ജ്യോത് സിങ്ങ് |
74 | 2009 | സുരീന്ദർ കൗർ |
75 | 2009 | ഇഗ്നസ് ടിർക്കി |
76 | 2010 | ജസ്ജീത് കൗർ ഹണ്ട |
77 | 2011 | രാജ്‌പാൽ സിങ് |
78 | 2012 | സർദാർ സിങ് |
79 | 2013 | സാബ അഞ്ജും |
80 | 2015 | പി.ആർ. ശ്രീജേഷ് |
81 | 2016 | റിതു റാണി |
82 | 2016 | വി. ആർ. രഘുനാഥ് |
83 | 2017 | എസ്.വി. സുനിൽ |
ജൂഡോ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1992 | സന്ദീപ് ബ്യാല |
2 | 1993 | കവാസ് ബില്ലിമോറിയ |
3 | 1996 | പൂനം ചോപ്ര |
4 | 1998 | നരേന്ദർ സിങ്ങ് |
5 | 2003 | അക്രം ഷാ |
6 | 2004 | അങ്കോം അനിത ചാനു |
7 | 2007 | ടോംബി ദേവി |
8 | 2012 | യശ്പാൽ സോളങ്കി |
കബഡി
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1998 | അഷൻ കുമാർ |
2 | 1998 | ബിശ്വജിത്ത് പാലിത് |
3 | 1999 | ബല്‌വീന്ദർ സിങ്ങ് |
4 | 1999 | തിരത് രാജ് |
5 | 2000 | സി. ഹൊമൊണപ്പ |
6 | 2002 | റാം മെഹർ സിങ്ങ് |
7 | 2003 | സഞ്ജീവ് കുമാർ |
8 | 2004 | സുന്ദർ സിങ്ങ് |
9 | 2005 | രമേഷ് കുമാർ |
10 | 2006 | നവീൻ ഗൗതം |
11 | 2008 | പങ്കജ് നവ്നാഥ് ശ്രീസത് |
12 | 2010 | ദിനേഷ് |
13 | 2011 | തേജസ്വിനി ബായി |
14 | 2011 | രാകേഷ് കുമാർ |
15 | 2012 | അനൂപ് കുമാർ |
16 | 2014 | മമത പൂജാരി |
17 | 2015 | മഞ്ജീത് ചില്ലാർ |
18 | 2015 | അഭിലാഷ ശശികാന്ത് മാത്രെ |
19 | 2017 | ജസ്‌വീർ സിങ് |
ലോൺ ടെന്നിസ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | രാമനാഥൻ കൃഷ്ണൻ |
2 | 1962 | നരേഷ് കുമാർ |
3 | 1966 | ജയ്ദീപ് മുഖർജി |
4 | 1967 | പ്രേംജിത് ലാൽ |
5 | 1974 | വിജയ് അമൃതരാജ് |
6 | 1978-79 | നിരുപമ മങ്കദ് |
7 | 1980-81 | രമേഷ് കൃഷ്ണൻ |
8 | 1985 | ആനന്ദ് അമൃതരാജ് |
9 | 1990 | ലിയാണ്ടർ പേസ് |
10 | 1995 | മഹേഷ് ഭൂപതി |
11 | 1996 | ഗൗരവ് നടേക്കർ |
12 | 1997 | ആസിഫ് ഇസ്മയിൽ |
13 | 2000 | അഖ്തർ അലി |
14 | 2004 | സാനിയ മിർസ |
15 | 2011 | സോംദേവ് ദേവ്‌വർമ്മൻ |
16 | 2017 | സാകേത് മൈനേനി |
പവർ ലിഫ്റ്റിങ്ങ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1978-79 | ശൂരത ദത്ത |
2 | 1984 | പി. ജെ. ജോസഫ് |
3 | 1988 | പി. കെ. യശോദര |
4 | 1992 | ഇ. എസ്. ഭാസ്കരൻ |
5 | 2000 | വിജയ് ബാലചന്ദ്ര മുനീശ്വർ(വികലാംഗ കായികതാരം) |
6 | 2005 | രാജീന്ദർ സിങ്ങ് രഹേലു (വികലാംഗ കായികതാരം) |
7 | 2007 | ഫർമൻ ബഷ (വികലാംഗ കായികതാരം) |
വഞ്ചിതുഴയൽ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1981 | പർവീൺ ഒബ്റോയ് |
2 | 1984 | എം. എ. നായിക് |
3 | 1991 | ദൽവീർ സിങ്ങ് |
4 | 1994 | ആർ. എസ്. ഭൻവാല |
5 | 1996 | സുരേന്ദർ സിങ്ങ് വാൽഡിയ |
6 | 1999 | ജഗ്ജിത് സിങ്ങ് |
7 | 2000 | സുരേന്ദർ സിങ്ങ് കൻവാസി |
8 | 2004 | ജെനിൽ കൃഷ്ണൻ |
9 | 2008 | ബജ്രംഗ് ലാൽ ഥാക്കർ |
10 | 2009 | സതീഷ് ജോഷി |
11 | 2014 | സജി തോമസ് |
122 | 2015 | സവർൺ സിങ് |
പോളൊ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 2012 | സമീർ സുഹാഗ് |
ഷൂട്ടിങ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | കർണി സിങ്ങ് |
2 | 1968 | രാജ്യശ്രീ കുമാരി |
3 | 1969 | ഭുവനേശ്വരി കുമാരി |
4 | 1971 | ഭീം സിങ്ങ് |
5 | 1972 | ഉദയൻ ചിനുഭായ് |
6 | 1978-79 | രൺധീർ സിങ്ങ് |
7 | 1981 | എസ്. പി. ചൗഹാൻ |
8 | 1983 | മൊഹീന്ദർ ലാൽ |
9 | 1983 | സോമ ദത്ത |
10 | 1985 | എ. ജെ. പണ്ഡിറ്റ് |
11 | 1986 | ഭാഗീരഥ് സമായ് |
12 | 1993 | മൻഷേർ സിങ്ങ് |
13 | 1994 | ജസ്പാൽ റാണ |
14 | 1996 | മൊറാദ് എ. ഖാൻ |
15 | 1997 | സതേന്ദ്ര കുമാർ |
16 | 1997 | ശില്പി സിങ്ങ് |
17 | 1997 | നരേഷ് കുമാർ ശർമ്മ (വികലാംഗ കായികതാരം) |
18 | 1998 | മാനവ്ജിത് സിങ്ങ് |
19 | 1998 | രൂപ ഉണ്ണികൃഷ്ണൻ |
20 | 1999 | വിവേക് സിങ്ങ് |
21 | 2000 | അഞ്ജലി വേദ്പഥക് ഭഗവത് |
22 | 2000 | അഭിനവ് ബിന്ദ്ര |
23 | 2000 | ഗുർബീർ സിങ്ങ് |
24 | 2002 | അൻവർ സുൽത്താൻ |
25 | 2002 | സുമ ശിരൂർ |
26 | 2003 | രാജ്യവർധൻ സിങ്ങ് റാത്തോഡ് |
27 | 2004 | ദീപ്തി എ. ദേശ്പാണ്ഡേ |
28 | 2005 | ഗഗൻ നാരംഗ് |
29 | 2006 | വിജയ് കുമാർ |
30 | 2008 | അൻവീത് കൗർ സിദ്ധു |
31 | 2009 | രഞ്ജൻ സോധി |
32 | 2010 | സഞ്ജീവ് രജ്‌പുത് |
33 | 2011 | തേജസ്വിനി സാവന്ത് |
34 | 2012 | അന്നു രാജ് സിങ് |
35 | 2012 | ഓംകാർ സിങ് |
36 | 2012 | ജോയ്‌ദീപ് കർമകാർ |
37 | 2013 | രാജ്കുമാരി റാത്തോഡ് |
38 | 2014 | ഹീന സിധു |
39 | 2015 | ജിത്തു റായി |
40 | 2016 | ഗുർപ്രീത് സിങ് |
41 | 2016 | അപൂർവി ചണ്ടേല |
42 | 2017 | പി.എൻ. പ്രകാശ് |
സ്ക്വാഷ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 2006 | സൗരവ് ഘോഷാൽ |
2 | 2012 | ദീപിക പള്ളിക്കൽ |
3 | 2013 | ജോഷ്ന ചിന്നപ്പ |
4 | 2014 | അനഖ അലങ്കമണി |
നീന്തൽ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | ബജ്രംജി പ്രസാദ് |
2 | 1966 | റിമ ദത്ത |
3 | 1967 | അരുൻ ഷോ |
4 | 1969 | ബൈദ്യനാഥ് നാഥ് |
5 | 1971 | ഭൻവർ സിങ്ങ് |
6 | 1973 | ഡി. ഖതൗ |
7 | 1974 | എ. ബി. സരംഗ് |
8 | 1974 | മഞ്ജരി ഭാർഗവ (ഡൈവിങ്ങ്) |
9 | 1975 | എം. എസ്. റാണ |
10 | 1975 | സ്മിത ദേശായ് |
11 | 1982 | പെർസിസ് മദൻ |
12 | 1983 | അനിത സുദ് |
13 | 1984 | ഖാജൻ സിങ്ങ് |
14 | 1988 | വിൽസൺ ചെറിയാൻ |
15 | 1990 | ബുല ചൗധരി |
16 | 1996 | വി. കുത്രലീശ്വരൻ |
17 | 1998 | ഭാനു സച്ദേവ |
18 | 1999 | നിഷ മില്ലറ്റ് |
19 | 2000 | സെബാസ്റ്റ്യൻ സേവ്യർ |
20 | 2000 | ജെ. അഭിജിത് |
21 | 2005 | ശിഖ തണ്ഡൻ |
22 | 2010 | റിഹാൻ പോഞ്ച |
23 | 2011 | വീർധാവൽ ഖഡെ |
24 | 2012 | സന്ദീപ് സേജ്‌വാൾ |
ടേബിൾ ടെന്നിസ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | ജെ. സി. വോഹ്ര |
2 | 1965 | ജി. ആർ. ദീവൻ |
3 | 1966 | യു. സുന്ദരരാജ് |
4 | 1967 | എഫ്. ആർ. ഖോഡൈജി |
5 | 1969 | മിർ കാസിം അലി |
6 | 1970 | ജി. ജഗന്നാഥ് |
7 | 1971 | കെ. എഫ്. ഖോഡൈജി |
8 | 1973 | എൻ. ആർ. ബാലാജി |
9 | 1976 | എസ്. ഷൈലജ |
10 | 1979-80 | ഇന്ദു പുരി |
11 | 1980-81 | മൻജിത് ദുവ |
12 | 1982 | വി. ചന്ദ്രശേഖർ |
13 | 1985 | കമലേഷ് മെഹ്ത |
14 | 1987 | മൊണാലിസ ബറുവ |
15 | 1989 | നിയതി ഷാ |
16 | 1990 | എം. എസ്. വാലിയ |
17 | 1997 | ചേതൻ ബബൂർ |
18 | 1998 | സുബ്രഹ്മണ്യം രാമൻ |
19 | 2002 | മന്റു ഘോഷ് |
20 | 2004 | അചന്ദ ശരത് കമൽ |
21 | 2005 | സൗമ്യദീപ് റോയ് |
22 | 2006 | ശുഭജിത് സാഹ |
23 | 2009 | പൗലോമി ഘട്ടക് |
24 | 2013 | മൗമ ദാസ് |
25 | 2016 | സൗമ്യജിഥ് ഘോഷ് |
26 | 2017 | എ. അമൽരാജ് |
വോളിബോൾ
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | എ. പളനിസാമി |
2 | 1962 | നൃപ്ജിത് സിങ്ങ് |
3 | 1972 | ബൽവന്ത് സിങ്ങ് |
4 | 1973 | ജി. എം. റെഡ്ഡി |
5 | 1974 | എം.എസ്. റാവു |
6 | 1975 | ആർ. സിങ്ങ് |
7 | 1975 | കെ.സി. ഏലമ്മ |
8 | 1976 | ജിമ്മി ജോർജ്ജ് |
9 | 1977-78 | എ. രാമനറാവു |
10 | 1978-79 | കുട്ടികൃഷ്ണൻ |
11 | 1979-80 | എസ്. കെ. മിശ്ര |
12 | 1982 | ജി. ഇ. ശ്രീധരൻ |
13 | 1983 | ആർ. കെ. പുരോഹിത് |
14 | 1984 | സാലി ജോസഫ് |
15 | 1986 | സിറിൾ സി. വള്ളൂർ |
16 | 1989 | അബ്ദുൾ ബാസിത് |
17 | 1990 | ദലേൽ സിങ്ങ് റോർ |
18 | 1991 | കെ. ഉദയകുമാർ |
19 | 1999 | സുഖ്പാൽ സിങ്ങ് |
20 | 2000 | പി.വി. രമണ |
21 | 2001 | അമിർ സിങ്ങ് |
22 | 2002 | രവികാന്ത് റെഡ്ഡി |
23 | 2010 | കെ. ജെ. കപിൽദേവ് |
24 | 2011 | സഞ്ജയ് കുമാർ |
25 | 2014 | ടോം ജോസഫ് |
ഭാരോദ്വഹനം
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | എ.എൻ. ഘോഷ് |
2 | 1962 | എൽ. കെ. ദാസ് |
3 | 1963 | കെ.ഇ. റാവു |
4 | 1965 | ബി.എസ്. ഭാട്ടിയ |
5 | 1966 | മോഹൻ ലാൽ ഘോഷ് |
6 | 1967 | എസ്. ജോൺ ഗബ്രിയേൽ |
7 | 1970 | അരുൺ കുമാർ ദാസ് |
8 | 1971 | എസ്. എൽ. സൽവൻ |
9 | 1972 | അനിൽ കുമാർ മണ്ഡൽ |
10 | 1974 | എസ്. വെള്ളൈസ്വാമി |
11 | 1975 | ദൽബീർ സിങ്ങ് |
12 | 1976 | കെ. ബാലമുരുഗാനന്ദം |
13 | 1977-78 | എം. ടി. സെൽവൻ |
14 | 1978-79 | ഇ. കരുണാകരൻ |
15 | 1981 | ബി. കെ. സത്പതി |
16 | 1982 | താര സിങ്ങ് |
17 | 1983 | വിസ്പി കെ. ദരോഗ |
18 | 1985 | മെഹർ ചന്ദ് ഭാസ്കർ |
19 | 1986 | ജഗ്മോഹൻ സപ്ര |
20 | 1987 | ജി. ദേവൻ |
21 | 1989 | ജ്യോത്സ്ന ദത്ത |
22 | 1990 | ആർ. ചന്ദ്ര |
23 | 1990 | എൻ. കുഞ്ചറാണി |
24 | 1991 | ഛായ അദക് |
25 | 1993 | ഭാരതി സിങ്ങ് |
26 | 1994 | കർണം മല്ലേശ്വരി |
27 | 1997 | പരംജിത് ശർമ്മ |
28 | 1997 | എൻ. ലക്ഷ്മി |
29 | 1998 | സതീശ റായ് |
30 | 1999 | ദൽബീർ ഡിയോൾ |
31 | 2000 | സനമച്ച ചാനു തിങ്ബായ്ജാൻ |
32 | 2002 | താണ്ഡവമൂർത്തി മുത്തു |
33 | 2006 | ഗീത റാണി |
34 | 2011 | രവി കുമാർ |
35 | 2012 | സോണിയ ചാനു |
36 | 2014 | രേണുബാല ചാനു |
37 | 2015 | എസ്. സതീഷ് കുമാർ |
ഗുസ്തി
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1961 | ഉദയ് ചാൻഫ് |
2 | 1962 | മൽവ |
3 | 1963 | ജി. അന്ദാൾക്കർ |
4 | 1964 | ബിഷാംബർ സിങ്ങ് |
5 | 1966 | ഭീം സിങ്ങ് |
6 | 1967 | മുക്ത്യാർ സിങ്ങ് |
7 | 1969 | ചാന്ദ്ഗി രാം |
8 | 1970 | സുദേഷ് കുമാർ |
9 | 1972 | പ്രേംനാഥ് |
10 | 1973 | ജഗ്‌രൂപ് സിങ്ങ് |
11 | 1974 | സത്പാൽ |
12 | 1978-79 | രാജീന്ദർ സിങ്ങ് |
13 | 1980-81 | ജഗ്മീന്ദർ സിങ്ങ് |
14 | 1982 | കർതാർ സിങ്ങ് |
15 | 1985 | മഹാബീർ സിങ്ങ് |
16 | 1987 | സുഭാഷ് |
17 | 1988 | രാജേഷ് കുമാർ |
18 | 1989 | സത്യവാൻ |
19 | 1990 | ഓംബീർ സിങ്ങ് |
20 | 1992 | പപ്പു യാദവ് |
21 | 1993 | അശോക് കുമാർ |
22 | 1997 | ജഗദീഷ് സിങ്ങ് |
23 | 1997 | സഞ്ജയ് കുമാർ |
24 | 1998 | കാക പവാർ |
25 | 1998 | രോഹ്താസ് സിങ്ങ് ദഹിയ |
26 | 1999 | അശോക് കുമാർ ജൂനിയർ |
27 | 2000 | രൺബീർ സിങ്ങ് |
28 | 2000 | കൃപ ഷഖർ പട്ടേൽ |
29 | 2000 | കെ. ഡി. ജാദവ് (മരണാനന്തരം) |
30 | 2000 | നരേഷ് കുമാർ |
31 | 2002 | പൽവീന്ദർ സിങ്ങ് ചീമ |
32 | 2002 | സുജീത് മൻ |
33 | 2003 | ഷൊഖീന്ദർ തോമർ |
34 | 2004 | അനുജ് കുമാർ |
35 | 2005 | സുശീൽ കുമാർ |
36 | 2006 | ഗീതിക ജഖാർ |
37 | 2008 | അൽക്ക തോമർ |
38 | 2009 | യോഗേശ്വർ ദത്ത് |
39 | 2010 | രാജീവ് തോമർ |
40 | 2011 | രവീന്ദ്ര സിങ് |
41 | 2012 | നർസിങ് യാദവ് |
42 | 2012 | രജിന്ദർ കുമാർ |
43 | 2012 | ഗീത ഫൊഗാട്ട് |
44 | 2013 | നേഹ രതി |
45 | 2013 | ധർമേന്ദ്ര ദലാൽ |
46 | 2014 | സുനിൽ കുമാർ റാണ |
47 | 2015 | ബജ്‌രംഗ് |
48 | 2015 | ബബിത കുമാരി |
49 | 2016 | വിനേഷ് |
50 | 2016 | അമിത് കുമാർ |
51 | 2016 | വീരേന്ദർ സിങ് (ബധിരൻ) |
52 | 2017 | SatyawartKadian |
യാട്ടിങ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 1970 | എസ്. ജെ. കോൺട്രാക്ടർ |
2 | 1973 | അഫ്സർ ഹുസൈൻ |
3 | 1978-79 | എസ്. കെ. മോംഗിയ |
4 | 1981 | സരീർ കറാൻജിയ |
5 | 1982 | ഫറൂഖ് താരാപോർ |
6 | 1982 | ഫാലി ഉൺവാല |
7 | 1982 | ജീജ ഉൺവാല |
8 | 1986 | ധ്രുവ് ഭണ്ഡാരി |
9 | 1987 | സി. എസ്. പ്രദിപക് |
10 | 1990 | പി. കെ. ഗർഗ് |
11 | 1993 | ഹോമി മോത്തിവാല |
12 | 1996 | കെല്ലി സുബ്ബാനന്ദ് റാവു |
13 | 1999 | ആഷിം മോംഗിയ |
14 | 2002 | നിതിൻ മോംഗിയ |
15 | 2009 | ഗിർധരിലാൽ യാദവ് |
വുഷു
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 2011 | ഡബ്ലു. സന്ധ്യാറാണി ദേവി |
2 | 2012 | എം. ബിമൊൽജിത് സിങ് |
3 | 2015 | Yumnam Sanathoi Devi |
പാര-അത്‌ലറ്റിക്സ്
തിരുത്തുകS.No. | വർഷം | പേര് |
---|---|---|
1 | 2016 | സന്ദീപ് സിങ് മൻ |
അവലംബം
തിരുത്തുക- ↑ Arjuna Awards page Archived 2009-04-10 at the Library of Congress from the website of India's Minister of Youth & Sports; retrieved 2011-08-23.
- ↑ http://pib.nic.in/newsite/mbErel.aspx?relid=86351
- ↑ "Laxman, Tirkey, Sita get Arjuna Awards". The Hindu. 22 August 2002. Retrieved 31 January 2010.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅർജുന അവാർഡ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- 2004 വരെയുള്ള അർജ്ജുന അവാർഡ് ജേതാക്കളുടെ പട്ടിക
- 2006-2007ലെ അവാർഡ് ജേതാക്കൾ Archived 2007-12-25 at the Wayback Machine.
- 2010 ലെ അവാർഡ് ജേതാക്കൾ
- 2011 ലെ അവാർഡ് ജേതാക്കൾ
- 2012 ലെ അവാർഡ് ജേതാക്കൾ
- 2013 ലെ അവാർഡ് ജേതാക്കൾ
- 2014 ലെ അവാർഡ് ജേതാക്കൾ
- 2015 ലെ അവാർഡ് ജേതാക്കൾ
- 2016 ലെ അവാർഡ് ജേതാക്കൾ
- 2017 ലെ അവാർഡ് ജേതാക്കൾ