ഗുണ്ടപ്പ വിശ്വനാഥ്
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
ഗുണ്ടപ്പ രംഗനാഥ് വിശ്വനാഥ് ⓘ (ಕನ್ನಡ: ಗುಂಡಪ್ಪ ರಂಗನಾಥ ವಿಶ್ವನಾಥ) (ജനനം: 12 ഫെബ്രുവരി 1949, ഭദ്രാവതി, കർണാടക) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, ലെഗ്ബ്രേക്ക് ബൗളറുമായിരുന്നു അദ്ദേഹം. 1979-80 കാലഘട്ടത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. 1975, 1979 ലോകകപ്പുകളിലും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | ഭദ്രാവതി, മൈസൂർ, കർണാടക | 12 ഫെബ്രുവരി 1949|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ലെഗ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 124) | 15 നവംബർ 1969 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 30 ജനുവരി 1983 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 10) | 3 ഏപ്രിൽ 1974 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 2 ജൂൺ 1982 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 26 ജനുവരി 2015 |
അവലംബം
തിരുത്തുക
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ