ഒരു ഇന്ത്യൻ ഷൂട്ടിംഗ് താരമാണ് രഞ്ജൻ സോധി.1979 ഒക്ടോബർ 23 ന് പഞാബിലെ ഫീറോസ്പൂരിൽ ആണ് അദ്ദേഹം ജനിച്ചത്‌. ഡബിൾ ട്രാപ് ഇനത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. രണ്ടു തവണ ലോകകപ്പ്‌ നേടാൻ രഞ്ജൻ സോധിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ലോക ഒന്നാം നമ്പർ താരം ആണ് അദ്ദേഹം. അർജുന അവാർഡ്‌ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽപ്രതീഷ അർപ്പിച്ചിരുന്ന താരങ്ങളിൽ ഒരാളായിരുന്നു രഞ്ജൻ സോധി. എന്നാൽ യോഗ്യത റൗണ്ടിൽ പതിനൊന്നാം സ്ഥാനത്ത്‌ എത്താനേ സോധിക്ക് കഴിഞ്ഞുള്ളൂ.[1]

രഞ്ജൻ സോധി
Medal record
Men's shooting
Representing  ഇന്ത്യ
ISSF World Cup
Gold medal – first place United Arab Emirates 2011 ISSF World Cup Men's Doubletrap
Bronze medal – third place സ്ലോവേന്യ 2011 ISSF World Cup Men's Doubletrap
Silver medal – second place ചൈന 2011 ISSF World Cup Men's Doubletrap
Gold medal – first place ടർക്കി 2010 ISSF World Cup Men's Doubletrap
Asian Games
Gold medal – first place ചൈന 2010 Asian Games Men's Doubletrap
Bronze medal – third place ചൈന 2010 Asian Games Men's Doubletrap Team
Commonwealth Games
Silver medal – second place ഇന്ത്യ 2010 Commonwealth Games Men's Double trap singles
Silver medal – second place ഇന്ത്യ 2010 Commonwealth Games Men's Double trap pairs

പുരസ്കാരങ്ങൾ

തിരുത്തുക
  1. http://www.indiavisiontv.com/2012/08/02/98916.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഖേൽ രത്ന, അർജുന അവാർഡുകൾ പ്രഖ്യാപിച്ചു". മാധ്യമം. 2013 ഓഗസ്റ്റ് 13. Retrieved 2013 ഓഗസ്റ്റ് 13. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രഞ്ജൻ_സോധി&oldid=3642660" എന്ന താളിൽനിന്ന് ശേഖരിച്ചത്