സർദര സിങ്‌

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ദേശീയ ഹോക്കി ടീം മുൻക്യാപ്റ്റനാണ് സർദര സിങ്‌.

സർദര സിങ്‌
Personal information
Born (1986-07-15) 15 ജൂലൈ 1986  (37 വയസ്സ്)
Santnagar, Rania Tehsil
Sirsa, Haryana, India
Height 1.76 m (5 ft 9 in)[1]
Playing position Halfback
Senior career
Years Team Apps (Gls)
2005 Chandigarh Dynamos
2006-2008 Hyderabad Sultans
2011 KHC Leuven
2013-present Delhi Waveriders 14 (0)
2013-present HC Bloemendaal 0 (0)
National team
2006-2018 India 180
Infobox last updated on: 15 മേയ് 2014

ജീവിതരേഖ തിരുത്തുക

1986 ജൂലൈ 15ന് ഹരിയാനയിൽ ജനിച്ചു. 2006ൽ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം.[2]

ഹോക്കി ഇന്ത്യ ലീഗ് തിരുത്തുക

ഹോക്കി ഇന്ത്യ ലീഗിൽ സർദാർ സിങ്ങിനെ ഡെൽഹി ഫ്രാഞ്ചൈസി സ്വന്തമാക്കി. ഡൽഹി ടീമിന്റെ പേര് ഡെൽഹി വേവെറിഡേയ്സ് എന്നായിരുന്നു.[3] ലീഗിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സർജാർ സിങ്ങിനായിരുന്നു. [4]

നേട്ടങ്ങൾ തിരുത്തുക

  • 2012ലെ സുൽത്താൻ അസ്ലാൻ ഷാ കപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം

അവലംബം തിരുത്തുക

  1. "CWG Melbourne: Player's Profile".
  2. "Meet the heroes of Hockey". Men's Health. Retrieved 3 September 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Hockey India League Auction: the final squads list". 2012-12-16. Archived from the original on 2012-12-19. Retrieved 2013-01-13.
  4. "Ranchi Rhinos crowned HIL champions". The Hindu. 11 February 2013. Retrieved 3 September 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ തിരുത്തുക


Persondata
NAME Singh, Sardara
ALTERNATIVE NAMES
SHORT DESCRIPTION Indian field hockey player
DATE OF BIRTH July 15, 1986
PLACE OF BIRTH Santnagar ,Sirsa(Haryana)
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സർദര_സിങ്‌&oldid=3960516" എന്ന താളിൽനിന്ന് ശേഖരിച്ചത്