സുനിത പുരി

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ അത്‌ലറ്റും ഹോക്കി, ബാസ്കറ്റ് ബോൾ കളിക്കാരിയുമാണ് [1] ൽരാജസ്ഥാൻ കാരിയായ സുനിത പുരി. ഇംഗ്ലീഷ്: Sunita Puri. 1966[2] ൽ അർജ്ജുന അവാർഡ് ൻൽകി രാജ്യം ആദരിച്ചു.

ജീവിതരേഖ തിരുത്തുക

രാജസ്ഥാനിലാണ് സുനിത് ജനിച്ചത്. ക്ഷത്രിയ വംശജരായ പുരി കുടുംബത്തിലാണ് സുനിത ജനിച്ച്കത് [3]വടക്കൻ റയിൽവേയിൽ ജോലി ചെയ്തിരുന്നു. [4]

റഫറൻസുകൾ തിരുത്തുക

  1. http://timesofindia.indiatimes.com/Different-Strokes/articleshow/155734.cms
  2. Physical Education Class 12.
  3. http://mohitpuri.pbworks.com/w/page/56573930/AN%20INTRODUCTION%20ABOUT%20PURI%20FAMILY
  4. http://srv5.indiarailinfo.com/kjfdsuiemjvcyb/0/240664/0/arjunaawardeesonindianrailways.pdf[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സുനിത_പുരി&oldid=3647615" എന്ന താളിൽനിന്ന് ശേഖരിച്ചത്