ഇന്ത്യൻ ഗുസ്തി കായികതാരമാണ് ഹരിയാന സ്വദേശിയായ യോഗേശ്വർ ദത്ത്. 2012 ലണ്ടൻ ഒളിമ്പിക്സിലെ ഗുസ്തിയിൽ വെങ്കലമെഡൽ നേടി. 60 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് യോഗേശ്വർ ഈ നേട്ടം കരസ്ഥമാക്കിയത്. 2012-ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

യോഗേശ്വർ ദത്ത്
XIX കോമൺ‌വെൽത്ത് ഗെയിംസ് -2010
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
ജനനം (1982-11-02) നവംബർ 2, 1982  (41 വയസ്സ്)
ഭൈൻസ്വാൽ കലൻ, സോണിപത് ജില്ല, ഹരിയാന.
താമസംഹരിയാന
Sport
രാജ്യംഇന്ത്യ
കായികയിനംഗുസ്തി
ടീംഇന്ത്യ
Updated on 11 August 2012.
"https://ml.wikipedia.org/w/index.php?title=യോഗേശ്വർ_ദത്ത്&oldid=3419523" എന്ന താളിൽനിന്ന് ശേഖരിച്ചത്