സബ അഞ്ജും

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(സാബ അഞ്ജും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ് സബ അഞ്ജും(ജനനം : 12 ജൂൺ 1985). കായിക മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. 2013 ൽ അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.[1]

Saba Anjum
Personal information
Born (1985-06-12) 12 ജൂൺ 1985  (38 വയസ്സ്)
Durg, Chhattisgarh, India
Playing position Forward
National team
2000–present India 200 (92)

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (2015)[2]
  • അർജുന അവാർഡ്

അവലംബം തിരുത്തുക

  1. "ഒമ്പതാമൂഴത്തിലും ടോമിന് വെറുംകൈ". www.mathrubhumi.com/. Retrieved 19 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=സബ_അഞ്ജും&oldid=3646762" എന്ന താളിൽനിന്ന് ശേഖരിച്ചത്