ഇന്ത്യൻ സ്ക്വാഷ് താരവും കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമാമ് ജോഷ്ന ചിന്നപ്പ (ജനനം 1986).

ജോഷ്ന ചിന്നപ്പ
ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും
Country ഇന്ത്യ
Born (1986-09-15) സെപ്റ്റംബർ 15, 1986  (37 വയസ്സ്)
ചെന്നൈ, ഇന്ത്യ
Turned Pro2003
Coached byമാൽക്കം വിൽസ്ട്രോപ്പ്
Racquet usedWilson
വനിതാവിഭാഗം
Highest ranking19 (മാർച്ച്, 2014)
Current ranking21 (ജൂൺ, 2014)
Title(s)7
Tour final(s)14
Last updated on: ജൂൺ, 2014.

ജീവിതരേഖ തിരുത്തുക

1986 സെപ്റ്റംബർ 15ന് ചെന്നൈയിൽ ജനിച്ചു. അണ്ടർ 19 വിഭാഗത്തിൽ ബ്രിട്ടീഷ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ് വിജയിക്കുന്ന ആദ്യ താരമാണ് ജോഷ്ന. ലോക റാങ്കിങ്ങിൽ 2014ൽ 19ആം സ്ഥാനത്ത് എത്തിയിരുന്നു. മാൽക്കം വിൽസ്ട്രോപ്പ് ആണ് കോച്ച്. 2014ലെ കോമൺവെൽത്ത് ഗെയിംസിൽ ദീപിക പള്ളിക്കലിനോടൊപ്പം സ്ക്വാഷ് ഡബിൾസിൽ സ്വർണമെഡൽ നേടിയിരുന്നു.[1] [2]

വിജയിച്ച ടൂർണമെന്റുകൾ തിരുത്തുക

2012 മേയിൽ, ജോഷ്ന ഇംഗ്ലണ്ടിന്റെ സാര ജെയ്ൻ പെരിയെ തോൽപ്പിച്ച് ചെന്നൈ ഓപ്പൺ നേടി.[3]

  • എൻ.എസ്.സി സീരിസ് നമ്പർ 6 2009 - ജേതാവ്
  • ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ 2005 - ജേതാവ്
  • ഏഷ്യൻ ജൂനിയർ ഓപ്പൺ - ജേതാവ്
  • ലോക ജൂനിയർ ഓപ്പൺ ബെൽജിയം, 2005 - രണ്ടാംസ്ഥാനം
  • ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ 2004 - രണ്ടാംസ്ഥാനം
  • സാഫ് ഗെയിംസ്, പാകിസ്താൻ, 2004 - സ്വർണം
  • ഹോങ് കോങ് ഇവന്റ്, 2004 - രണ്ടാംസ്ഥാനം
  • ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2004 – വെങ്കലം
  • മലേഷ്യൻ ജൂനിയർ ഓപ്പൺ, 2004 – ജേതാവ്
  • ദേശീയ ജൂനിയർ, 2004 – ജേതാവ്
  • വിന്നീ പെഗ് വിന്റർ ഒപ്പൺ ട്രോഫി 2004
  • 2014 - ജേതാവ്[4]

അവല2ംബം തിരുത്തുക

  1. "ദീപിക - ജോഷ്‌ന സ്വർണകുമാരിമാർ". മാതൃഭൂമി. Archived from the original on 2014-08-04. Retrieved 9 ഓഗസ്റ്റ് 2014.
  2. http://www.thehindu.com/sport/other-sports/joshana-chinappa-dipika-pallikal-win-squash-gold-at-cwg/article6275525.ece
  3. http://timesofindia.indiatimes.com/sports/more-sports/others/Joshna-Chinappa-clinches-Chennai-Open/articleshow/13522175.cms
  4. http://zeenews.india.com/sports/others/joshna-chinappa-notches-winnipeg-open-title_779710.html

പുറം കണ്ണികൾ തിരുത്തുക


Persondata
NAME Chinappa, Joshna
ALTERNATIVE NAMES
SHORT DESCRIPTION Indian squash player
DATE OF BIRTH September 15, 1986
PLACE OF BIRTH Chennai, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജോഷ്ന_ചിന്നപ്പ&oldid=3776008" എന്ന താളിൽനിന്ന് ശേഖരിച്ചത്