പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് അശ്വിനി പൊന്നപ്പ.1989 സെപ്തംബർ 18ന് ബാംഗ്ലൂരാണ് ജനനം. 2006ലെ സാഫ് ഗെയിംസിൽ സ്വർണം,2010 കോമൺ ഗെയിംസിൽ ജ്വാലാഗുട്ടയോടൊപ്പം ഡബിൾസ് മെഡൽ,2011 ലെ വിമൺസ് ഡബിൾസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം എന്നിവ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.

അശ്വിനി പൊന്നപ്പ
വ്യക്തി വിവരങ്ങൾ
ജനനനാമംഅശ്വിനി പൊന്നപ്പ
രാജ്യംഇന്ത്യ
ജനനം (1989-09-18) 18 സെപ്റ്റംബർ 1989  (35 വയസ്സ്)
ബാംഗ്ലൂർ, കർണാടക, India
സ്ഥലംഹൈദരാബാദ്
ഉയരം5 അടി (1.52400 മീ)*
ഭാരം58 കി.ഗ്രാം (128 lb)
പ്രവർത്തന കാലയളവ്2007–മുതൽ
കൈവാക്ക്വലങ്കൈ
കോച്ച്Dipankar Bhattacharjee
Women's Doubles
ഉയർന്ന റാങ്കിങ്13 (25 June 2010)
നിലവിലെ റാങ്കിങ്29 (15 August 2013)
BWF profile
"https://ml.wikipedia.org/w/index.php?title=അശ്വിനി_പൊന്നപ്പ&oldid=3427086" എന്ന താളിൽനിന്ന് ശേഖരിച്ചത്