പ്രബജോത് സിങ്ങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി ടീമിന്റെ മുന്നേറ്റ നിര കളിക്കാരനായിരുന്നു പ്രബജോത് സിങ്ങ്.ഹോക്കിയിൽ വേഗതയും ആക്രമണത്തിനും പ്രശസ്തനായിരുന്നു അദ്ദേഹം.

Prabhjot Singh
Personal information
Born (1980-08-14) 14 ഓഗസ്റ്റ് 1980  (43 വയസ്സ്)
Jalandhar, Punjab, India
Playing position Forward
Senior career
Years Team Apps (Gls)
2012 Sher-e-Punjab 13 (10)
2013–present Mumbai Magicians
National team
2001–present India 218

വ്യക്തിജീവിതം തിരുത്തുക

ഇന്ത്യയിലെ പഞ്ചാബിൽ ഗുർദാസ്പൂരിലാണ്‌ പ്രബജോത് ജനിച്ചത്.D.A.V ബിരുദദാരിയാണ്‌ ഇദ്ദേഹം[1] .

കരിയർ തിരുത്തുക

2001ൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു.2004ലെ ആഥൻസ് ഒളിമ്പിക്സിലെ ഹോക്കി ടീമിൽ ‍കളിക്കാരനായിരുന്നു.ആ ഒളിമ്പിക്സിൽ ഇന്ത്യ ഏഴാം സ്ഥാനം നേടി.ഇന്ത്യൻ ഓയില്ലിൽ ഓഫീസറായിരുന്നു അദ്ദേഹം.2012ൽ നടന്ന് വേൾഡ് ഹോക്കി സീരീസിൽ ഷേർ ഈ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം.

അവാർഡ് തിരുത്തുക

2008ൾ ഇദ്ദേഹത്തിന്റെ കളി മികവ് പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി[2].

വിമർശനം തിരുത്തുക

2010ൽ ഹോക്കി വേൾഡ് കപ്പിൽ ഇന്ത്യ അർജന്റീനയുമായുള്ള മൽസരത്തിൽ 2-4നു തോറ്റതിനു ശേഷം കാണികളെ ണൊക്കി നടുവിരൽ കാണിച്ചു.ഇതിനു പിന്നിട് ഇദ്ദേഹം മാപ്പ് പറഞ്ഞു[3].ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യ ടൂർണമെന്റിൽ എട്ടാം സ്ഥാനം ആയി[4].

അവലംബം തിരുത്തുക

  1. "Hockey Olympian". Zee News. 2009-02-18. Retrieved 2010-10-16.
  2. "National sports awards given away". The Hindu. 2008-08-30. Archived from the original on 2008-09-03. Retrieved 2010-10-16.
  3. "Prabhjot Singh sorry for showing finger to crowd". Times of India. 2010-03-20. Retrieved 2010-10-26.
  4. "Hockey player Prabhjot Singh shows middle finger to the crowd". Archived from the original on 2019-12-21. Retrieved 2016-09-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രബജോത്_സിങ്ങ്&oldid=3962196" എന്ന താളിൽനിന്ന് ശേഖരിച്ചത്