ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് വലിയവീട്ടിൽ ഡിജു (ജനനം: 1981 ജനുവരി 4). ഡിജുവും ജ്വാല ഗുട്ടയും ചേർന്നുള്ള ജോഡിയാണ് നിലവിൽ ദേശീയ മിക്സഡ് ഡബിൾസ് ബാഡ്മിൻറൺ ചാമ്പ്യന്മാർ. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഈ ജോഡി ഏഴാം സ്ഥാനത്താണ്.[2] 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു് മത്സരിച്ചിട്ടുണ്ടു്.

വലിയവീട്ടിൽ ദിജു
ഡിജു
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ജനനം (1981-01-04) ജനുവരി 4, 1981  (43 വയസ്സ്)
രാമനാട്ടുകര, കോഴിക്കോട്, കേരളം, ഇന്ത്യ
ഉയരം1.88 മീ (6 അടി 2 ഇഞ്ച്)
കൈവാക്ക്വലത്
പുരഷന്മാരുടെ ഡബിൾസ്/മിക്സഡ് ഡബിൾസ്
ഉയർന്ന റാങ്കിങ്7[1] (ജൂലൈ 23, 2009)
നിലവിലെ റാങ്കിങ്41 (മാർച്ച് 7, 2013)
BWF profile

1981 ജനുവരി 4-ന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലാണ് ഡിജു ജനിച്ചത്.

ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • അർജുന അവാർഡ് (2014)
  1. Badminton World Federation- World Ranking
  2. Badminton World Federation- World Ranking



"https://ml.wikipedia.org/w/index.php?title=വലിയവീട്ടിൽ_ദിജു&oldid=1979527" എന്ന താളിൽനിന്ന് ശേഖരിച്ചത്