മിസ് വേൾഡ്-ന്റെ 69-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2019. ബ്രിട്ടനിലെ ലണ്ടൻ നഗരത്തിലെ എക്സിൽ ലണ്ടനിൽ 2019 ഡിസംബർ 14-ന് മത്സരം നടക്കും. മെക്സിക്കോയുടെ വനേസ്സ പോൺസി തന്റെ പിൻഗാമിയായി ജമൈക്കയിലെ ടോണി-ആൻ സിങിനെ കിരീടമണിയിച്ചു. ജമൈക്കയുടെ നാലാമത്തെ മിസ്സ് വേൾഡ് കിരീടമാണിത്, 1993-ന് ശേഷമുള്ള ആദ്യത്തേതും.

മിസ്സ് വേൾഡ് 2019
തീയതി14 ഡിസംബർ 2019
അവതാരകർപീറ്റർ ആന്ദ്രേ
വിനോദം
  • പീറ്റർ ആന്ദ്രേ
  • ലുലു
വേദിഎക്സിൽ ലണ്ടൻ, ലണ്ടൻ,
യുണൈറ്റഡ് കിങ്ഡം
പ്രക്ഷേപണം
  • E!
  • London Live
  • Univision
പ്രവേശനം111
പ്ലെയ്സ്മെന്റുകൾ40
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയി ജമൈക്ക
ടോണി-ആൻ സിംഗ്
← 2018
2020 →

പ്ലെയ്സ്മെന്റുകൾ

തിരുത്തുക
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2019
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 12
ടോപ്പ് 40
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
തിരുത്തുക
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
യൂറോപ്പ്
കരീബിയൻ
ഓഷ്യാനിയ

പശ്ചാത്തലം

തിരുത്തുക

മിസ്സ് വേൾഡ് 2017-ൽ തുടക്കം കുറിച്ച അതേ ശൈലി തന്നെയാണ് 2019-ലും തുടരുന്നത്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 40 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.

ഹെഡ്ജ് ടു ഹെഡ് ചലഞ്ച്

തിരുത്തുക
ഒന്നാം റൗണ്ട്
തിരുത്തുക
  •      ഒന്നാം റൗണ്ട് വിജയികൾ.
  •      ഹെഡ്ജ് ടു ഹെഡ് ചലഞ്ച് അല്ലാത്ത മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 40 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
  •      ജഡ്ജസിന്റെ തീരുമാനപ്രകാരം ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
  •      ഹെഡ് ടു ഹെഡ് ചലഞ്ച് ഒഴികെയുള്ള മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 40 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും കൂടാതെ ഹെഡ് ടു ഹെഡ് ചലഞ്ച് ഒന്നാം റൗണ്ട് ജേതാക്കളുമായിട്ടുള്ള മത്സരാർത്ഥികൾ.
ഗ്രൂപ്പ് രാജ്യം 1 രാജ്യം 2 രാജ്യം 3 രാജ്യം 4 രാജ്യം 5 രാജ്യം 6
1   അൽബേനിയ   ഇംഗ്ലണ്ട്   ഗയാന   ഹോണ്ടുറാസ്   ദക്ഷിണ കൊറിയ   പെറു
2   കുക്ക് ദ്വീപുകൾ   ഗ്വാട്ടിമാല   അയർലണ്ട്   ഇറ്റലി   മ്യാൻമാർ   റഷ്യ
3   ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ   ഐസ്‌ലാന്റ്   ലാവോസ്   നിക്കരാഗ്വ   ദക്ഷിണ സുഡാൻ   വെനിസ്വേല
4   അർമേനിയ   ബൊളീവിയ   ബൾഗേറിയ   ഖസാഖ്‌സ്ഥാൻ   മംഗോളിയ   ദക്ഷിണാഫ്രിക്ക
5   ഗ്വാദെലൂപ്   ഹോങ്കോങ്   മൊൾഡോവ   സിംഗപ്പൂർ   സ്പെയിൻ   ശ്രീലങ്ക
6   ബ്രസീൽ   കുറകാവോ   ഡെന്മാർക്ക്   ഇക്വഡോർ   മാൾട്ട   വടക്കൻ അയർലണ്ട്
7   ഇക്വറ്റോറിയൽ ഗിനി   ഹംഗറി   മലേഷ്യ   ട്രിനിഡാഡ് ടൊബാഗോ   യു.എസ്.എ   വേൽസ്
8   ചിലി   ക്രൊയേഷ്യ   ഫ്രാൻസ്   ന്യൂസീലൻഡ്   പരഗ്വെ   സ്കോട്ട്‌ലൻഡ്
9   കാനഡ   ചെക്ക്‌ റിപ്പബ്ലിക്ക്‌   ഇന്തോനേഷ്യ   പോർച്ചുഗൽ   സീറാ ലിയോൺ   ടുണീഷ്യ
10   കേയ്മൻ ദ്വീപുകൾ   ജിബ്രാൾട്ടർ   മെക്സിക്കോ   നേപ്പാൾ   പോളണ്ട്   ടാൻസാനിയ
11   കൊളംബിയ   കോസ്റ്റ റീക്ക   ജപ്പാൻ   ലക്സംബർഗ്   നെതർലൻ്റ്സ്   നൈജീരിയ
12   ബെൽജിയം   ജമൈക്ക   പനാമ   സ്ലൊവീന്യ   തുർക്കി   യു.എസ് വിർജിൻ ദ്വീപുകൾ
13   ഓസ്ട്രേലിയ   എൽ സാൽവദോർ   ജോർജ്ജിയ   ഗിനി-ബിസൗ   പോർട്ടോ റിക്കോ   സ്ലോവാക്യ
14   ബഹാമാസ്   ബോസ്നിയ ഹെർസെഗോവിന   ബോട്സ്വാന   ഹെയ്റ്റി   ഇന്ത്യ   തായ്‌ലാന്റ്
15   ആന്റീഗയും ബാർബ്യൂഡയും   ബാർബേഡോസ്   China   ഗ്രീസ്   സമോവ   സ്വീഡൻ
16   അർജന്റീന   ബെലാറുസ്   ഫിൻലാൻ്റ്   കെനിയ   മകൗ   ഉക്രൈൻ
17   അരൂബ   ഡൊമനിക്കൻ റിപ്പബ്ലിക്   ഘാന   ഫിലിപ്പീൻസ്   റുവാണ്ട
18   കംബോഡിയ   മൗറീഷ്യസ്   മൊണ്ടിനെഗ്രോ   യുഗാണ്ട   വിയറ്റ്നാം
19   അംഗോള   ബംഗ്ലാദേശ്   എത്യോപ്യ   കിർഗ്ഗിസ്ഥാൻ   സെനെഗൽ
രണ്ടാം റൗണ്ട്
തിരുത്തുക
  •      ടോപ്പ് 40 ലേക്ക് പുരോഗമിക്കുന്നവർ.
ഗ്രൂപ്പ് രാജ്യം 1 രാജ്യം 2
1   ബ്രസീൽ   മൊൾഡോവ
2   നേപ്പാൾ   ഇന്തോനേഷ്യ
3   China   വെനിസ്വേല
4   നൈജീരിയ   ബെലാറുസ്
5   മെക്സിക്കോ   യുഗാണ്ട
6   ഫിലിപ്പീൻസ്   തുർക്കി
7   മംഗോളിയ   ഗയാന
8   ബംഗ്ലാദേശ്   ഇന്ത്യ
9   അയർലണ്ട്   ട്രിനിഡാഡ് ടൊബാഗോ
10   പരഗ്വെ   ജോർജ്ജിയ

ഇവന്റുകൾ

തിരുത്തുക

ടോപ് മോഡൽ

തിരുത്തുക

മിസ്സ് വേൾഡ് 2019 ടോപ് മോഡൽ മത്സരത്തിലെ മികച്ച 10 ഫൈനലിസ്റ്റുകൾ ഇവരാണ്.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 10
ടോപ്പ് 40

ടാലെന്റ്റ് പ്രദർശനം

തിരുത്തുക

മിസ്സ് ജമൈക്ക ടാലെന്റ്റ് പ്രദർശന മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2019-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 27

മിസ്സ് മൾട്ടിനാഷണൽ

തിരുത്തുക

മിസ്സ് നേപ്പാൾ മിസ്സ് മൾട്ടിനാഷണൽ വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2019-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അവസാന ഫലം മത്സരാർത്ഥി
വിജയി

ബ്യൂട്ടി വിത്ത് എ പർപ്പസ്

തിരുത്തുക

ഷോർട്ട്ലിസ്റ്റുചെയ്ത 10 ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ടുകൾ:

അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 10

മിസ്സ് ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2019-ലെ ക്വാർട്ടർ ഫൈനലിൽ ഒന്നാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
ടീം ചലഞ്ച് വിജയി
  • ടീം പച്ച
ടീം ചുവപ്പ്
ടീം മഞ്ഞ
ടീം പച്ച
ടീം നീല

മത്സരാർത്ഥികൾ

തിരുത്തുക

2019-ലെ മിസ്സ് വേൾഡിൽ 111 പ്രതിനിധികൾ മത്സരിച്ചു:[1]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട്
  അൽബേനിയ അറ്റ്ലാന്റ കെർസിക് 20 ടിറാന
  അംഗോള ബ്രിസാന ഡാ കോസ്റ്റ 24 ലുവാൻഡ
  ആന്റീഗയും ബാർബ്യൂഡയും തഖിയ്യ ഫ്രാൻസിസ് 25 സൈന്റ്റ് ജോൺസ്
  അർജന്റീന ജൂഡിത് ഗ്രഞ്ഞ 18 വില്ല ആഞ്ചേല
  അർമേനിയ ലിയാന വോസ്‌കേർക്യാൻ 20 യെറിവാൻ
  അരൂബ ഗിസ്ലെയ്ന് മെജിയ 20 ഓറഞ്ചസ്റ്റഡ്
  ഓസ്ട്രേലിയ സാറ മാർഷ്‌കെ 20 സിഡ്നി
  ബഹാമാസ് നയഹ് ബാൻഡിലിയെർ 18 ലെയ്‌തിറ
  ബംഗ്ലാദേശ് റഫ നഞ്ചേബ ടോർസ 21 ചിറ്റഗോങ്
  ബാർബേഡോസ് ചി അമർ ഗ്രീനിഡ്ഗ 25 ബ്രിഡ്ജ്ടൗൺ
  ബെലാറുസ് അനസ്‌റ്റീഷ്യ ലോറെൻകുക് 18 മിൻസ്ക്
  ബെൽജിയം| എലീന കാസ്ട്രോ സുവാരസ് 19 ആന്റ്‌വെർപ്
  ബൊളീവിയ ഇസിയാർ ഡിയാസ് കാമചോ 20 സാന്താ ക്രൂസ്
  ബോസ്നിയ ഹെർസെഗോവിന ഇവാന ലാദൻ 20 ജാജ്സ്
  ബോട്സ്വാന വടിട്സ് ഫിത്റിന്യനെ ഗൊഫണ് 25 ഗാബറോൺ
  ബ്രസീൽ എലീസ് മീലെ കോയിലോ 20 സെറ
  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ റിക്കിയ ബ്രെത്‌വെയ്റ 22 ടോർട്ടോല
  ബൾഗേറിയ മാര്ഗോ കൂപ്പർ 26 സോഫിയ
  കംബോഡിയ വി സ്രെവിൻ 20 നോം പെൻ
  കാനഡ നവോമി കോൽഫോഡ് 19 നോവ സ്കോട്ടിയ
  കേയ്മൻ ദ്വീപുകൾ ജെസി പാട്രിക് 24 വെസ്റ്റ് ബേ
  ചിലി ഇഗ്‌നേഷ്യ ആൽബോർണോസ് ഒൽമെടോ 17 സാന്റിയാഗൊ
  China ലി പെയ്‌ഷൻ 20 ബെയ്‌ജിങ്ങ്‌
  കൊളംബിയ സാറ അർടീഗ ഫ്രാങ്കോ 25 മെഡെലിന്
  കുക്ക് ദ്വീപുകൾ ടാജിയ ഈകുറ സഹായ് 20 അവരുവ
  കോസ്റ്റ റീക്ക ജെസീക്ക ജിമേനേസ് 25 സാൻ ഹോസെ
  ക്രൊയേഷ്യ കാറ്ററിന മാമിക് 22 ലിക-സേഞ്ജ്
  കുറകാവോ ഷാരോൻ മേയർ 22 വില്ലൻസ്റ്റഡ്
  ചെക്ക്‌ റിപ്പബ്ലിക്ക്‌ ഡെനിസ സ്പെര്ജറോവ 18 സെസ്‌ക് ബുഡജോവിക്
  ഡെന്മാർക്ക് നടാഷ കുണ്ടേ 18 കോപ്പൻഹേഗൻ
  ഡൊമനിക്കൻ റിപ്പബ്ലിക് അൽബ മേരി ബ്ലൈറ് 21 ജാരബകോവ
  ഇക്വഡോർ മരിയ ഓക്സിലിയഡോറേ ഇഡ്രോവോ 18 ഗുയാക്കിൽ
  എൽ സാൽവദോർ ഫാത്തിമ മങ്കണ്ടി 27 സാന്റാ തെക്ല
  ഇംഗ്ലണ്ട് ഭാഷ മുഖർജീ 23 ഡെർബി
  ഇക്വറ്റോറിയൽ ഗിനി ജാനറ്റ് ഓര്ടിസ് ഒയോണോ 20 മലാബോ
  എത്യോപ്യ ഫേവൻ ഗെബ്രെസലാസി 22 അഡിസ് അബെബ
  ഫിൻലാൻ്റ് ദാന മോനോനെൻ 19 ഹെൽസിങ്കി
  ഫ്രാൻസ് ഓഫ്‌ലി മസീനോ 20 മോൺ-എ-യു
  ജോർജ്ജിയ നീനി ഗോഗിഛിഷ്‌വിലി 24 റ്റ്ബിലിസി
  ഘാന റെബേക്ക ക്വബി 26 അക്ര
  ജിബ്രാൾട്ടർ സെലിൻ ബൊലാനോസ് 22 ജിബ്രാൾട്ടർ
  ഗ്രീസ് റാഫീല പ്ലാസ്റ്റിറ 20 ത്രികാല
  ഗ്വാദെലൂപ് ആനയിസ് ലകാലമോണ്ടി 22 ബസ്സ്-ടെറ
  ഗ്വാട്ടിമാല ടൂൾസ് മരിയ റാമോസ് ഗാർസിയ 22 ക്യൂവിലാപ
  ഗിനി-ബിസൗ ലൈല സമാറ്റി 21 ബിസൗ
  ഗയാന ജോയലിൻ കോൺവേ 20 ജോർജ് ടൌൺ
  ഹെയ്റ്റി അലിഷാ മോറെൻസി 25 പോർട്ട്-ഔ-പ്രിൻസ്
  ഹോണ്ടുറാസ് അന ഗ്രിസിൽ റോമെറോ 20 ഓലഞ്ജിട്ടോ
  ഹോങ്കോങ് ലീലാ ലാം 26 ഹോങ്കോങ്
  ഹംഗറി ക്രിസ്സ്റ്റീന നാഗിപൽ 22 ബുഡാപെസ്റ്റ്
  ഐസ്‌ലാന്റ് കോൾഫീന്ന മിസ്ഡ് ഓസ്റ്റഫോർഡ് 23 റെയ്ക്യവിക്
  ഇന്ത്യ സുമൻ രാവോ 21 ഉദയ്‌പൂർ
  ഇന്തോനേഷ്യ പ്രിൻസസ് മീഗോനൊണ്ടോ 19 ജമ്പി
  അയർലണ്ട് ചെൽസി ഫാറൽ 19 കൗണ്ടി ലൗത്
  ഇറ്റലി അഡെൽ സമ്മർട്ടീനോ 24 പോംപി
  ജമൈക്ക ടോണി-ആൻ സിംഗ് 23 സൈന്റ്റ് തോമസ്
  ജപ്പാൻ മരിക സെറ 17 കനഗവാ
  കസാഖ്സ്ഥാൻ മദിന ബാറ്റിക് 20 പാവ്ലോടർ
  കെനിയ മരിയ വാവിന്യ 18 ന്യാൻടാർവ
  ദക്ഷിണ കൊറിയ ലിം ജി-യൂങ് 20 സോൾ
  കിർഗ്ഗിസ്ഥാൻ ഏകാറ്ററിന സബോലോട്നോവ 24 ബിഷ്കെക്ക്
  ലാവോസ് നീലമിത് സേയ്പന്ന്ഹ 20 വിയന്റിയൻ
  ലക്സംബർഗ് മെലാനി ഹെയ്ൻസ്‌ബ്രോക്ക് 19 ലക്സംബർഗ് സിറ്റി
  മകൗ യു യനാൻ 20 മകൗ
  മലേഷ്യ അലക്സിസ് സ്യുആൻ സൗ 24 കോലാലമ്പൂർ
  മാൾട്ട നിക്കോൾ വെല്ല 20 വലേറ്റ
  മൗറീഷ്യസ് ഉർവശി ഗൂരീഅഃ 19 പോർട്ട് ലൂയിസ്
  മെക്സിക്കോ ആഷ്ലി അല്വിദ്രീസ് 20 സിയുഡ്യാഡ് ജുആറേസ്
  മൊൾഡോവ എലിസവെറ്റ കുശ്നിറ്റോവ 19 ടിറസ്‌പോൾ
  മംഗോളിയ ടീസ്‌വെൽമാ മന്ദഖ് 22 ഉലാൻബാറ്റർ
  മൊണ്ടിനെഗ്രോ മിർജാന മുരടോവിക് 19 പൊദ്ഗോറിക്ക
  മ്യാൻമാർ കിട് ലിൻ ളാറ്റ് യൂൻ 22 യംഗോൺ
  നേപ്പാൾ അനുഷ്ക ശ്രേസ്ഥ 23 കാഠ്മണ്ഡു
  നെതർലൻ്റ്സ് ബ്രെണ്ട ഫെലീഷ്യ മുസ്റ്റ 22 അര്നഹേം
  ന്യൂസീലൻഡ് ലൂസി ബ്രോക്ക് 24 ഓക്‌ലൻഡ്
  നിക്കരാഗ്വ മരിയ തെരേസ കോർട്ടസ് 18 കാരസോ
  നൈജീരിയ ന്യേകാച്ചി ഡൗഗ്ലസ് 20 കാലബാർ
  വടക്കൻ അയർലണ്ട് ലൗറേൻ ഈവ് ലെക്കേ 20 സ്ടണിഫോർഡ്
  പനാമ അഗസ്റ്റീന റഈസ് അറക്കി 25 ചിറ്ററെ
  പരഗ്വെ അറസ്‌ലി ബോബാഡില്ല 20 അസുൻസിയോൺ
  പെറു എന്ജെല്ല എസ്ക്യൂടെറോ 23 സുല്ലന
  ഫിലിപ്പീൻസ് മിഷേൽ ഡീ 23 മകാറ്റി
  പോളണ്ട് മിലേന സാഡോസ്‌ക 20 ഓസ്വെസിം
  പോർച്ചുഗൽ ഐന്സ് ബ്രുസ്എൽമാൻസ് 24 ഒഎറാസ്‌
  പോർട്ടോ റിക്കോ ഡാനിയേല റോഡ്രിഗുവേസ് 22 ഭയമോൻ
  റഷ്യ അലീന സങ്കോ 20 അസോവ്
  റുവാണ്ട മേഘാൻ നിംവിസ നിംവിസ 20 കിഗാലി
  സമോവ അലലാമലി ലത 20 അപിയ
  സ്കോട്ട്‌ലൻഡ് കെറിൻ മത്ത്യു 24 എഡിൻബറോ
  സെനെഗൽ ആൽബെർട്ട ടിയാട്ട 19 സിഗുൺചോർ
  സീറാ ലിയോൺ എനിഡ് ജോൺസ്‌-ബോസ്റ്റൺ 20 ഫ്രീടൗൺ
  സിംഗപ്പൂർ ഷീൻ ചേർ 20 സിംഗപ്പൂർ
  സ്ലോവാക്യ ഫ്രഡറിക കുറ്റ്‌ലൈക്കോവ 24 ബ്രാട്ടിസ്‌ലാവ
  സ്ലൊവീന്യ സ്‌പെല ആലീസ് 20 ലുബ്ലിയാന
  സൗത്ത് ആഫ്രിക്ക സാഷ-ലീ ഒലിവർ 26 ആൽബെർട്ടോൺ
  ദക്ഷിണ സുഡാൻ മരിയ ജോസഫ് മഗേത് 22 ജൂബ
  സ്പെയിൻ മരിയ ഡെൽ മാർ അഗൈലേറെ 21 കോർഡോബ
  ശ്രീലങ്ക ദൈവമി തത്‌സരണി 20 ശ്രീ ജയവർദനെപുരെ കോട്ടെ
  സ്വീഡൻ ഡാനിയേല ലുന്ടഖ്‌വിസ്റ് 20 കൽമാർ
  ടാൻസാനിയ സിൽവിയ സെബാസ്റ്റ്യൻ 19 എംവാൻസാ
  തായ്‌ലാന്റ് നാറിന്റോൺ ചടപട്ടരാവാരച്ചോത് 22 പാത്തും തനി
  ട്രിനിഡാഡ് ടൊബാഗോ ടിയ ജെയ്ൻ രമേ 21 പോർട്ട് ഓഫ് സ്പെയിൻ
  ടുണീഷ്യ സബ്രീന മൻസൗർ 23 മെഹ്ദിയ
  തുർക്കി സിമ റസിമോഗ്‌ലു 22 ഇസ്താംബുൾ
  യുഗാണ്ട ഒലിവർ നാഗക്കണ്ടേ 24 ബോംബോ
  ഉക്രൈൻ മർഹറീത പാഷ 24 ഖാർകിവ്
  യു.എസ്.എ എമ്മി ക്യൂവെളിയർ 23 പിയറി
  യു.എസ് വിർജിൻ ദ്വീപുകൾ അയന കേഷെല്ലേ ഫിലിപ്സ് 24 സൈന്റ്റ് തോമസ്
  വെനിസ്വേല ഇസബെല്ലാ റോഡ്രിഗുവേസ് 26 പെറ്ററെ
  വിയറ്റ്നാം ലുവാങ് തുയ് ലിൻ 19 കാവോ ബാംഗ്
  വേൽസ് ഗബ്രിയേല ജുക്ക്സ് 22 പോർട്ട് ടാൽബോട്ട്

കുറിപ്പുകൾ

തിരുത്തുക

തിരിച്ചുവരവുകൾ

തിരുത്തുക

2006-ൽ അവസാനമായി മത്സരിച്ചവർ

2015-ൽ അവസാനമായി മത്സരിച്ചവർ

2016-ൽ അവസാനമായി മത്സരിച്ചവർ

2017-ൽ അവസാനമായി മത്സരിച്ചവർ

  1. "മിസ്സ് വേൾഡ് 2019 മത്സരാർത്ഥികൾ". missworld.com.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2019&oldid=3988993" എന്ന താളിൽനിന്ന് ശേഖരിച്ചത്