ജിബ്രാൾട്ടർ
യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ജിബ്രാൾട്ടർ /dʒ[invalid input: 'ɨ']ˈbrɔːltər/ ഐബീരിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കവാടത്തിലായി സ്ഥിതിചെയ്യുന്നു.[7][8] 6.7 കി.m2 (2.6 ച മൈ) വിസ്തീർണ്ണമുള്ള ഈ പ്രദേശത്തിന്റെ വടക്കേ അതിർത്തി സ്പെയിനിലെ ആൻഡലൂഷ്യൻ പ്രോവിൻസായ കാഡിസ്(Cádiz) ആണ് . ഇവിടത്തെ ഒരു പ്രധാന അതിരടയാളമാണ് ജിബ്രാൾട്ടർ പാറ - ഇതിന് സമീപസ്ഥമായ നഗരപ്രദേശത്തിൽ 30,000 പേർ നിവസിക്കുന്നു.[9]
ജിബ്രാൾട്ടർ | |
---|---|
![]() Location of Gibraltar (dark green) – on the European continent (green & dark grey) | |
![]() Map of Gibraltar | |
സ്ഥിതി | British Overseas Territory |
തലസ്ഥാനം | Gibraltar |
വലിയ district (by population) | Westside |
ഔദ്യോഗിക ഭാഷ | English |
Spoken languages | |
Ethnic groups |
|
നിവാസികളുടെ പേര് | Gibraltarian Llanito (colloquial) |
ഭരണസമ്പ്രദായം | Representative democratic parliamentary dependency under constitutional monarchy |
• Monarch | Elizabeth II |
• Governor | Sir James Dutton |
Fabian Picardo | |
പാർലമെന്റ് | Parliament |
Formation | |
• Captured | 4 August 1704[3] |
• Ceded | 11 April 1713[4] |
10 September | |
Area | |
• Total | 6.8 കി.m2 (2.6 ച മൈ) (241st) |
• Water (%) | 0 |
Population | |
• 2012 estimate | 30,001 (222nd) |
• സാന്ദ്രത | 4,328/കിമീ2 (11,209.5/ച മൈ) (5th) |
ജിഡിപി (PPP) | 2014 estimate |
• Total | £2 billion |
• Per capita | £70,400 (n/a) |
HDI (2008) | 0.961[5] very high · 20th |
Currency | Gibraltar pound (£)c (GIP) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Date format | dd/mm/yyyy |
ഡ്രൈവിങ് രീതി | rightd |
Calling code | +350e |
ISO 3166 code | GI |
Internet TLD | .gif |
|
- ↑ "National Symbols". Gibraltar.gov.gi. മൂലതാളിൽ നിന്നും 2014-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2013.
- ↑ "Gibraltar: National anthem". CIA World Factbook. Central Intelligence Agency. മൂലതാളിൽ നിന്നും 2020-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2011.
National anthem: name: "Gibraltar Anthem" . . . note:adopted 1994; serves as a local anthem; as a territory of the United Kingdom, "God Save the Queen" remains official (see United Kingdom)
- ↑ Gibraltar was captured on 24 July 1704 Old Style or 4 August 1704 New Style.
- ↑ The treaty was signed on 31 March 1713 Old Style or 11 April 1713 New Style (Peace and Friendship Treaty of Utrecht between France and Great Britain).
- ↑ Filling Gaps in the Human Development Index, United Nations ESCAP, February 2009
- ↑ "Universal Postal Union document on Gibraltar" (PDF). മൂലതാളിൽ (PDF) നിന്നും 2016-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-04.
- ↑ Dictionary Reference: Gibraltar
- ↑ The Free Dictionary: Gibraltar
- ↑ Statistics Office (2009). "Abstract of Statistics 2009" (PDF). Statistics Office of the Government of Gibraltar. പുറം. 2. മൂലതാളിൽ (PDF) നിന്നും 2014-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-04. The civilian population includes Gibraltarian residents, other British residents (including the wives and families of UK-based servicemen, but not the servicemen themselves) and non-British residents. Visitors and transients are not included.
In 2009, this broke down into 23,907 native-born citizens, 3,129 UK British citizens and 2,395 others, making a total population of 29,431. On census night, there were 31,623 people present in Gibraltar.