ഹെൽസിങ്കി
ഹെൽസിങ്കി (Finnish; ⓘ), അഥവാ ഹെൽസിംഗ്ഫോർസ് (in Swedish; ⓘ) ഫിൻലാന്റിന്റെ തലസ്ഥാന നഗരവും ഫിൻലാന്റിലെ ഏറ്റവും വലിയ നഗരവുമാണ്. ബാൽട്ടിക് സമുദ്രത്തിന്റെ തീരത്തായി ഗൾഫ് ഓഫ് ഫിൻലാന്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 569,892 ആണ് (മാർച്ച് 31 2008). [7].ഇവിടെ വസിക്കുന്ന വിദേശികൾ ഏകദേശം 10% വരും.
Helsinki Helsinki – Helsingfors | ||
---|---|---|
City | ||
Helsingin kaupunki Helsingfors stad | ||
| ||
Nickname(s): Stadi, Hesa[1] | ||
Country | Finland | |
Region | Uusimaa | |
Sub-region | Helsinki | |
Charter | 1550 | |
Capital city | 1812 | |
• Mayor | Jussi Pajunen | |
• നഗരം | 770.26 ച.കി.മീ.(297.40 ച മൈ) | |
• മെട്രോ | 3,697.52 ച.കി.മീ.(1,427.62 ച മൈ) | |
• ജനസാന്ദ്രത | 0/ച.കി.മീ.(0/ച മൈ) | |
• നഗരപ്രദേശം | 10,92,404 | |
• നഗര സാന്ദ്രത | 1,418.2/ച.കി.മീ.(3,673/ച മൈ) | |
• മെട്രോപ്രദേശം | 14,02,542 | |
• മെട്രോ സാന്ദ്രത | 379.3/ച.കി.മീ.(982/ച മൈ) | |
Demonym(s) | helsinkiläinen (Finnish) helsingforsare (Swedish) | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+3 (EEST) | |
വെബ്സൈറ്റ് | www.hel.fi |
1952-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ് നടത്തപ്പെട്ടത്,[8] രണ്ടാം ലോകമഹായുദ്ധം കാരണം നടക്കാതെ പോയ 1940-ലെ ഒളിമ്പിക്സ് ഇവിടെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്.
അവലംബം
തിരുത്തുക- ↑ Ainiala, Terhi (2009). "Place Names in the Construction of Social Identities: The Uses of Names of Helsinki". Research Institute for the Languages of Finland. Retrieved 22 September 2011.
- ↑ 2.0 2.1 2.2 2.3 "Area by municipality as of 1 ജനുവരി 2011" (PDF) (in Finnish and Swedish). Land Survey of Finland. Retrieved 9 മാർച്ച് 2011.
{{cite web}}
: CS1 maint: unrecognized language (link) - ↑ 3.0 3.1 3.2 3.3 "VÄESTÖTIETOJÄRJESTELMÄ REKISTERITILANNE 31.1.2014" (in Finnish and Swedish). Population Register Center of Finland. Retrieved 2014 February 11.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 "Population according to language and the number of foreigners and land area km2 by area as of 31 ഡിസംബർ 2008". Statistics Finland's PX-Web databases. Statistics Finland. Retrieved 29 മാർച്ച് 2009.
- ↑ 5.0 5.1 "List of municipal and parish tax rates in 2011". Tax Administration of Finland. 29 നവംബർ 2010. Retrieved 13 മാർച്ച് 2011.
- ↑ 6.0 6.1 6.2 6.3 6.4 "Population according to age and gender by area as of 31 ഡിസംബർ 2008". Statistics Finland's PX-Web databases. Statistics Finland. Retrieved 28 ഏപ്രിൽ 2009.
- ↑ "Finnish Population Registry Center, [[October 31]], [[2007]] — population by municipalities". Archived from the original on 2008-04-12. Retrieved 2008-07-14.
- ↑ http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1952