മൊൾഡോവ
മൊൾഡോവ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മൊൾഡോവ) കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. പടിഞ്ഞാറ് റൊമേനിയയും വടക്കും തെക്കും കിഴക്കും ഉക്രെയ്നുമാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. 33,846 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്. കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
Republic of Moldova Republica Moldova | |
---|---|
Location of മൊൾഡോവ (orange) on the European continent (white) | |
തലസ്ഥാനം and largest city | Chişinău |
ഔദ്യോഗിക ഭാഷകൾ | Moldovan¹ |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Gagauz, Russian and Ukrainian |
നിവാസികളുടെ പേര് | Moldovan, Moldavian |
ഭരണസമ്പ്രദായം | Parliamentary republic |
Mihai Ghimpu | |
Vlad Filat (Liberal Democratic Party) | |
Consolidation | |
1356 | |
• Autonomous Bessarabian Oblast | April 29, 1818 |
December 16, 1917 | |
August 2, 1940 | |
• Independence from the Soviet Union | August 27, 1991 (Declared) December 25, 1991 (Finalized) |
• ആകെ വിസ്തീർണ്ണം | 33,846 കി.m2 (13,068 ച മൈ) (139th) |
• ജലം (%) | 1.4 |
• 2008[1] estimate | 4,128,047 (121st2) |
• 2004 census | 3,383,3323 |
• ജനസാന്ദ്രത | 1,219/കിമീ2 (3,157.2/ച മൈ) (87st) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $9.821 billion[2] (141st) |
• പ്രതിശീർഷം | $2,900[2] (IMF) (135th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $4.227 billion[2] |
• Per capita | $1,248[2] (IMF) |
ജിനി (2007) | 37.1 medium |
എച്ച്.ഡി.ഐ. (2007) | 0.708 Error: Invalid HDI value · 111th |
നാണയവ്യവസ്ഥ | Moldovan leu (MDL) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
കോളിംഗ് കോഡ് | 373 |
ISO കോഡ് | MD |
ഇൻ്റർനെറ്റ് ഡൊമൈൻ | .md |
|
രാഷ്ട്രപതി രാജ്യത്തലവനും പ്രധാനമന്ത്രി സർക്കാരിന്റെ തലവനുമായ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമാണ് മൊൾഡോവ. ഐക്യരാഷ്ട്രസഭ, ഡബ്ലിയു.ടി.ഒ, ഒ.എസ്.സി.ഇ, ജി.യു.എ.എം, സി.ഐ.എസ്, ബി.എസ്.ഇ.സി എന്നീ സംഘടനകളിൽ അംഗമാണ്.
അവലംബം
തിരുത്തുക- ↑ (in Romanian)Situaţia demografică în Republica Moldova pentru anul 2007 Demographyc situation in the Republic od Moldova as for January 1, 2008 Archived 2008-10-01 at the Wayback Machine. and 2004 census of Transnistrian region Archived 2006-04-23 at the Wayback Machine.
- ↑ 2.0 2.1 2.2 2.3 "Report for Selected Countries and Subjects".
- ↑ (in Romanian)National Bureau of Statistics of Moldova Archived 2008-11-18 at the Wayback Machine.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.