കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ്‌ റ്റ്ബിലിസി. ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്. റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്‌ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.[2]

റ്റ്ബിലിസി
თბილისი
Historical center of Tbilisi
Historical center of Tbilisi
പതാക റ്റ്ബിലിസി თბილისი
Flag
Official seal of റ്റ്ബിലിസി თბილისი
Seal
Country Georgia
Establishedc. 479 A.D
ഭരണസമ്പ്രദായം
 • MayorDavid Narmania[1]
വിസ്തീർണ്ണം
 • City[[1 E+8_m²|726 ച.കി.മീ.]] (280 ച മൈ)
ഉയരത്തിലുള്ള സ്ഥലം
770 മീ(2,530 അടി)
താഴ്ന്ന സ്ഥലം
380 മീ(1,250 അടി)
ജനസംഖ്യ
 (2012)
 • City1,473,551
 • ജനസാന്ദ്രത2,000/ച.കി.മീ.(5,300/ച മൈ)
 • മെട്രോപ്രദേശം
14,85,293
Demonym(s)Tbilisian
സമയമേഖലUTC+4 (Georgian Time)
ഏരിയ കോഡ്+995 32
വെബ്സൈറ്റ്www.tbilisi.gov.ge

അവലംബം തിരുത്തുക

  1. Tbilisi’s new Mayor: David Narmania. agenda.ge. 14 July 2014
  2. Tbilisi is known by its former name Tiflis in a number of languages, notably in Persian, German, Turkish and others. Pre-1936 Russian sources use "Tiflis" as well.
"https://ml.wikipedia.org/w/index.php?title=റ്റ്ബിലിസി&oldid=3124971" എന്ന താളിൽനിന്ന് ശേഖരിച്ചത്