മ്യാൻമാർ

തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ

തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ (ഉച്ചാരണം /ˈmjɑnˌmɑ/[1]), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ (ബർമ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു.

Union of Myanmar


Pyi-daung-zu Myan-ma Naing-ngan-daw
Flag of Burma
Flag
ദേശീയ ഗാനം: Kaba Ma Kyei
Location of Burma
തലസ്ഥാനംNaypyidaw
വലിയ നഗരംയംഗോൺ (Rangoon)
ഔദ്യോഗിക ഭാഷകൾBurmese
അംഗീകരിച്ച പ്രാദേശിക ഭാഷകൾJingpho, Shan, Karen, Mon, (Spoken in Myanmar's Autonomous States.)
നിവാസികളുടെ പേര്Burmese
ഭരണസമ്പ്രദായംUnitary presidential constitutional republic
• President
Thein Sein
നിയമനിർമ്മാണസഭAssembly of the Union
House of Nationalities
House of Representatives
Formation
23 December 849
16 October 1510
29 February 1752
4 January 1948
2 March 1962
30 March 2011
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
676,578 km2 (261,228 sq mi) (40th)
•  ജലം (%)
3.06
ജനസംഖ്യ
• 2005-2006 estimate
55,400,000 (24th)
• 1983 census
33,234,000
•  ജനസാന്ദ്രത
75/km2 (194.2/sq mi) (119th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$93.77 billion (59th)
• പ്രതിശീർഷം
$1,691 (150th)
എച്ച്.ഡി.ഐ. (2007)Increase 0.583
Error: Invalid HDI value · 132nd
നാണയവ്യവസ്ഥkyat (K) (mmK)
സമയമേഖലUTC+6:30 (MMT)
കോളിംഗ് കോഡ്+95
ISO കോഡ്MM
ഇൻ്റർനെറ്റ് ഡൊമൈൻ.mm
  1. ചില സർക്കാരുകൾ യാംഗോണിനെ ദേശീയ തലസ്ഥാനമായി അംഗീകരിക്കുന്നു
  2. എയ്ഡ്സ് കാരണം അധികമരണത്തിന്റെ ഫലങ്ങൾ ഈ രാജ്യത്തിനായുള്ള കണക്കുകൾ കണക്കിലെടുക്കുന്നു; ഇത് ജീവിതത്തിന്റെ താഴ്ന്ന ആയുർദൈർഘ്യം, ഉയർന്ന ശിശുമരണം, മരണനിരക്ക്, കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുകൾ, ജനസംഖ്യ വിതരണം എന്നിവയ്ക്കുള്ള മാറ്റങ്ങൾ, തുടരുന്നതിനേക്കാൾ കൂടുതൽ.
float
float

(വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) പീപ്പിൾസ് റിപ്പബ്ലിക്ക് ചൈന (വടക്ക്) എന്നിവ ആണ് മ്യാന്മാറിന്റെ അയൽ രാജ്യങ്ങൾ തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.

വംശീയ കലാപങ്ങൾ

തിരുത്തുക

ജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട്.[2] റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നു.[2] അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ടു ചെയ്തു. [2]ആരാണ് റോഹിംഗ്യൻ മുസ് ലിംകൾ? എന്താണ് റോഹിംഗ്യൻ പ്രശ്നം?...

റോഹിംഗ്യകൾ അഥവാ തോണി മനുഷ്യർ

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകൾ. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവർക്ക് മ്യാൻമർ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാൻ സാധിക്കില്ല. മതം അനുവർത്തിക്കാനാകില്ല.

 
ഇന്ന മഠം
  1. Merriam-Webster's Collegiate Dictionary (Eleventh ed.). Springfield, Massachusetts, USA: Merriam-Webster. ISBN 0-87779-807-5. {{cite book}}: Check |isbn= value: checksum (help)
  2. 2.0 2.1 2.2 "മ്യാൻമറിലേത് വംശഹത്യയെന്ന് ഹ്യൂമൻറൈറ്റ് വാച്ച്". Archived from the original on 2013-04-23. Retrieved 2013-04-22.

സമകാലിക മ്യാൻമറിലെ റോഹിഗ്യകരുടെ കാര്യം വളരെ പരിതാപകരമാണ് .അഹിംസയിൽ അടിയുറച്ച് വിശ്വസിച്ച് പ്രവൃത്തി പദം ധ ന്യമാക്കണമെന്ന് പഠിപ്പിച്ച് പൂർവ്വ സ ൂരികളുടെ ആശയങ്ങൾ ആമാശയത്തിന് വേണ്ടി ' പണയം വെക്കുന്ന ദയനീയാവസ്ഥ:..

‍‍


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

"https://ml.wikipedia.org/w/index.php?title=മ്യാൻമാർ&oldid=4102703" എന്ന താളിൽനിന്ന് ശേഖരിച്ചത്