കോസ്റ്റ റീക്ക
മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്റ റീക്ക (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക). സ്പാനിഷ് വാക്കായ കോസ്റ്റ റിക്കയുടെ അർത്ഥം സമ്പന്ന തീരം അഥവാ റിച്ച് കോസ്റ്റ് എന്നാണ്. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക് സ്ഥിതിചെയ്യുന്നു. വടക്ക് നിക്കരാഗ്വ, കിഴക്കും തെക്കും പനാമ, പടിഞ്ഞാറും തെക്കും ശാന്തസമുദ്രം, കിഴക്ക് കരീബിയൻ കടൽ എന്നിയുമായി അതിർത്തി പങ്കിടുന്നു. സാൻ ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.
റിപ്പബ്ലിക്ക് ഓഫ് കോസ്റ്റ റീക്ക República de Costa Rica (റിപ്പബ്ലിക്ക ദെ കോസ്റ്റ റീക്ക) | |
---|---|
ദേശീയ ഗാനം: Noble patria, tu hermosa bandera (Spanish) Noble homeland, your beautiful flag | |
തലസ്ഥാനം and largest city | സാൻ ഹോസെ |
ഔദ്യോഗിക ഭാഷകൾ | സ്പാനിഷ് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | മെകടെല്യു, ബ്രിബ്രി |
വംശീയ വിഭാഗങ്ങൾ (2011) | വെളുത്തവരും കസ്റ്റിസോയും (65.8%), മെസ്റ്റിസോ (13.65%), മുളാത്തോ (6.72%), അമേരിന്ത്യൻ (2.4%), കറുത്തവർ (1.03%), കുടിയേറ്റക്കാർ (9.03%), ഏഷ്യൻ (0.21%), മറ്റുള്ളവർ (0.88%) (2011ലെ ദേശീയ കാനേഷുമാരി)[1] |
നിവാസികളുടെ പേര് | കോസ്റ്റ റീക്കൻ; ടിക്കൊ |
ഭരണസമ്പ്രദായം | Unitary presidential|പ്രസിഡൻഷ്യൽ കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക് |
ലോറ ചിഞ്ചില്ല | |
ആല്ഫിയോ പിവ | |
ലൂയിസ് ലീബെർമാൻ | |
നിയമനിർമ്മാണസഭ | നിയമസഭ |
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു | |
സെപ്റ്റംബർ15, 1821 | |
ജൂലൈ 1, 1823 | |
മാർച്ച് 21, 1847 | |
• സ്പെയിൻ അംഗീകരിച്ചു | മേയ് 10, 1850 |
• ഭരണഘടന | നവംബർ 7, 1949[2] |
• ആകെ വിസ്തീർണ്ണം | 51,100 കി.m2 (19,700 ച മൈ) (128ആം) |
• ജലം (%) | 0.7 |
• 2011 census | 4,301,712[3] |
• ജനസാന്ദ്രത | 84[3]/കിമീ2 (217.6/ച മൈ) (107ആം) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $55.021 ശതകോടി[4] |
• പ്രതിശീർഷം | $11,927[4] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $40.947 ശതകോടി[4] |
• Per capita | $8,876[4] |
ജിനി (2009) | 50[5] Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.744[6] Error: Invalid HDI value · 69ആം |
നാണയവ്യവസ്ഥ | കോസ്റ്റ റീക്ക കൊളോൺ (CRC) |
സമയമേഖല | UTC−6 (CST) |
ഡ്രൈവിങ് രീതി | വലത്ത് |
കോളിംഗ് കോഡ് | +506 |
ഇൻ്റർനെറ്റ് ഡൊമൈൻ | .cr |
ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ.[7][8][9] ലോകത്തെ ഏറ്റവും പഴ 22 ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയിൽപ്പെട്ട ഏക ലാറ്റിനമേരിക്കൻ രാജ്യമാണ് കോസ്റ്റ റീക്ക[10] മാനവ വികസന സൂചികയിൽ കോസ്റ്റ റീക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽവച്ച് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. 2011ലെ കണക്കനുസരിച്ച് ലോകത്ത് 69ആമതും.[6]
വിനോദസഞ്ചാരം
തിരുത്തുക
അവലംബം
തിരുത്തുക- ↑ [www.inec.go.cr/Web/Home/pagPrincipal.aspx Censo Nacional 2011],
- ↑ Central Intelligence Agency (2011). "Costa Rica". The World Factbook. Langley, Virginia: Central Intelligence Agency. Archived from the original on 2020-05-13. Retrieved 2011-10-04.
- ↑ 3.0 3.1 Instituto Nacional de Estadísticas y Censos (INEC) (2011-12-20). "Costa Rica tiene 4 301 712 habitantes" (in സ്‌പാനിഷ്). INEC, Costa Rica. Archived from the original on 2012-10-09. Retrieved 2011-12-20.
- ↑ 4.0 4.1 4.2 4.3 "Costa Rica". International Monetary Fund. Retrieved 2012-04-18.
- ↑ "Gini Index". World Bank. Retrieved 2011-03-02.
- ↑ 6.0 6.1 UNDP Human Development Report 2011. "Table 1: Human Development Index and its components" (PDF). UNDP. Archived from the original (PDF) on 2012-02-04. Retrieved 2011-11-03.
{{cite web}}
: CS1 maint: numeric names: authors list (link) pp. 4, 42 (see Table 2.4 and Box 2.10) and 128 - ↑ El Espíritu del 48. "Abolición del Ejército" (in സ്പാനിഷ്). Retrieved 2008-03-09.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Costa Rica". World Desk Reference. Archived from the original on 2008-02-11. Retrieved 2009-06-09.
- ↑ "Costa Rica". Uppsala University. Archived from the original on 2011-05-10. Retrieved 2009-06-09.
- ↑ "Costa Rica's new president: Thriller for Chinchilla". The Economist. 2010-02-11. Retrieved 2010-02-16.