സോഫിയ
ബൾഗേറിയയുടെ തലസ്ഥാനമാണ് സോഫിയ (ബൾഗേറിയൻ: София, pronounced [ˈsɔfija] ). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്.
സോഫിയ София | |||
---|---|---|---|
| |||
Position of Sofia in Bulgaria | |||
Country | Bulgaria | ||
Province | Sofia-City | ||
• Mayor | Boyko Borisov | ||
• മെട്രോ | 1,349 ച.കി.മീ.(521 ച മൈ) | ||
ഉയരം | 550 മീ(1,800 അടി) | ||
(2009-03-15) | |||
• City | 1,404,929 | ||
• ജനസാന്ദ്രത | 1,040/ച.കി.മീ.(2,700/ച മൈ) | ||
• മെട്രോപ്രദേശം | 1,449,108 | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
വെബ്സൈറ്റ് | sofia.bg |
ഭൂമിശാസ്ത്രം
തിരുത്തുകബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്‌വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്‌വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ, മദ്ധ്യ യൂറോപ്പ്, കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.
കാലാവസ്ഥ
തിരുത്തുകചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ് ഇവിടേത്തത്. (Koppen Cfb)[1]. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-05. Retrieved 2009-02-05.
- ↑ "www.weatherbase.com".