അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ് ബാർബേഡോസ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 34 കിലോമീറ്റർ നീളവും 23 കിലോമീറ്റർ വരെ വീതിയുമുള്ള രാജ്യത്തിന് 432 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ആകെ ജനസംഖ്യ 287,025 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബാർബേഡോസിന്റെ തലസ്ഥാനം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തും വിൻഡ്‌വാർഡ് ദ്വീപുകൾക്കും കരീബിയൻ കടലിനും 100 കിലോമീറ്റർ കിഴക്കുമായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

Barbados

Flag of Barbados
Flag
Motto: "Pride and Industry"
Location of Barbados
തലസ്ഥാനം
and largest city
Bridgetown
ഔദ്യോഗിക ഭാഷEnglish
Recognised പ്രാദേശിക ഭാഷകൾBajan
Ethnic groups
90% Afro-Bajan, 4% European, 6% Asian and Multiracial
Demonym(s)Barbadian (Official)
Bajan (Slang)
GovernmentParliamentary democracy and Constitutional monarchy
• Monarch
Elizabeth II
Clifford Husbands
David Thompson
Independence 
• Date
30 November 1966
Area
• Total
431 കി.m2 (166 sq mi) (199th)
• Water (%)
negligible
Population
• July 2006 estimate
279,000 (175th)
ജിഡിപി (PPP)2007 estimate
• Total
$5.100 billion[1] (149th)
• Per capita
$18,558[1] (39th)
GDP (nominal)2007 estimate
• Total
$3.409 billion[1]
• Per capita
$12,404[1]
HDI (2007)Increase 0.892
Error: Invalid HDI value · 31st
CurrencyBarbadian dollar ($) (BBD)
സമയമേഖലUTC-4
Calling code1 (246)
ISO 3166 codeBB
Internet TLD.bb

2021 നവംബറോടെ രാജ്യം സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറും.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "Barbados". International Monetary Fund. ശേഖരിച്ചത് 2008-10-09.


"https://ml.wikipedia.org/w/index.php?title=ബാർബേഡോസ്&oldid=3438898" എന്ന താളിൽനിന്ന് ശേഖരിച്ചത്