മിസ്സ് വേൾഡ് മത്സരത്തിന്റെ 67-ആമത് എഡിഷനാണ് മിസ്സ് വേൾഡ് 2017. ചൈനയിലെ സാൻ നഗരത്തിലെ സന്യ സിറ്റി അരീനയിലാണ് 2017 നവംബർ 18-നു മത്സരം നടന്നത്. ലോകമെമ്പാടുമുള്ള 118 മത്സരാർത്ഥികൾ കിരീടത്തിന് വേണ്ടി മത്സരിച്ചു. പ്യൂർട്ടോ റിക്കോയിലെ സ്‌റ്റെഫാനിയെ ഡെൽ വല്ലേ തന്റെ പിൻഗാമിയായ മാനുഷി ചില്ലാർ-നെ കിരീടം അണിയിച്ചു[1]. ഇതോടെ ലോക സുന്ദരി ജേതാക്കളുടെ പട്ടികയിൽ ഇന്ത്യ വെനസ്വേലക്കു ഒപ്പമെത്തി[2]

മിസ്സ് വേൾഡ് 2017
മിസ്സ് വേൾഡ് 2017, മാനുഷി ചില്ലാർ
തീയതി18 നവംബർ 2017
അവതാരകർ
  • ഫെർണാണ്ടോ അലെൻഡെ
  • എൻജെല ചൗ
  • മേഗൻ യങ്
  • ഫ്രാങ്കീ സീന
  • ബർണേ വാൽഷ്
  • സ്റ്റീവ് ഡൗഗ്ലസ്
വിനോദം
  • ക്രിസ്റ്റ്യൻ കോസ്റ്റോവ്
  • ജെഫ്രി ലി
  • സെലിൻ ടാം
വേദിസന്യ സിറ്റി അരീന, സന്യ, ചൈന
പ്രക്ഷേപണം
  • E!
  • Direct TV
പ്രവേശനം118
പ്ലെയ്സ്മെന്റുകൾ40
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിമാനുഷി ചില്ലാർ
 ഇന്ത്യ
2018 →

പ്ലെയ്സ്മെന്റുകൾ

തിരുത്തുക
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2017
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 15
ടോപ്പ് 40

§ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി

കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
തിരുത്തുക
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
യൂറോപ്പ്
കരീബിയൻ
ഓഷ്യാനിയ

പശ്ചാത്തലം

തിരുത്തുക

മിസ്സ് വേൾഡ് 2017 ഒരു പുതിയ ശൈലിക്ക് ഊന്നൽ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ പുതിയ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 40 മത്സരാര്ഥികളിൽ നിന്നും 20 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.

ഇവന്റുകൾ

തിരുത്തുക

സ്പോർട്സ് വെല്ലുവിളി വിജയിച്ചുകൊണ്ട് മിസ്സ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്നു മിസ്സ് വേൾഡ് 2017 ലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇടം ലഭിച്ചു.

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
  •   ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ – ഹെലീന ഹൊലേറ്റ്
നീല ടീം
ചുവപ്പ് ടീം
മഞ്ഞ ടീം

ടോപ് മോഡൽ

തിരുത്തുക

മിസ്സ് നൈജീരിയ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
  •   China – ജുആൻ സിയു
ടോപ്പ് 30

ടാലെന്റ്റ് പ്രദർശനം

തിരുത്തുക

മിസ്സ് മാൾട്ട ടാലെന്റ്റ് മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
  •   ഇറ്റലി – കൊണ്ണി നോറ്റെർസ്റ്റെഫാനോ
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 20

മൾട്ടിമീഡിയ

തിരുത്തുക
അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 9

ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി

തിരുത്തുക
അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 10

ബ്യൂട്ടി വിത്ത് എ പർപ്പസ്

തിരുത്തുക
അവസാന ഫലം മത്സരാർത്ഥി
വിജയികൾ
ടോപ്പ് 20

ഹെഡ്ജ് ടു ഹെഡ് ചലഞ്ച്

തിരുത്തുക
  •      ടോപ്പ് 40 ലേക്ക് പുരോഗമിക്കുന്നവർ
  •      ഹെഡ്ജ് ടു ഹെഡ് ചലഞ്ച് അല്ലാത്ത മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 40 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
Group രാജ്യം 1 രാജ്യം 2 രാജ്യം 3 രാജ്യം 4 രാജ്യം 5 രാജ്യം 6
1   അംഗോള   ഓസ്ട്രിയ   ബഹാമാസ്   Georgia   ഗ്വാദെലൂപ്   ഇറ്റലി
2   അൽബേനിയ   അർജന്റീന   ബൊളീവിയ   ഐവറി കോസ്റ്റ്   ഇസ്രയേൽ   മൗറീഷ്യസ്
3   ബെൽജിയം   കാമറൂൺ   ചിലി   ഗിനി   മഡഗാസ്കർ   നേപ്പാൾ
4   അർമേനിയ   ഓസ്ട്രേലിയ   ഈജിപ്റ്റ്   ഫ്രാൻസ്   ജർമ്മനി   ജമൈക്ക
5   കൊളംബിയ   കുക്ക് ദ്വീപുകൾ   കുറകാവോ   ജിബ്രാൾട്ടർ   പരഗ്വെ   പോർച്ചുഗൽ
6   ബംഗ്ലാദേശ്   ബോട്സ്വാന   ബ്രസീൽ   കാനഡ   എത്യോപ്യ   ദക്ഷിണാഫ്രിക്ക
7   ബോസ്നിയ ഹെർസെഗോവിന   ഡൊമനിക്കൻ റിപ്പബ്ലിക്   ഗുവാം   ഹോണ്ടുറാസ്   ഐസ്‌ലാന്റ്   മകൗ
8   സൈപ്രസ്   കെനിയ   അയർലണ്ട്   മംഗോളിയ   റഷ്യ   സിംഗപ്പൂർ
9   ബൾഗേറിയ   ഇക്വഡോർ   എൽ സാൽവദോർ   ഫിൻലാൻ്റ്   ഗ്രീസ്   ഇന്ത്യ
10   അരൂബ   ഘാന   ഹംഗറി   ഇന്തോനേഷ്യ   ലാവോസ്   നെതർലൻ്റ്സ്
11   China   ഡെന്മാർക്ക്   ഇക്വറ്റോറിയൽ ഗിനി   ഹോങ്കോങ്   മൊൾഡോവ   ഉക്രൈൻ
12   ക്രൊയേഷ്യ   ഇംഗ്ലണ്ട്   ഫിജി   ഗ്വാട്ടിമാല   റൊമാനിയ   സെനെഗൽ
13   ലൈബീരിയ   മാൾട്ട   New Zealand   നൈജീരിയ   സ്ലോവാക്യ   ടുണീഷ്യ
14   മൊണ്ടിനെഗ്രോ   പോളണ്ട്   റുവാണ്ട   സെയ്‌ഷെൽസ്   സ്വീഡൻ   വെനിസ്വേല
15   ഗയാന   ജപ്പാൻ   പെറു   സ്ലൊവീന്യ   ടാൻസാനിയ   ഉറുഗ്വേ
16   മെക്സിക്കോ   നിക്കരാഗ്വ   വടക്കൻ അയർലണ്ട്   നോർവേ   സ്കോട്ട്‌ലൻഡ്   ശ്രീലങ്ക
17   ലെസോത്തോ   മ്യാൻമാർ   ഫിലിപ്പീൻസ്   സെർബിയ   തായ്‌ലാന്റ്   തുർക്കി
18   ബെലീസ്   ദക്ഷിണ സുഡാൻ   സ്പെയിൻ   വിയറ്റ്നാം   വേൽസ്   സിംബാബ്‌വെ
19   ദക്ഷിണ കൊറിയ   ലെബനാൻ   പനാമ   ട്രിനിഡാഡ് ടൊബാഗോ   അമേരിക്ക
20   ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ   കേപ്പ് വേർഡ്   കേയ്മൻ ദ്വീപുകൾ   ഖസാഖ്‌സ്ഥാൻ   സാംബിയ

മത്സരാർത്ഥികൾ

തിരുത്തുക

2017 ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ പങ്കെടുത്തു:[3]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട് ഭൂഖണ്ഡം
  അൽബേനിയ ജോഹാന ഗ്രബോല്ലി 20 ബെറാട് തെക്കൻ യൂറോപ്പ്
  അംഗോള ജൂഡിൽസിയ ബാക് 22 ലുവാണ്ട ആഫ്രിക്ക
  അർജന്റീന ഏവരിൽ മാർക്കോ 20 സാന്റിയാഗോ ഡെൽ ഈസ്റ്ററോ തെക്കേ അമേരിക്ക
  അർമേനിയ ലിലി സർസയൻ 18 യെറിവാൻ തെക്കൻ യൂറോപ്പ്
  അരൂബ അനൂക് ഇമാൻ 25 ഓറഞ്ചസ്റ്റഡ് കരീബിയൻ
  ഓസ്ട്രേലിയ എസ്മ വോളോഡർ 25 മെൽബൺ ഓഷ്യാനിയ
  ഓസ്ട്രിയ സാറ ജ്വാല 22 വിയന്ന തെക്കൻ യൂറോപ്പ്
  ബഹാമാസ് ജീന തോംപ്സൺ 24 നസ്സാവു് കരീബിയൻ
  ബംഗ്ലാദേശ് ജെസ്സിയ ഇസ്ലാം 20 ഢാക്ക ഏഷ്യ
  ബെൽജിയം റൊമാനി ഷോട്ട് 20 ബ്രൂഗ്സ് വടക്കൻ യൂറോപ്പ്
  ബെലീസ് റെനെ മാർട്ടിനെസ് 20 ബെൽമോപൻ ഉത്തര അമേരിക്ക
  ബൊളീവിയ ജാസ്മിൻ പിന്റോ 20 ബുവെന്ന വിസ്ത തെക്കേ അമേരിക്ക
  ബോസ്നിയ ഹെർസെഗോവിന ഐഡ കരമെഹ്മെഡോവിക് 24 ട്രെബിൻജ് തെക്കൻ യൂറോപ്പ്
  ബോട്സ്വാന നിക്കോൾ ഗാലെബൽ 24 മഹാലപ്പയെ ആഫ്രിക്ക
  ബ്രസീൽ ഗബ്രിയേൽ വിലേല 25 അംഗ്രേ ഡോസ് റെയ്‌സ് തെക്കേ അമേരിക്ക
  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ഹെലീന ഹൊലേറ്റ് 25 ടോർട്ടോല കരീബിയൻ
  ബൾഗേറിയ വെറോണിക്ക സ്‌റ്റെഫാനോവ 25 സോഫിയ തെക്കൻ യൂറോപ്പ്
  കാമറൂൺ അക്കൊമോ മിങ്കട്ട 23 യോൻഡ് ആഫ്രിക്ക
  കാനഡ സിന്തിയ മീനാർഡ് 17 ഓട്ടവ ഉത്തര അമേരിക്ക
  കേപ്പ് വേർഡ് ക്രിസ്റ്റിലെൻ പിമിയേണ്ട 21 സാവോ വിൻസെന്റ് ആഫ്രിക്ക
  കേയ്മൻ ദ്വീപുകൾ ക്രിസ്റ്റിൻ അമായ 25 ജോർജ് ടൌൺ കരീബിയൻ
  ചിലി വിക്ടോറിയ സ്റ്റെയിൻ 22 പ്യൂർട്ടോ മോന്റ്റ് തെക്കേ അമേരിക്ക
  China ജുആൻ സിയു 23 ക്സിയമെൻ ഏഷ്യ
  കൊളംബിയ മരിയ ഡാസ 21 റിയോഹക തെക്കേ അമേരിക്ക
  കുക്ക് ദ്വീപുകൾ അലന്ന സ്മിത്ത് 25 അവരുവാ ഓഷ്യാനിയ
  ഐവറി കോസ്റ്റ് മാന്ഡജാലിയ ഗിബൺ 21 ബോൺഡോക്കോ] ആഫ്രിക്ക
  ക്രൊയേഷ്യ ടി ലിനാരിക് 18 സെൻജ് തെക്കൻ യൂറോപ്പ്
  കുറകാവോ വാനിറ്റി ഗ്രിഗോറി 21 വില്ലൻസ്റ്റഡ് കരീബിയൻ
  സൈപ്രസ് ഹെലേന ടീസേലിപി 22 ലിമാസോൾ തെക്കൻ യൂറോപ്പ്
  ഡെന്മാർക്ക് അമാൻഡ പേട്രി 20 കോപ്പൻഹേഗൻ വടക്കൻ യൂറോപ്പ്
  ഡൊമനിക്കൻ റിപ്പബ്ലിക് അലക്സാ മുസിസ് 22 സാൻ ജോസ് ഡി ലാസ് മാറ്റസ് കരീബിയൻ
  ഇക്വഡോർ റൊമാനി സെബല്ലോസ് 25 ഗുവായക്വിൽ തെക്കേ അമേരിക്ക
  ഈജിപ്റ്റ് ഫറാഹ് ഷബാൻ 19 കെയ്റോ ആഫ്രിക്ക
  എൽ സാൽവദോർ ഫാത്തിമ ക്യൂഎല്ലാർ 20 സാൻ സാൽവദോർ ഉത്തര അമേരിക്ക
  ഇംഗ്ലണ്ട് സ്‌റ്റെഫാനിയെ ഹിൽ 22 ലണ്ടൻ വടക്കൻ യൂറോപ്പ്
  ഇക്വറ്റോറിയൽ ഗിനി കാറ്റലിന മങ്കേ ഒണ്ടോ 18 മോങ്കോമോ ആഫ്രിക്ക
  എത്യോപ്യ കിസാൻറ് മൊല്ല 22 അഡിസ് അബെബ ആഫ്രിക്ക
  ഫിജി നാനിസ റൈനിമ 25 സുവ ഓഷ്യാനിയ
  ഫിൻലാൻ്റ് അഡ്രിയാന ഗെർചാലിച്ച 22 ടുർകു വടക്കൻ യൂറോപ്പ്
  ഫ്രാൻസ് ഒരോർ കിചെനിൻ 22 ജാകോ തെക്കൻ യൂറോപ്പ്
  Georgia കേറ്റി ശേക്കെൽഅസ്ഹവിളി 23 കരേലി മുനിസിപ്പാലിറ്റി തെക്കൻ യൂറോപ്പ്
  ജർമ്മനി ദലീല ജബ്‌രി 20 ഹമ്മ് വടക്കൻ യൂറോപ്പ്
  ഘാന ആഫ്യൂവ ആസിഡുവ അക്രോഫി 20 അക്ര ആഫ്രിക്ക
  ജിബ്രാൾട്ടർ ജോഡീ ഗാർഷ്യ 22 ജിബ്രാൾട്ടർ തെക്കൻ യൂറോപ്പ്
  ഗ്രീസ് മരിയ സിലോവ് 20 ഐഗിയോ തെക്കൻ യൂറോപ്പ്
  ഗ്വാദെലൂപ് ഓഡിറേ ബെർവിൽ 20 ബാസ്സ്-റ്റർ കരീബിയൻ
  ഗുവാം ഡെസ്ടിനി ക്രൂസ് 20 ഹഗേറ്റിന ഓഷ്യാനിയ
  ഗ്വാട്ടിമാല വിർജീനിയ അർഗുഎട 23 ജൂട്ടിയപ്പ ഉത്തര അമേരിക്ക
  ഗിനി അസ്മഓ ഡ്യല്ലോ 24 കോണാകൃ ആഫ്രിക്ക
  ഗയാന വേന മൂക്രം 19 ജോർജ് ടൌൺ തെക്കേ അമേരിക്ക
  ഹോണ്ടുറാസ് സീലിയ മോൺട്രറോസ 22 സാന്ത ബാർബറ ഉത്തര അമേരിക്ക
  ഹോങ്കോങ് എമിലി വോങ് 23 ഹോങ്കോങ് ഏഷ്യ
  ഹംഗറി വിരാഗ കൊറോക്നയി 20 ബുഡാപെസ്റ്റ് തെക്കൻ യൂറോപ്പ്
  ഐസ്‌ലാന്റ് ഓലഫിയ ആകെ ഫിൻസോട്ടിർ 19 റെയ്ക്കാവിക് വടക്കൻ യൂറോപ്പ്
  ഇന്ത്യ മാനുഷി ചില്ലാർ 20 ഹരിയാണ ഏഷ്യ
  ഇന്തോനേഷ്യ അചിന്ട്ട്യ ഹോൾട് നിൽസെൻ 18 ബാലി ഏഷ്യ
  അയർലണ്ട് ലൗറേൻ മാക് ഡോനാഫ് 18 ഡോണെഗൽ വടക്കൻ യൂറോപ്പ്
  ഇസ്രയേൽ റോറ്റം റബി 21 ടെൽ അവീവ് തെക്കൻ യൂറോപ്പ്
  ഇറ്റലി കൊണ്ണി നോറ്റെർസ്റ്റെഫാനോ 21 ലുസെറാ തെക്കൻ യൂറോപ്പ്
  ജമൈക്ക സോളാങ് സിൻക്ലെയർ 24 കിങ്സ്റ്റൺ കരീബിയൻ
  ജപ്പാൻ ഹെറുക യമഷിത 22 ടോക്കിയോ ഏഷ്യ
  ഖസാഖ്‌സ്ഥാൻ ഗുൾ ബാനു അസീം ഖാൻ 18 കെയ്‌സിലോർദ വടക്കൻ യൂറോപ്പ്
  കെനിയ മാഗ്ലിൻ ജെറൂട്ടോ 24 നയ്റോബി ആഫ്രിക്ക
  ദക്ഷിണ കൊറിയ ഹ-യൂൻ കിം 25 സോൾ ഏഷ്യ
  ലാവോസ് ടോൺഖം ഫോഞ്ചാംഹ്യൂഇംഗ് 20 വിഎന്റീൻ ഏഷ്യ
  ലെബനാൻ പെർള ഹെലൗ 22 ബെയ്‌റൂത്ത് തെക്കൻ യൂറോപ്പ്
  ലെസോത്തോ പോയ്‌ മ്ഹവോ 19 മസ്ഏറു ആഫ്രിക്ക
  ലൈബീരിയ വോക്കി ഡോളോ 25 മൺറോവിയ ആഫ്രിക്ക
  മകൗ ക്ളോയ ലാൻ വാൻ-ലിങ് 25 മകൗ ഏഷ്യ
  മഡഗാസ്കർ ഫെലന ടൈരിന്ററസ് 22 നോസി ബെ ആഫ്രിക്ക
  മാൾട്ട മിഷേൽ ഗാലെ 25 വലേറ്റ തെക്കൻ യൂറോപ്പ്
  മൗറീഷ്യസ് ബസ്സിക ബാക്ക്‌റ്റവർ 21 ട്രിയോളിട് ആഫ്രിക്ക
  മെക്സിക്കോ ആൻഡ്രിയ മെസ 23 ചിഹുആഹുആ സിറ്റി ഉത്തര അമേരിക്ക
  മൊൾഡോവ അന ബദനെ 20 കിസിനോ തെക്കൻ യൂറോപ്പ്
  മംഗോളിയ ഇംഖജിൻ തസ്‌വീണ്ടാഷ് 24 ഉലാൻബാറ്റർ ഏഷ്യ
  മൊണ്ടിനെഗ്രോ ടി ബാബി 19 പോഡ്‌ഗോറിക്ക തെക്കൻ യൂറോപ്പ്
  മ്യാൻമാർ ഏയ് കൗട് ഖേഇങ് 19 നായ്‌പയിടവ ഏഷ്യ
  നേപ്പാൾ നികിത ചന്തക് 21 ഉർലബാറി ഏഷ്യ
  നെതർലൻ്റ്സ് ഫിലിസന്ത വാൻ ഡ്യുറൻ 21 അൽമിർ വടക്കൻ യൂറോപ്പ്
  New Zealand ആനീ ഈവെൻസ് 19 ഓക്‌ലൻഡ് ഓഷ്യാനിയ
  നിക്കരാഗ്വ അമേരിക്ക മോൺസ്റ്റ്രത് 18 റിവസ് ഉത്തര അമേരിക്ക
  നൈജീരിയ യൂഗോച്ചി ഇഴെ 20 ബിർനിൻ കിബ്ബി ആഫ്രിക്ക
  വടക്കൻ അയർലണ്ട് അന്ന ഹെൻറി 22 ബെൽഫാസ്റ് വടക്കൻ യൂറോപ്പ്
  നോർവേ സെലിൻ ഹെർറെഗാർഡൻ 19 ട്രാംമെൻ വടക്കൻ യൂറോപ്പ്
  പനാമ ജൂലിയന്ന ബ്രിട്ടൺ 22 പനാമ സിറ്റി ഉത്തര അമേരിക്ക
  പരഗ്വെ പവോല ഒബെർല്ഡ്സ്റ്റാറ്റെർ 24 സിയുഡ്യാഡ് ഡെൽ സ്തീ തെക്കേ അമേരിക്ക
  പെറു പമേള സൻഹെസ് 22 ചാച്ചപോയസ് തെക്കേ അമേരിക്ക
  ഫിലിപ്പീൻസ് ലോറ ലേഹ്മെൻ 23 മകറ്റി ഏഷ്യ
  പോളണ്ട് മഗ്ദലേന ബിങ്കോസ്‌ക 24 വാഴ്‌സ വടക്കൻ യൂറോപ്പ്
  പോർച്ചുഗൽ ഫിലിപ്പ ബോർറോസോ 21 സീറ്റുബെൽ തെക്കൻ യൂറോപ്പ്
  റൊമാനിയ മിഹാലെ ബോസ്‌കാ 26 ഭയ്യാ മാരെ തെക്കൻ യൂറോപ്പ്
  റഷ്യ പോളിന പോപ്പോവ 22 യെകാറ്ററിൻബർഗ് വടക്കൻ യൂറോപ്പ്
  റുവാണ്ട എൽസ ഇരടുകുന്ദ 19 കിഗലി ആഫ്രിക്ക
  സ്കോട്ട്‌ലൻഡ് റോമി മാക് കാഹിൽ 23 മിംഗ്‌വേ വടക്കൻ യൂറോപ്പ്
  സെനെഗൽ നർ കോഡോ ഡിയോഫ് 20 ഡാകാർ ആഫ്രിക്ക
  സെർബിയ ആൻഡേലിജ റോജിക് 22 ഉയീസ് തെക്കൻ യൂറോപ്പ്
  സെയ്‌ഷെൽസ് ഹിലരി ജോബർട് 23 വിക്ടോറിയ ആഫ്രിക്ക
  സിംഗപ്പൂർ ലാന്യ എസ്രാ അസോഗൻ 21 സിംഗപ്പൂർ ഏഷ്യ
  സ്ലോവാക്യ ഹങ്ക സവോന 21 ബ്രാട്ടിസ്‌ലാവ വടക്കൻ യൂറോപ്പ്
  സ്ലൊവീന്യ മാജ സുപൻ 18 ബ്രിട്ടോഫ് തെക്കൻ യൂറോപ്പ്
  ദക്ഷിണാഫ്രിക്ക ആഡ് വാൻ ഹെർഡൻ 26 ഹെറാൾഡ്‌സ് ബേ ആഫ്രിക്ക
  ദക്ഷിണ സുഡാൻ ആറുവാൾ ലോങ്ങാർ 20 ജൂബ ആഫ്രിക്ക
  സ്പെയിൻ എലിസ ട്യൂലിയാൻ 21 മജോർക്ക തെക്കൻ യൂറോപ്പ്
  ശ്രീലങ്ക ദുഷ്ചെനി സിൽവ 24 കൊളംബോ ഏഷ്യ
  സ്വീഡൻ ഹന്ന ഹാഗ് 20 ഗൗൾ വടക്കൻ യൂറോപ്പ്
  ടാൻസാനിയ ജൂലിത കാബട് 21 ദാർ എസ് സലാം ആഫ്രിക്ക
  തായ്‌ലാന്റ് പാടലട കുൾഫ്കത്തന്പാട് 25 ബാങ്കോക്ക് ഏഷ്യ
  ട്രിനിഡാഡ് ടൊബാഗോ ചാന്ദിനി ചങ്ക 23 പോർട്ട് ഓഫ് സ്പെയിൻ കരീബിയൻ
  ടുണീഷ്യ ഏംന അബ്ദെൽഹാദി 22 സ്ഫാക്സ് ആഫ്രിക്ക
  തുർക്കി അസ്ലി സുമൻ 23 മേഴ്സിൻ തെക്കൻ യൂറോപ്പ്
  ഉക്രൈൻ പോളിന കാച് 18 കീവ് വടക്കൻ യൂറോപ്പ്
  അമേരിക്ക ക്ലാരിസ്സ ബോവെർസ് 20 മയാമി ഉത്തര അമേരിക്ക
  ഉറുഗ്വേ മെലീനാ കാർബെല്ലോ 21 മൊണ്ടേവീഡിയോ തെക്കേ അമേരിക്ക
  വെനിസ്വേല അന കരോലിന യുഗാർഡ് 25 മറ്റുറിൻ തെക്കേ അമേരിക്ക
  വിയറ്റ്നാം ഡൊ മി ലിങ്ഹ് 21 ഹാനോയ് ഏഷ്യ
  വേൽസ് ഹ്നഹ്‌ വില്യംസ് 23 കാർഡിഫ് വടക്കൻ യൂറോപ്പ്
  സാംബിയ മേരി ചിബുല 22 മോങ്ങു ആഫ്രിക്ക
  സിംബാബ്‌വെ ചിഡ്‌സ മോഹസ്വ 22 ഹരാരെ ആഫ്രിക്ക

ന്യായാധിപന്മാർ

തിരുത്തുക

മിസ്സ് വേൾഡ് 2017 ലെ ജഡ്ജസ് പാനൽ അംഗമായിരുന്നവർ:

  • ജൂലിയ മോർലി – മിസ്സ് വേൾഡ് സംഘടനയുടെ ചെയർമാൻ.
  • മൈക്ക് ഡിക്സ്‌ഓൺ – സംഗീത സംവിധായകൻ.
  • ഡോണാ വാൽഷ് – പ്രൊഫഷണൽ നർത്തകിയും സംവിധായകയും.
  • ആൻഡ്രൂ മിനാരിക് – മിസ് വേൾഡ് ഹെയർ & ബ്യൂട്ടി ടീമിന്റെ തലവൻ.
  • അർണോൾഡ് വേഗഫ്രിയ – ടാലന്റ് മാനേജർ.
  • സാങ് സിലിൻ – ചൈനയിൽ നിന്ന് മിസ്സ് വേൾഡ് 2007 വിജയി.
  • യു വെൻക്ക്സിയ – ചൈനയിൽ നിന്ന് മിസ്സ് വേൾഡ് 2012 വിജയി.
  • രോഹിത് ഖണ്ഡേൽവാൾ – ഇന്ത്യയിൽ നിന്ന് മിസ്റ്റർ വേൾഡ് 2016 വിജയി.

കുറിപ്പുകൾ

തിരുത്തുക

ആദ്യമായി മത്സരിച്ചവർ

തിരുത്തുക

തിരിച്ചുവരവുകൾ

തിരുത്തുക

2001-ൽ അവസാനമായി മത്സരിച്ചവർ

2010-ൽ അവസാനമായി മത്സരിച്ചവർ

2011-ൽ അവസാനമായി മത്സരിച്ചവർ

2012-ൽ അവസാനമായി മത്സരിച്ചവർ

2013-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

2015-ൽ അവസാനമായി മത്സരിച്ചവർ

  1. "മിസ്സ് വേൾഡ് കിരീടമണിഞ്ഞത് ഫെമിന മിസ്സ് ഇന്ത്യ 2017 മാനുഷി ചില്ലാർ". asianetnews.com. Retrieved 2017-11-26.
  2. "2017 ലെ മിസ്സ്‌ വേൾഡ് പട്ടം ഇന്ത്യയുടെ മനുഷി ചില്ലർക്ക്". asianetnews.com. Retrieved 2017-11-26.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Miss World 2017 Contestants". Miss World. 11 November 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2017&oldid=3988991" എന്ന താളിൽനിന്ന് ശേഖരിച്ചത്