അപിയ
സമോവയുടെ തലസ്ഥാനമാണ് അപിയ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഉപൊലുവിന്റെ വടക്കൻ തീരത്താണ് അപിയ സ്ഥിതി ചെയ്യുന്നത്. 58,800 ആണ് ഇവിടുത്തെ ജനസംഖ്യ. ലെറ്റൊഗൊ ഗ്രാമം മുതൽ ഈയിടെ വ്യവസായവൽക്കരിക്കപ്പെട്ട വിയെറ്റ്ലെ പ്രദേശം വരെയാണ് ഈ നഗരപ്രദേശത്തിന്റെ അതിര്. രാജ്യത്തെ പ്രധാന തുറമുഖവും ഒരേയൊരു നഗരവുമാണ് അപിയ. മീനും കൊപ്രയുമാണ് ഇവിടുത്തെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പരുത്തി വസ്തുക്കൾ, മോട്ടോർ വാഹനങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.
Apia Ah-Pi-R | |
---|---|
View of the Samoan government buildings in Apia | |
Map of Apia | |
Country | സമോവ |
District | Tuamasaga |
Constituency | Vaimauga West and Faleata East |
Founded | 1850s |
Became Capital | 1959 |
• നഗരം | 20 ച മൈ (60 ച.കി.മീ.) |
ഉയരം | 7 അടി (2 മീ) |
(2006) | |
• നഗരപ്രദേശം | 37,708 |
• നഗര സാന്ദ്രത | 2,534.48/ച മൈ (6.53427/ച.കി.മീ.) |
സമയമേഖല | UTC-11 (SST) |
• Summer (DST) | UTC-10 (HST[2]) |
അവലംബം
തിരുത്തുക- ↑ "Weather Underground: Apia, Samoa".
- ↑ "Samoa Starts Daylight Saving Time in 2009". timeanddate.com. 2008-11-28. Retrieved 2009-08-03.