പോർട്ട്-ഔ-പ്രിൻസ്
ഹെയ്റ്റിയുടെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ നഗരവുമാണ് പോർട്ട്-ഔ-പ്രിൻസ് . 2012 ലെ സെൻസസ് അനുസരിച്ചു ഇവിടത്തെ ജനസംഖ്യ 942,194 ആണ്. [1]
പോർട്ട്-ഔ-പ്രിൻസ് native_name = Pòtoprens | |
---|---|
Ville de Port-au-Prince | |
Port-au-Prince | |
Country | Haiti |
Department | Ouest |
Arrondissement | Port-au-Prince |
Founded | 1749 |
Colonial seat | 1770 |
• President | Michel Martelly |
• City | 36.04 ച.കി.മീ.(13.92 ച മൈ) |
(2012 Estimation) | |
• City | 942 194 |
• നഗരപ്രദേശം | 927 575 |
• മെട്രോപ്രദേശം | 2,470,762 |
സമയമേഖല | UTC-5 (EST) |
ഗോനെവ് ഉൾക്കടലിന്റെ തീരത്താണ് ഈ തുറമുഖ നഗരം. ഫ്രഞ്ച് കോളനിവാഴ്ച കാലം മുതൽ ഹെയ്റ്റിയിലെ പ്രധാന നഗരമായിരുന്നു ഇത്. കുന്നുകളുടെ ചുറ്റും ഉള്ള ചേരികൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർ തലസ്ഥാന നഗരിയിൽ അധിവസിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ Institut Haïtien de Statistique et d'Informatique, 2003 Census
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-04-01. Retrieved 2014-05-18.