40°11′00″N 44°31′00″E / 40.183333°N 44.516667°E / 40.183333; 44.516667

യെറിവാൻ

Երևան
Yerevan City landmarks Yerevan skyline with Mount Ararat Yerevan Opera Theater • the Northern Avenue Saint Sarkis Cathedral • Yerevan Cascade • Mother Armenia the Republic Square
പതാക യെറിവാൻ
Flag
Official seal of യെറിവാൻ
Seal
Countryഅർമേനിയ
Founded782 BC
City statusOctober 1, 1879[1]
സ്ഥാപകൻArgishti I
ഭരണസമ്പ്രദായം
 • ഭരണസമിതിYerevan City Council
 • MayorTaron Margaryan (Republican)
വിസ്തീർണ്ണം
 • City227 ച.കി.മീ.(88 ച മൈ)
ഉയരം
989.4 മീ(3,246.1 അടി)
ജനസംഖ്യ
 (2011)
 • City1,121,900
 • ജനസാന്ദ്രത4,896/ച.കി.മീ.(12,680/ച മൈ)
 • മെട്രോപ്രദേശം
1,230, 000
Demonym(s)Yerevani
സമയമേഖലUTC+4 (GMT+4)
ഏരിയ കോഡ്+374 10
വെബ്സൈറ്റ്www.yerevan.am
Sources: Yerevan city area and population[2]

ലോകത്തിലെ (Armenian: Երևան) ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് ആർമീനിയൻ തലസ്ഥാനമായ യെറിവാൻ. 1968 ൽ യെറിവാൻ വാസികൾ നഗരത്തിന്റെ 2750 ആം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ബി.സി. 782 ൽ യുറാർതുവിലെ ആർഗിഷ്തി രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. 1920 മുതൽ യെറിവാൻ ആർമീനിയയുടെ തലസ്ഥാനമാണ്. പടിഞ്ഞാറൻ ആർമീനിയയിൽ ഹ്രസ്ദാൻ(പഴയ അറാസ് നദി) നദിക്കരയിലാണ് ഈ നഗരം.

പേരിനു പിന്നിൽ

തിരുത്തുക

ഐതിഹ്യമനുസരിച്ച്, സമസ്തജീവിമിഥുനങ്ങളുമായി പെട്ടകത്തിൽ യാത്രചെയ്ത് അരാരത് പർവതത്തിനു സമീപത്തെത്തിയ നോഹ, കുന്നിൻ മുകളിൽക്കയറി കിഴക്കോട്ടു നോക്കിയപ്പോൾ അറാസ് നദിക്കരയിലെ സമൃദ്ധമായ പ്രദേശം കണ്ടത്രേ. ഞാൻ കണ്ടെത്തി...(യെറിവാത്സ്...) എന്ന് നോഹ ഉറക്കെ ഘോഷിച്ചു. തുടർന്ന് അദ്ദേഹവും ജീവജാലവും ഇവിടെ പാർപ്പുറപ്പിച്ചു. എറെബുനി എന്ന പുരാതന ആർമീനിയൻ പദത്തിൽ നിന്നാണ് 'യെറിവാൻ' ഉണ്ടായതെന്നാണ് ചരിത്രം പറയുന്നത്. 'വീരനായകന്മാരുടെ നാട്' എന്നാണ് ഈ പദത്തിനർത്ഥം.

അംവലംബം

തിരുത്തുക
  1. (in Armenian) ՍԱՐՈՒԽԱՆՅԱՆ, Պետրոս (21 September 2011). "Շնորհավո՛ր տոնդ, Երեւան դարձած իմ Էրեբունի". «Հայաստանի Հանրապետություն». Retrieved 19 July 2012.
  2. Armstat Yerevan
"https://ml.wikipedia.org/w/index.php?title=യെറിവാൻ&oldid=3394719" എന്ന താളിൽനിന്ന് ശേഖരിച്ചത്