മലാബോ /məˈlɑːb/ (മുമ്പ്, സാന്താ ഇസബെൽ) ഇക്വറ്റോറിയൽ ഗ്വിനിയയുടെയും ബയോക്കോ നോർട്ടെ മേഖലയുടെയും തലസ്ഥാനമായ നഗരമാണ്. മുമ്പ് ബുബിസ് എന്നറിയപ്പെട്ടിരുന്ന ബിയോക്കോ ദ്വീപിൻറെ വടക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്. ഈ ദ്വീപ് യൂറോപ്യൻ കുടിയേറ്റക്കാരാൽ "ഫെർണാണ്ടോ പോ" എന്നു വിളിക്കപ്പെട്ടിരുന്ന തദ്ദേശീയ വാസികളായ "എറ്റുല"കളുടെ അധിവാസകേന്ദ്രമായിരുന്നു. ഈ നഗരത്തിൽ ഏകദേശം187,302 ജനങ്ങൾ അധിവസിക്കുന്നു. സ്പാനിഷ് ആണ് നഗരത്തിലേയും രാജ്യത്തേയും ഔദ്യോഗിക ഭാഷ.

മലാബോ
Venus Bay
Venus Bay
മലാബോ is located in Bioko
മലാബോ
മലാബോ
Location in Bioko
മലാബോ is located in ഇക്വറ്റോറിയൽ ഗിനി
മലാബോ
മലാബോ
മലാബോ (ഇക്വറ്റോറിയൽ ഗിനി)
Coordinates: 3°45′7.43″N 8°46′25.32″E / 3.7520639°N 8.7737000°E / 3.7520639; 8.7737000
Country Equatorial Guinea
ProvinceBioko Norte Province
Founded1827
Current nameSince 1973
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2012)
 • ആകെ1,87,302
Demonym(s)Malabeño-a
സമയമേഖലUTC+1 (WAT)
ClimateAm
"https://ml.wikipedia.org/w/index.php?title=മലാബോ&oldid=2965509" എന്ന താളിൽനിന്ന് ശേഖരിച്ചത്