വടക്കൻ അയർലണ്ട്
യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് വടക്കൻ അയർലണ്ട് അഥവാ നോർത്തേൺ അയർലണ്ട്
യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് വടക്കൻ അയർലണ്ട് അഥവാ നോർത്തേൺ അയർലണ്ട്.[2][3] അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് പ്രദേശത്തുള്ള വടക്കൻ അയർലണ്ട് യൂറോപ്യൻ യൂണിയണിൽ ഉൾപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി തെക്കോട്ടും പടിഞ്ഞാറോട്ടും അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് അഥവാ പ്രൊട്ടസ്റ്റന്റ് മേൽക്കൈയുള്ള പ്രദേശമാണ് പ്രകൃതി മനോഹരമായ ഈ ചെറുരാജ്യം. ബെൽഫാസ്റ്റ് തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഡെറി അഥവാ ലണ്ടൺഡറി മറ്റൊരു നഗരമാണ്. ആറ് കൌണ്ടികളാണ് നോർത്തേൻ അയർലണ്ടിൽ ഉള്ളത്. കർഷകരുടെ നാടാണ് ഈ രാജ്യം.
നോർത്തേൺ അയർലണ്ട് Tuaisceart Éireann Norlin Airlann | |
---|---|
Location of വടക്കൻ അയർലണ്ട് (orange) – in the European continent (caramel & white) | |
തലസ്ഥാനം and largest city | ബെൽഫാസ്റ്റ് |
ഔദ്യോഗിക ഭാഷകൾ | English Irish Ulster Scots1 |
വംശീയ വിഭാഗങ്ങൾ | 99.15% White (91.0% Northern Ireland born, 8.15% other white) 0.41% Asian 0.10% Irish Traveller 0.34% others.[1] |
ഭരണസമ്പ്രദായം | Constitutional monarchy Consociationalism |
• Monarch | Elizabeth II |
Peter Robinson MLA | |
John O'Dowd MLA (acting) | |
David Cameron MP | |
• Secretary of State (in the UK government) | Owen Paterson MP |
നിയമനിർമ്മാണസഭ | Northern Ireland Assembly |
Establishment | |
3 May 1921 | |
• ആകെ വിസ്തീർണ്ണം | 13,843 കി.m2 (5,345 ച മൈ) |
• 2009 estimate | 1,789,000 |
• 2001 census | 1,685,267 |
• ജനസാന്ദ്രത | 122/കിമീ2 (316.0/ച മൈ) |
ജി.ഡി.പി. (PPP) | 2002 estimate |
• ആകെ | £33.2 billion |
• പ്രതിശീർഷം | £19,603 |
നാണയവ്യവസ്ഥ | Pound sterling (GBP) |
സമയമേഖല | UTC+0 (GMT) |
• Summer (DST) | UTC+1 (BST) |
തീയതി ഘടന | dd/mm/yyyy (AD) |
ഡ്രൈവിങ് രീതി | ഇടത് |
കോളിംഗ് കോഡ് | +443 |
ഇൻ്റർനെറ്റ് ഡൊമൈൻ | .uk2 |
|
അവലംബം
തിരുത്തുക- ↑ "Northern Ireland Census 2001 Commissioned Output". NISRA. 2001. Archived from the original on 2011-07-16. Retrieved 8 December 2009.
- ↑ "The Countries of the UK". www.statistics.gov.uk – geography – beginners' guide to UK geography. UK Statistics Authority. 11 November 2005. Archived from the original on 2009-11-11. Retrieved 11 November 2009.
The top-level division of administrative geography in the UK is the 4 countries – England, Scotland, Wales and Northern Ireland.
- ↑ "countries within a country". Number10.gov.uk. The Office of the Prime Minister of the United Kingdom. 10 January 2003. Archived from the original on 2009-11-11. Retrieved 11 November 2009.
The United Kingdom is made up of four countries: England, Scotland, Wales and Northern Ireland. Its full name is the United Kingdom of Great Britain and Northern Ireland...Northern Ireland is a part of the United Kingdom with a devolved legislative Assembly and a power sharing Executive made up of ministers from four political parties representing different traditions.