അസുൻസിയോൺ
പരാഗ്വേയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് അസുൻസിയോൺ'Nuestra Señora Santa María de la Asunción' (സ്പാനിഷ് ഉച്ചാരണം: [asunˈsjon], Guarani: Paraguay). പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു. ഇവിടത്തെ ജനസംഖ്യ 540,000 ആണ്.[1]
അസുൻസിയോൺ | |||
---|---|---|---|
![]() From the top to bottom, left to right: skyline of the city from the Paraguay River, Citibank Tower, the Cabildo of Asunción, the National Pantheon of the Heroes, Palacio de los López, Hotel Guaraní | |||
| |||
Nickname(s): Mother of Cities | |||
Country | ![]() | ||
District | Gran Asunción | ||
Founded | August 15, 1537 | ||
Government | |||
• Intendant | Mario Ferreiro | ||
വിസ്തീർണ്ണം | |||
• City | 117 കി.മീ.2(45.2 ച മൈ) | ||
• Metro | 1,000 കി.മീ.2(400 ച മൈ) | ||
ഉയരം | 43 മീ(141 അടി) | ||
ജനസംഖ്യ (2009[1]) | |||
• City | 542,023 | ||
• ജനസാന്ദ്രത | 4,411/കി.മീ.2(11,420/ച മൈ) | ||
• മെട്രോപ്രദേശം | 2,329,061 | ||
Demonym(s) | Asunceño, -a | ||
Postal code | 1001-1925 | ||
Area code(s) | (+595) 21 | ||
HDI (2011) | 0.742 – high | ||
വെബ്സൈറ്റ് | www.mca.gov.py (in Spanish) |
ഭൂമിശാസ്ത്രംതിരുത്തുക
അസുൻഷ്യോൺ ദക്ഷിണ അക്ഷാംശം 25° 15' , 25° 20' എന്നിവയ്ക്കിടയിലും പശ്ചിമ രേഖാംശം 57° 40' ,57° 30' എന്നിവയ്ക്കിടയിലും പരാഗ്വേ നദിയുടെ പിൽകൊമായൊ നദിയുടെ സംഗമസ്ഥാനത്തിനു സമീപമായി പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു.
അവലംബംതിരുത്തുക
- ↑ 1.0 1.1 "Paraguay Facts and Figures". MSN Encarta. മൂലതാളിൽ നിന്നും 2009-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-07.