മിന്നാമിന്നിക്കൂട്ടം
മലയാള ചലച്ചിത്രം
നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008-ൽ പുറത്തിറങ്ങി.
മിന്നാമിന്നിക്കൂട്ടം | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | രാഖി റാം |
രചന | കമൽ |
അഭിനേതാക്കൾ | നരേൻ ഇന്ദ്രജിത്ത് ജയസൂര്യ അനൂപ് ചന്ദ്രൻ മീര ജാസ്മിൻ റോമ സംവൃത സുനിൽ രാധിക |
സംഗീതം | ബിജിബാൽ |
ഗാനരചന | അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | നെഹാർ ഫിലിംസ് |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസംഗീതം
തിരുത്തുകഅനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ. മാതൃഭൂമി മ്യൂസിക്കൽസ് ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മിഴിതമ്മിൽ – രഞ്ജിത്ത്, ശ്വേത മോഹൻ
- മിഴിതമ്മിൽ – ശ്വേത മോഹൻ
- താരാജാലം – അഫ്സൽ, സുജാത മോഹൻ, ഗണേഷ് സുന്ദരം, രഘുറാം, രാഖി ആർ. നാഥ്, സിസിലി
- കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ് – മഞ്ജരി
- വി ആർ ഇൻ ലവ് – കാർത്തിക്, വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്, ടി.ആർ.സൌമ്യ
- മിന്നാമിന്നി കൂട്ടം – കെ. ജയചന്ദ്രൻ, അനിത
- കടലോളം – ഇൻസ്ട്രമെന്റൽ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: മനോജ് പിള്ള
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: ഗോകുൽ ദാസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മിന്നാമിന്നിക്കൂട്ടം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മിന്നാമിന്നിക്കൂട്ടം – മലയാളസംഗീതം.ഇൻഫോ