ഹോട്ടൽ കാലിഫോർണിയ (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

അനൂപ് മേനോൻ എഴുതിയതും പുതുമുഖം അജി ജോൺ സംവിധാനം ചെയ്തതുമായ 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹോട്ടൽ കാലിഫോർണിയ . ചിത്രത്തിൽ ജയസൂര്യ, അനൂപ് മേനോൻ, ശങ്കർ, ഹണി റോസ്, മരിയ റോയ്, അപർണ നായർ എന്നിവർ അഭിനയിക്കുന്നു . ജയരാജ് ഫിലിംസിന്റെ ബാനറിൽ ജോസെമോൻ സൈമണാണ് നിർമ്മാണം. സംഗീതം നൽകിയത് ഷാൻ റഹ്മാൻ. ഈഗിൾസിന്റെ പ്രസിദ്ധമായ ഹോട്ടൽ കാലിഫോർണിയ എന്ന ഗാനമാണ് ചിത്രത്തിലെ ടൈറ്റിൽ സോങ്ങ്.

ഹോട്ടൽ കാലിഫോർണിയ
പ്രമാണം:Hotel california malayalam.jpg
സംവിധാനംഅജി ജോൺ
നിർമ്മാണംജോസ്മോൻ സൈമൺ
രചനഅനൂപ് മേനോൻ
അഭിനേതാക്കൾജയസൂര്യ
അനൂപ് മേനോൻ
ഹണി റോസ്
മരിയ റോയ്
അപർണ്ണ നായർ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംഷിയാൻ
സ്റ്റുഡിയോഹാഷ് സിനിമ, കൊച്ചിൻ
വിതരണംജയരാജ് റിലീസ്
റിലീസിങ് തീയതി
  • 3 മേയ് 2013 (2013-05-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം തിരുത്തുക

സിറ്റി പോലീസ് കമ്മീഷണർ ഭരത് ചന്ദ്രൻ ([[ജോജു ജോർജ്]]) വീടിന്റെ മതിൽ ചാടിയാണ് വീടിന്റെ ഉടമയുടെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നത്. വീട്ടുടമസ്ഥൻ കമ്മീഷണറെ പിടികൂടുകയും കൈകൾ തല്ലി ഒടിക്കുകയും ചെയ്യുന്നു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക