അമർ അക്ബർ അന്തോണി

മലയാള ചലച്ചിത്രം


നാദിർഷാ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമർ അക്ബർ അന്തോണി[2][3]. പൃഥ്വിരാജ്,ജയസൂര്യ ,ഇന്ദ്രജിത്ത് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്[4]. നവാഗതരായ ബിബിൻ ജോർജ്ജിന്റേയും വിഷ്ണു ഉണ്ണികൃഷ്ണന്റെയുമാണ് തിരക്കഥ. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു ബിജിബാൽ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.2015 ഒക്ടോബർ 16ന് അമർ അക്ബർ അന്തോണി പ്രദർശനത്തിനെത്തി .അനുകൂലമായ പ്രതികരണമാണു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്[5] .

അമർ അക്ബർ അന്തോണി
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംനാദിർഷാ
നിർമ്മാണംഡോ. സക്കറിയ തോമസ്
ആൽവിൻ ആന്റണി
തിരക്കഥബിബിൻ ജോർജ്ജ്
വിഷ്ണു ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾപൃഥ്വിരാജ്
ഇന്ദ്രജിത്ത്
ജയസൂര്യ
നമിത പ്രമോദ്
സംഗീതംഗാനങ്ങൾ:
നാദിർഷാ
പശ്ചാത്തലസംഗീതം:
ബിജിബാൽ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംജോൺ കുട്ടി
സ്റ്റുഡിയോഗ്ലോബൽ യുണൈറ്റഡ് മീഡിയ
അനന്യ ഫിലിംസ്
വിതരണംതമീൻസ് റിലീസ്
റിലീസിങ് തീയതി
  • ഒക്ടോബർ 16, 2015 (2015-10-16)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6.70 കോടി (US$1.0 million)
സമയദൈർഘ്യം141 മിനിറ്റ്
ആകെ51.50 കോടി (US$8.0 million)[1]

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

നാദിർഷാ , വിജയ് യേശുദാസ്, അഫ്സൽ , പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്[6]. സോണി മ്യൂസിക് ഇന്ത്യ ഒക്ടോബർ 14 നു ഈ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കി[7] .

അമർ അക്ബർ അന്തോണി
# ഗാനംഗാനരചനആലപിച്ചവർ ദൈർഘ്യം
1. "പ്രേമമെന്നാൽ"  നാദിർഷാനാദിർഷാ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവൻ ഷാജോൺ 05:30
2. "മഞ്ഞാടും"  നാദിർഷാനാദിർഷാ, വിജയ് യേശുദാസ്, അഫ്സൽ, സമദ് 04:25
3. "എന്നോ ഞാനെന്റെ"  നാദിർഷാനാദിർഷാ, ബേബി ശ്രേയ 03:47

അവലംബംതിരുത്തുക

  1. James, Anu. "Amar Akbar Anthony completes 50 days at box office; makers release special poster". International Business Times, India Edition. ശേഖരിച്ചത് 29 December 2015.
  2. http://www.desimartini.com/movies/amar-akbar-antony/md3851.htm
  3. http://www.malayalamcinema.com/gallery_amar-akbar-antony.htm
  4. Sreeju Sudhakaran (October 5, 2015). "Amar Akbar Anthony trailer: Prithviraj, Indrajith and Jayasurya bring Three Stooges to Malayalam cinema!". Bollywood Life. ശേഖരിച്ചത് 5 October 2015.
  5. Anu James (October 16, 2015). "'Amar Akbar Anthony' movie review by audience: Live updates". International Business Times. ശേഖരിച്ചത് 16 October 2015.
  6. Sachin Jose (October 15, 2015). "'Premamennal' song of 'Amar Akbar Anthony' released online [VIDEO]". International Business Times. ശേഖരിച്ചത് 15 October 2015.
  7. Anu James (October 5, 2015). "Watch 'Amar Akbar Anthony' official trailer featuring Prithviraj, Indrajith, Jayasurya [VIDEO]". International Business Times. ശേഖരിച്ചത് 5 October 2015.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അമർ_അക്ബർ_അന്തോണി&oldid=3338104" എന്ന താളിൽനിന്ന് ശേഖരിച്ചത്