മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

(Kerala State Film Award for Best Actor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാർ 1969 മുതൽ ഓരോ വർഷവും മലയാളചലച്ചിത്ര രംഗത്തെ മികച്ച നടന്മാർക്കു പുരസ്കാരങ്ങൾ നൽകുന്നുണ്ട്. 1969 മുതൽ ആ പുരസ്കാരം നേടിയവരുടെ പട്ടികയാണു താഴെ കൊടുത്തിരിക്കുന്നത്.

No വർഷം അഭിനേതാവ് സിനിമ സം‌വിധായകൻ
1 1969 സത്യൻ കടൽപ്പാലം
2 1970 കൊട്ടാരക്കര ശ്രീധരൻ നായർ
3 1971 സത്യൻ കരകാണാക്കടൽ കെ.എസ്‌. സേതുമാധവൻ
4 1972 തിക്കുറിശ്ശി സുകുമാരൻ നായർ മായ രാമു കാര്യാട്ട്
5 1973 പി. ജെ. ആന്റണി നിർമ്മാല്യം എം.ടി. വാസുദേവൻ നായർ
6 1974 അടൂർ ഭാസി ചട്ടക്കാരി കെ.എസ്‌. സേതുമാധവൻ
7 1975 സുധീർ സത്യത്തിന്റെ നിഴലിൽ ബാബു നന്ദങ്കോട്
8 1976 എം.ജി. സോമൻ തണൽ, ‍
പല്ലവി
ടി. രാജീവ് നാഥ്, ‍
എൻ. ശങ്കരൻ നായർ
9 1977 ഭരത് ഗോപി കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ
10 1978 സുകുമാരൻ ബന്ധനം എം.ടി. വാസുദേവൻ നായർ
11 1979 അടൂർ ഭാസി ചെറിയച്ചന്റെ ക്രൂര കൃത്യങ്ങൾ ജോൺ അബ്രഹാം
12 1980 അച്ചൻ കുഞ്ഞ് ലോറി ഭരതൻ
13 1981 നെടുമുടി വേണു
14 1982 ഭരത് ഗോപി ഓർമ്മക്കായി ഭരതൻ
15 1983 ഭരത് ഗോപി എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്,
രചന,
കാറ്റത്തെ കിളിക്കൂട്,
ഈണം
ഫാസിൽ,
മോഹൻ, ‍
ഭരതൻ‍,
ഭരതൻ‍
16 1984 മമ്മൂട്ടി അടിയൊഴുക്കുകൾ ഐ.വി. ശശി
17 1985 ഭരത് ഗോപി
18 1986 മോഹൻ‌ലാൽ ടി.പി. ബാലഗോപാലൻ എം.എ. സത്യൻ അന്തിക്കാട്
19 1987 നെടുമുടി വേണു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ഭരതൻ
20 1988 പ്രേംജി പിറവി ഷാജി എൻ. കരുൺ
21 1989 മമ്മൂട്ടി ഒരു വടക്കൻ വീരഗാഥ, ‍
മൃഗയ, ‍
മഹായാനം
ഹരിഹരൻ, ‍
ഐ.വി. ശശി, ‍
ജോഷി
22 1990 തിലകൻ‍ പെരുന്തച്ചൻ അജയൻ
23 1991 മോഹൻ‌ലാൽ അഭിമന്യു, ‍
ഉള്ളടക്കം, ‍
കിലുക്കം
പ്രിയദർശൻ‍, ‍
കമൽ, ‍
പ്രിയദർശൻ
24 1992 മുരളി ആധാരം ജോർജ്ജ് കിത്തു
25 1993 മമ്മൂട്ടി വിധേയൻ, ‍
പൊന്തന്മാട, ‍
വാത്സല്യം
അടൂർ ഗോപാലകൃഷ്ണൻ, ‍
ടി.വി. ചന്ദ്രൻ‍, ‍
കൊച്ചിൻ ഹനീഫ
26 1994 തിലകൻ ഗമനം, ‍
സന്താനഗോപാലം
ശ്രീ പ്രകാശ്, ‍
സത്യൻ അന്തിക്കാട്
27 1995 മോഹൻ‌ലാൽ കാലാപാനി, ‍
സ്ഫടികം
പ്രിയദർശൻ, ‍
ഭദ്രൻ‍
28 1996 മുരളി കാണാക്കിനാവ് സിബി മലയിൽ
29 1997 ബാലചന്ദ്രമേനോൻ സമാന്തരങ്ങൾ ബാലചന്ദ്രമേനോൻ
30 1997 സുരേഷ് ഗോപി കളിയാട്ടം ജയരാജ്
31 1998 മുരളി താലോലം ജയരാജ്
32 1999 മോഹൻ‌ലാൽ വാനപ്രസ്ഥം ഷാജി എൻ. കരുൺ
33 2000 ഒ. മാധവൻ‍ സായാഹ്നം ശരത്
34 2001 മുരളി നെയ്തുകാരൻ‍ പ്രിയനന്ദനൻ
35 2002 ജിഷ്ണു രാഘവൻ നമ്മൾ കമൽ
36 2003 നെടുമുടി വേണു മാർഗ്ഗം രാജീവ് വിജയരാഘവൻ
37 2004 മമ്മൂട്ടി കാഴ്ച ബ്ലെസ്സി
38 2005 മോഹൻ‌ലാൽ തന്മാത്ര ബ്ലെസ്സി
39 2006 പൃഥ്വിരാജ് വാസ്തവം എം. പത്മകുമാർ
40 2007 മോഹൻ‌ലാൽ പരദേശി പി.ടി. കുഞ്ഞുമുഹമ്മദ്
41 2008 ലാൽ തലപ്പാവ് മധുപാൽ
42 2009 മമ്മൂട്ടി പലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ രഞ്ജിത്ത്
43 2010 സലീം കുമാർ ആദാമിന്റെ മകൻ അബു സലീം അഹമ്മദ്
44 2011 ദിലീപ് വെള്ളരിപ്രാവിന്റെ ചങ്ങാതി അക്കു അക്ബർ
45 2012 പൃഥ്വിരാജ് അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് ലാൽ ജോസ്, കമൽ
46 2013 ഫഹദ് ഫാസിൽ
ലാൽ
ആർട്ടിസ്റ്റ്, നോർത്ത് 24 കാതം
അയാൾ, സക്കറിയയുടെ ഗർഭിണികൾ
ശ്യാമപ്രസാദ്, അനിൽ രാധാകൃഷ്ണൻ മേനോൻ
47 2014 നിവിൻ പോളി
സുദേവ് നായർ
1983ബാംഗ്ലൂർ ഡെയ്സ്
മൈ ലൈഫ് പാർട്ണർ
എബ്രിഡ് ഷൈൻ, അഞ്ജലി മേനോൻ
48 2015 ദുൽഖർ സൽമാൻ ചാർലി മാർട്ടിൻ പ്രക്കാട്ട്
49 2016 വിനായകൻ കമ്മട്ടിപ്പാടം രാജീവ് രവി[1]
50 2017 ഇന്ദ്രൻസ് ആളൊരുക്കം[2]
51 2018 ജയസൂര്യ
സൗബിൻ ഷാഹിർ
ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി
സുഡാനി ഫ്രം നൈജീരിയ
പ്രജേഷ് സെൻ, രഞ്ജിത്ത് ശങ്കർ
സക്കരിയ മുഹമ്മദ്[3]
52 2018 സുരാജ് വെഞ്ഞാറമ്മൂട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25, വികൃതി
[4]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-07. Retrieved 2017-03-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-08.
  3. Keralafilm.com (27 February 2019). "Kerala State Film Awards 2018 declaration" (PDF). Kerala State Chalachitra Academy. Archived from the original (PDF) on 2022-11-22. Retrieved 27 February 2019.
  4. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.